കാക്കനാട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈതാങ്ങായി വീണ്ടും നൗഷാദെത്തി. പ്രളയ ദുരിതാശ്വാസത്തിനായി കടയിലെ വസ്ത്രങ്ങൾ നൽകി മാതൃകയായ ബ്രാഡ് വേ യിലെ വഴിയോര കച്ചവടക്കാരൻ നൗഷാദാണ് ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപയുടെ ചെക്ക്…

നെടുമ്പാശ്ശേരി: നാടൊന്നാകെ പ്രളയത്തിന്റെ കുത്തൊഴുക്കിൽ വിറങ്ങലിച്ചു നിൽക്കുമ്പോൾ സാജിതക്ക് സന്തോഷം പകർന്ന് പിറന്ന സുബ്ഹാന് ഇന്നലെ ഒന്നാം പിറന്നാൾ. ജന്മദിനത്തിന് ആശംസകൾ നേർന്ന് ഫ്ലൈറ്റ് കമാൻഡർ വിജയ് വർമയും ഡോ.തമന്നയും എത്തിയത് സുബ്ഹാന്റെ ഒന്നാം…

കാക്കനാട്: ശുചിത്വമിഷന്റെ നേതൃത്വത്തില്‍ എക്‌സ് സര്‍വ്വീസ് മെന്‍ സംഘടനകളുമായി സഹകരിച്ച് വിവിധ ജില്ലകളില്‍ മാലിന്യനിര്‍മ്മാര്‍ജ്ജന പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനുള്ള ആലോചനായോഗം ചേര്‍ന്നു. യോഗം ഉദ്ഘാടനം ചെയ്ത എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ്, ഒരു…

കോതമംഗലം: ഉറിയം പെട്ടി ആദിവാസിക്കുടിയിൽ ആശ്വാസമായി ആരോഗ്യ വകുപ്പിന്റെ മെഡിക്കൽ ക്യാമ്പ്. പേമാരിയിലും വെള്ളപൊക്കത്തിലും ഒറ്റപ്പെട്ട് പോയ കുട്ടമ്പുഴ പഞ്ചായത്തിലെ ഉറിയംപെട്ടിയിലെ ആദിവാസി കുടുംബങ്ങൾക്കാണ് ക്യാമ്പ് ആശ്വാസമായത്. കനത്ത മഴയും കാനന പാതയിലെ തടസ്സങ്ങളും…

കഴിഞ്ഞ പ്രളയത്തിൽ അപകടകരമായിപുഴ കവിഞ്ഞൊഴുകിയ പെരിയാറിനാൽ ചുറ്റപ്പെട്ട ആലുവ ള്ളിയന്നൂർ തുരുത്തിൽ ജനങ്ങൾക്ക് ആശ്വാസമായി കരസേന എത്തി. തിരുവനന്തപുരം പാങ്ങോട് കരസേന ക്യാമ്പിൽ നിന്നുള്ള 19 മദ്രാസ് റെജിമെൻറിലെ 75 അംഗ സംഘമാണ് വിവിധ…

എറണാകുളത്ത് മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. സിബിഎസ്ഇ, ഐസിഎസ്ഇ, ഐഎസ്ഇ സ്‌കൂളുകൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾ അങ്കണവാടികൾ എന്നിവയ്ക്കും അവധി…

കൊച്ചി : കേരള ഷോപ്പ് ആന്റ് കോമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്  ആക്ട്-1960 പ്രകാരം ഒരു സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചിട്ട് 60 ദിവസത്തിനുളളില്‍ ബന്ധപ്പെട്ട അസിസ്റ്റന്റ് ലേബര്‍ ഓഫീസുകളില്‍ രജിസ്റ്റര്‍ ചെയ്യണം എന്ന നിയമം പാലിക്കാത്ത സ്ഥാപനങ്ങള്‍ക്ക്…

കൊച്ചി - ജില്ലയില്‍ വിവിധ സ്ഥലങ്ങളിലെ അനധികൃത വാഹന പാര്‍ക്കിംഗിനെതിരെ മോട്ടോര്‍ വാഹന വകുപ്പ് കര്‍ശന നടപടി ആരംഭിച്ചു. സംസ്ഥാന റോഡ് സുരക്ഷാ സമിതിയുടെ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. എട്ട് സ്ക്വാഡുകള്‍ ഇതിനായി രംഗത്തുണ്ടെന്ന്…

കൊച്ചി: ലോക മുലയൂട്ടൽ വാരാചരണവുമായി ബന്ധപ്പെട്ട് വനിത ശിശു വികസന വകുപ്പും (ഐ.സി.ഡി.എസ്, നോർത്ത് പറവൂർ) ഏഴിക്കര ഗ്രാമപഞ്ചായത്തും ഏഴിക്കര സാമൂഹികാരോഗ്യ കേന്ദ്രവും സംയുക്തമായി പഞ്ചായത്ത് തല ലോക മുലയൂട്ടൽ വാരാചരണം ആചരിച്ചു. ഏഴിക്കര…