ഓഖി ദുരന്തത്തെത്തുടർന്ന് കടലിൽ കാണാതായ മത്‌സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് ആശ്വാസവുമായി ഫിഷറീസ് മന്ത്രി ജെ. മെഴ്‌സിക്കുട്ടിയമ്മ എത്തി. കരുംകുളം, പുതിയതുറ, പള്ളം, പൂവാർ മേഖലകളിൽ നിന്ന് കാണാതായവരുടെ കുടുംബങ്ങളെയാണ് മന്ത്രി സന്ദർശിച്ചത്. കരുംകുളം സ്വദേശികളായ രതീഷ്,…
കേന്ദ്രീയ സിലബസ് അടിസ്ഥാനമാക്കിയുളള കേരളത്തിലെ സി.ബി.എസ്.സി, ഐ.സിഎസ്.സി, നവോദയ, കേന്ദ്രീയ വിദ്യാലയങ്ങളിലെ കായിക താരങ്ങള്‍ക്കായി സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്‌പോര്‍ട്‌സ് മീറ്റ് സംഘടിപ്പിക്കും. അണ്ടര്‍ 14നും, അണ്ടര്‍ 17നും (ആണ്‍കുട്ടികള്‍ക്കും, പെണ്‍കുട്ടികള്‍ക്കും) രണ്ടു വിഭാഗമായി…
വോട്ടര്‍പട്ടികയില്‍ ഇന്നു കൂടി പേരു ചേര്‍ക്കാം എട്ട് ജില്ലകളിലെ 15 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ വോട്ടര്‍ പട്ടികയിലെ ഉള്‍ക്കുറിപ്പുകള്‍ തിരുത്തുന്നതിനും പേര് ഉള്‍പ്പെടുത്തുന്നതിനും ഇന്ന് (ഡിസംബര്‍ 13) കൂടെ അവസരമുണ്ടാവുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്‍…
പൊതുജനങ്ങള്‍ സഹകരിച്ചാല്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ കൊല്ലം നഗരത്തെ പേവിഷമുക്തമാക്കുമെന്ന് മേയര്‍ വി.രാജേന്ദ്രബാബു പറഞ്ഞു. കടപ്പാക്കട സ്‌പോര്‍ട്‌സ് ക്ലബ്ബ് അങ്കണത്തില്‍ മൃഗസംരക്ഷണവകുപ്പിന്റെ പേവിഷവിമുക്ത പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ സായി ഓര്‍ഫനേജ് ട്രസ്റ്റുമായി ചേര്‍ന്നാണ്…
പുതിയ കാലത്തിന്റെ വെല്ലുവിളികളെ നേരിടാന്‍ സഹകരണ ബാങ്കുകളില്‍ നിക്ഷേപകരും ഇടപാടുകാരുമായി യുവജനങ്ങളെ ആകര്‍ഷിക്കാന്‍ കഴിയണമെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. ഉമയനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ പുല്ലിച്ചിറ തെക്കുംകര ശാഖയുടെ ഉദ്ഘാടനം…
ലൈഫ് മിഷന്‍ ഇലക്ട്രിക്കല്‍ എന്‍ജിനിയര്‍ തസ്തികയില്‍ കരാര്‍ വ്യവസ്ഥയില്‍ നിയമനം. ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ അംഗീകൃത ബിരുദവും 10 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയവും ഉണ്ടാവണം. സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും (പൊതുമരാമത്ത്, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്റ്ററേറ്റ്, ഹൗസിങ് ബോര്‍ഡ്)…
സംസ്ഥാന ആസൂത്രണ ബോര്‍ഡില്‍ ഒരു ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്റിനെ കരാര്‍ വ്യവസ്ഥയില്‍ പ്രതിമാസം 25000 രൂപാ നിരക്കില്‍ നിയമിക്കുന്നു. ആസൂത്രണ ബോര്‍ഡിന്റെ പട്ടത്തുള്ള കാര്യാലയത്തില്‍ 27 ന് രാവിലെ 10.30 ന് അഭിമുഖം നടക്കും. അഭിമുഖത്തിനെത്തുന്നവര്‍…
വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി മാര്‍ച്ച് 2018 ല്‍ നടത്തുന്ന ഒന്നും രണ്ടും വര്‍ഷ പൊതുപരീക്ഷയുടെ തിയറി വിഷയങ്ങള്‍ മാര്‍ച്ച് ഏഴിനും വൊക്കേഷണല്‍ മൊഡ്യൂള്‍ പ്രായോഗിക പരീക്ഷകളും നോണ്‍ വൊക്കേഷണല്‍ വിഷയങ്ങളുടെ പ്രായോഗിക പരീക്ഷകളും ഫെബ്രുവരി…
സംസ്ഥാന വികലാംഗ കോര്‍പ്പറേഷന്‍ 2017-ലെ എസ്.എസ്.എല്‍.സി, പ്ലസ്.ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും ബി ഗ്രേഡോ അതിനു മുകളിലോ വാങ്ങി പാസ്സായ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് 2500 രൂപ വീതം ക്യാഷ് അവാര്‍ഡ് നല്‍കുന്നു. (കേരള/സി.ബി.എസ്.സി/ഐ.സി.എസ്.സി സിലബസിലുള്ളവര്‍ക്ക്).…
പുരാവസ്തു വകുപ്പില്‍ 42500-87000/- ശമ്പള സ്‌കെയിലില്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ഒരു ഒഴിവിലേക്കും 39500-83000/- ശമ്പള സ്‌കെയിലിലുള്ള അസിസ്റ്റന്റ് എഞ്ചിനീയറുടെ രണ്ട് ഒഴിവിലേക്കും ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ അപേക്ഷ ക്ഷണിച്ചു. വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ സമാന…
