കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെന്റിനു കീഴിൽ പ്രവർത്തിക്കുന്ന കിലെ സിവിൽ സർവീസ് അക്കാദമിയിൽ അടുത്ത ബാച്ച് സിവിൽ സർവീസ് പ്രിലിമിനറി/മെയിൻസ് പരീക്ഷയുടെ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.  കേരളത്തിലെ അസംഘടിത മേഖലകളിൽ ജോലി…

ഡി.എൽ.എഡ്. ഭാഷാ വിഷയങ്ങൾ (അറബിക്, ഉറുദു, സംസ്‌കൃതം, ഹിന്ദി) 2021-23 ബാച്ചിന്റെ മൂന്നാം സെമസ്റ്റർ, 2022-24 ബാച്ചിന്റെ ഒന്നാം സെമസ്റ്റർ, 1 ആൻഡ് 3 സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷകളുടെ വിജ്ഞാപനം https://pareekshabhavan.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.

നഴ്‌സറി ടീച്ചേഴ്‌സ് എഡ്യൂക്കേഷൻ കോഴ്‌സ് (എൻ.ടി.ഇ.സി.) ഈ വർഷം നടത്തുന്ന ഒന്നും രണ്ടും വർഷ പരീക്ഷയുടെ വിജ്ഞാപനം പരീക്ഷാ ഭവന്റെ www.keralapareekshabhavan.in, https://pareekshabhavan.kerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ പ്രസിദ്ധീകരിച്ചു.

1867ലെ പി.ആർ.ബി നിയമപ്രകാരമുള്ള ടൈറ്റിൽ വെരിഫിക്കേഷനും ഡിക്ലറേഷനും ഡിജിറ്റലൈസ് ആകുന്നതിന്റെ ഭാഗമായി രജിസ്ട്രാർ ഫോർ ന്യൂസ് പേപ്പർ ഫോർ ഇന്ത്യ (RNI)യുടെ പോർട്ടലിൽ തിരുവനന്തപുരം ജില്ലയിലെ എല്ല പ്രിന്റിംഗ് പ്രസുകളുടെയും ഉടമസ്ഥർ അക്കൗണ്ട് തുടങ്ങണമെന്ന്…

      യു.എസ്.എസ് പരീക്ഷയുടെ താത്കാലിക ഉത്തരസൂചിക www.pareekshabhavan.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ഉത്തരങ്ങളെ സംബന്ധിച്ച പരാതികൾ വെബ്സൈറ്റിൽ നൽകിയിട്ടുള്ള നിശ്ചിത മാതൃകയിലുള്ള ഫോമിൽ അനുബന്ധ രേഖകൾ സഹിതം മെയ് 12 വൈകിട്ട് 5ന് മുമ്പ്…

       കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ എറണാകുളം ഗവ. ഗസ്റ്റ് ഹൗസിൽ മെയ് 10ന് രാവിലെ 11നു സിറ്റിങ് നടത്തും. കമ്മീഷൻ ചെയർമാൻ ജസ്റ്റിസ്. ജി. ശശിധരൻ, മെമ്പർമാരായ ഡോ.…

   പൊതുമരാമത്ത് വകുപ്പ് മൂവാറ്റുപുഴ റോഡ്സ് ഡിവിഷനു കീഴിൽ നിലവിലുള്ള പാർട്ട് ടൈം സ്വീപ്പറുടെ സ്ഥിരം തസ്തികയിൽ ഭിന്നശേഷി സംവരണം പാലിക്കാതെ നിയമനം നടത്തരുതെന്നും എറണാകുളം ഡിവിഷണൽ എംപ്ലോയ്മെന്റ് ഓഫീസിൽ നിന്നും ലഭിച്ച ഉദ്യോഗാർഥികളുടെ…

സംസ്ഥാനത്തെ പാർട്ട് ടൈം കണ്ടിജന്റ് ജീവനക്കാർ ഉൾപ്പെടുന്ന സർക്കാർ ജീവനക്കാർ, അധ്യാപകർ, എയ്ഡഡ് സ്കൂൾ/കോളേജ് സ്ഥാപനങ്ങളിലെ അധ്യാപക-അനധ്യാപക ജീവനക്കാർ, പഞ്ചായത്ത് മുൻസിപ്പൽ കോമൺ സർവ്വീസ് എന്നിവിടങ്ങളിലെ ജീവനക്കാർ, മുൻസിപ്പൽ കോമൺ സർവ്വീസിലെ കണ്ടിജന്റ് ജീവനക്കാർ,…

സാങ്കേതിക തകരാർ കാരണം ഏപ്രിലിൽ രണ്ട് ദിവസം റേഷൻകടകൾ തുറന്ന് പ്രവർത്തിക്കാൻ കഴിഞ്ഞില്ലെങ്കിലും മുൻമാസങ്ങളിലെ പോലെതന്നെ ഏപ്രിൽ മാസവും 78 ശതമാനം റേഷൻ കാർഡ് ഉടമകൾ റേഷൻ വിഹിതം കൈപ്പറ്റിയെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി…

സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷ പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികൾക്ക് പദ്ധതിയിൽ അംശദായം ഓൺലൈനായി ഒടുക്കുന്നതിനുള്ള സേവനം പ്രദാനം ചെയ്യാൻ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ദേശസാൽകൃത, പൊതുമേഖലാ, സ്വകാര്യ/സഹകരണ മേഖലാ ബാങ്കുകളിൽ നിന്നും താത്പര്യപത്രം ക്ഷണിച്ചു.…