സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍-കേരള മുഖേന സംസ്ഥാന സര്‍ക്കാരിന്റെ ഹൈടെക് അഗ്രിക്കള്‍ച്ചര്‍ എന്ന പദ്ധതിയില്‍ നാച്യുറലി വെന്റിലേറ്റഡ് ട്യൂബുലാര്‍ സ്ട്രക്ച്ചര്‍ പോളീഹൗസുകള്‍ സ്ഥാപിക്കാന്‍ ധനസഹായം നല്‍കുന്നു. 10 സെന്റു മുതല്‍ ഒരു ഏക്കര്‍ വരെ വീസ്തീര്‍ണ്ണമുള്ള…

ലോക കേരള സഭയോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ തിരുവനന്തപുരത്ത് 2018 ജനുവരി ഏഴു മുതല്‍ 14 വരെ കനകക്കുന്നിലും നിശാഗന്ധിയിലുമായി കാര്‍ഷിക ഫല പുഷ്പമേള സംഘടിപ്പിക്കും. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, കൃഷി മന്ത്രി വി.എസ്.സുനില്‍കുമാര്‍…

26.03.2017 ന് മംഗളം ടെലിവിഷൻ ചാനലിൽ സംപ്രേഷണം ചെയ്ത വാർത്തയെക്കുറിച്ച് അന്വേഷിക്കുന്നതിനായി റിട്ട. ജില്ലാ ജഡ്ജി ശ്രീ. പി.എസ്. ആന്റണിയെ ഏകാംഗ കമ്മീഷനായി സർക്കാർ നിയമിച്ചു. 31.03.2017 ലെ ഉത്തരവ് പ്രകാരമായിരുന്നു ഈ നിയമനം…

കൊല്ലം പാരിപ്പളളി സർക്കാർ മെഡിക്കൽ കോളേജിൽ 83 തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു. കൊച്ചി ഇൻഫോപാർക്കിന്റെ കൈവശമുളള 3 ഏക്ര ഭൂമി സൗജന്യനിരക്കിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കോഴിക്കോടിന് (ഐഐഎംകെ) പാട്ടത്തിന് നൽകാൻ തീരുമാനിച്ചു.…

ന്യൂഡൽഹി : ആറു ലക്ഷം രുചിക്കൂട്ടുകളൊരുക്കി അടുക്കളയിൽ അത്ഭുതം തീർക്കാൻ ഒരു മൊബൈൽ ആപ്പ്. അടുക്കളയിൽ എന്തൊക്കെയുണ്ടെന്നു ഫോട്ടോയായോ ലിസ്റ്റായോ ആപ്പിൽ നൽകിയാൽ അതുപയോഗിച്ചുണ്ടാക്കാൻ കഴിയുന്ന വിഭവങ്ങളുടെ നീണ്ട നിര ആപ്പ് നൽകും. ഒപ്പം…

പട്ടികജാതി വിദ്യാർത്ഥികളുടെ വീടിനോട് ചേർന്ന് പഠനമുറിയും പട്ടികവർഗ ഊരുകളിൽ കമ്മ്യൂണിറ്റി പഠനമുറിയും ഒരുക്കുന്നതിലൂടെ പഠനനിലവാരം ഉയർത്താൻ സാധിക്കുമെന്ന് പട്ടികജാതി പട്ടികവർഗ പിന്നാക്ക സമുദായ ക്ഷേമ മന്ത്രി എ. കെ. ബാലൻ പറഞ്ഞു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി…

ക്ഷേമനിധി ആനുകൂല്യങ്ങൾ പടിപടിയായി വർധിപ്പിക്കും വർധിപ്പിച്ച ആനുകൂല്യങ്ങളുടെ വിതരണത്തിന്റെയും, തിരിച്ചറിയൽ കാർഡ് വിതരണത്തിന്റെയും ഉദ്ഘാടനം നിർവഹിച്ചു ഇ-പേയ്‌മെൻറ്, ഇ-സ്റ്റാമ്പിംഗ് ഉൾപ്പെടെയുള്ള കാലത്തിനനുസരിച്ച മാറ്റങ്ങളിലൂടെ രജിസ്‌ട്രേഷൻ വകുപ്പിലെ ക്രമക്കേടുകൾ കുറയ്ക്കാനായതായി രജിസ്‌ട്രേഷൻ-പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.…

ലോക തണ്ണീര്‍ത്തട ദിനാഘോഷവുമായി ബന്ധപ്പെട്ട് ഫെബ്രുവരി രണ്ടിന് നടത്തുന്ന പരിപാടികള്‍ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നതിന് സംസ്ഥാനത്തെ സര്‍ക്കാര്‍-എയ്ഡഡ് കോളേജുകള്‍, യൂണിവേഴ്‌സിറ്റി വകുപ്പുകള്‍, ഗവേഷണ സ്ഥാപനങ്ങള്‍, തണ്ണീര്‍ത്തടങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍ എന്നിവയില്‍ നിന്നും…

പാലക്കാട് മെഡിക്കല്‍ കോളേജിലെ അനധ്യാപക തസ്തികകളില്‍ അന്യത്രസേവനം വഴി യോഗ്യരായ ജീവനക്കാരെ നിയമിക്കും. ജൂനിയര്‍ സൂപ്രണ്ട്, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്, എസ്റ്റാബ്ലിഷ്‌മെന്റ് എല്‍.ഡി. ക്ലര്‍ക്ക്, അക്കാദമിക് എല്‍.ഡി. ക്ലര്‍ക്ക്, പര്‍ച്ചേസ് എല്‍.ഡി ക്ലര്‍ക്ക്, സെന്‍ട്രല്‍ സ്റ്റോര്‍…

സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍-കേരള മുഖാന്തരം നടപ്പിലാക്കുന്ന മിഷന്‍ ഫോര്‍ ഇന്റഗ്രേറ്റഡ് ഡെവലപ്‌മെന്റ് ഓഫ് ഹോര്‍ട്ടിക്കള്‍ച്ചര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിജയകരമായ സാങ്കേതികവിദ്യ നടപ്പാക്കുന്നതിന് പൊതുമേഖലയിലുള്ള ഫാമുകള്‍ക്ക് യൂണിറ്റൊന്നിന് 25 ലക്ഷം രൂപയും, കര്‍ഷകര്‍ക്ക് 18.75 ലക്ഷം…