എറണാകുളം: സംസ്ഥാന സർക്കാരിൻ്റെ 100 ദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി ആലുവ ജില്ലാ ആശുപത്രിയിൽ പ്രസവമുറി നവീകരണത്തിനായി 197 ലക്ഷം രൂപയുടെ നിർമാണ പ്രവൃത്തികൾക്ക് തുടക്കം കുറിച്ചു.ആരോഗ്യ വനിതാ ശിശു വികസന മന്ത്രി വീണാ…

എറണാകുളം: ഖരമാലിന്യ സംസ്കരണ മികവിന് സംസ്ഥാന സർക്കാർ നൽകുന്ന ശുചിത്വ പുരസ്കാരം മന്ത്രി പി. രാജീവ് വിതരണം ചെയ്യും. ജില്ലയിൽ പുരസ്കാരത്തിന് അർഹത നേടിയത് ഏലൂർ നഗരസഭയും ചോറ്റാനിക്കര ഗ്രാമപഞ്ചായത്തുമാണ്. ശനിയാഴ്ച്ച ഉച്ചയ്ക്ക് 2.30…

ഡിജിറ്റൽ പഠനോപകരണങ്ങൾ ലഭ്യമാക്കാൻ പി.രാജീവ് നടപ്പാക്കുന്ന പദ്ധതി എറണാകുളം : കളമശ്ശേരി നിയമസഭാ മണ്ഡലത്തിൽ ഓൺലൈൻ പഠന സൗകര്യങ്ങൾ ലഭ്യമല്ലാത്ത മുഴുവൻ വിദ്യാർത്ഥികൾക്കും അവ ഉറപ്പു വരുത്തുന്നതിനായി മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയും വ്യവസായ മന്ത്രിയുമായ…

എറണാകുളം : നാളെ (സെപ്തം: 18) ലോകമുളദിനം. നാലു വർഷം മുൻപ് പെരിയാറിന്റെ തീരത്ത്, ലോകപരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് നട്ട ഇല്ലിത്തൈകൾ പടർന്ന് പന്തലിച്ച് ഇന്ന് വലിയൊരു മുളങ്കൂട്ടമായി മാറിയിരിക്കുന്നു. അന്ന് ഈ…

എറണാകുളം : ജില്ലയിൽ ഇന്ന് 3143 പേർക്ക് രോഗം സ്ഥിരീകരിച്ചു. • വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ - 3 • സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ - 3092 • ഉറവിടമറിയാത്തവർ- 38…

സർക്കാരിന്റെ നൂറുദിന കർമപദ്ധതിയുടെ ഭാഗമായി വിവിധ ആരോഗ്യപദ്ധതികളുടെ ഉദ്ഘാടനം ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്ജ് വെള്ളിയാഴ്ച (2021 സെപ്തംബർ 17) രാവിലെ 10.30ന്‌ വിഡീയോ കോൺഫറൻസിലൂടെ നിർവഹിക്കും. ആവോലി, വാളകം, കുമാരപുരം പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി…

പുനർഗേഹം പദ്ധതിയിൽ 12 വീടുകളുടെ താക്കോൽ കൈമാറി എറണാകുളം : സർക്കാരിന്റെ 100 ദിന പദ്ധതിയിൽ ഉൾപ്പെടുത്തി ഫിഷറീസ് വകുപ്പ് വഴി നടപ്പാക്കുന്ന പുനർഗേഹം പദ്ധതിയിൽ 308 വീടുകളുടെയും 303 ഫ്ലാറ്റുകളുടെയും സംസ്ഥാനതല ഗൃഹപ്രവേശം…

ഉന്നത വിദ്യാഭ്യാസത്തിനും തൊഴിലിനും വേണ്ടിയുള്ള മത്സരപരീക്ഷകളില്‍ വിദ്യാര്‍ത്ഥികളെ മാനസികമായി ശക്തിപ്പെടുത്തുന്നതിനോടൊപ്പം വ്യക്തിത്വവികസനം, കമ്മ്യൂണിക്കേഷന്‍, സാമൂഹിക പരിജ്ഞാനം, കരിയര്‍ വികസനം, കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നീ മേഖലകളില്‍ പരിശീലനം നല്‍കുന്നു. മൂന്നുമാസത്തെ സൗജന്യ പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രതിമാസം…

ആലുവ: നഗരസഭയിലെ 18 വയസ്സിനു മുകളിലുള്ള മുഴുവൻ ആളുകൾക്കും കോവിഡ് വാക്സിനേഷൻ്റെ ആദ്യ ഡോസ് പൂർത്തിയാകുമ്പോൾ ജില്ലാ ആശുപത്രിയുടെ പ്രവർത്തനവും മാതൃകയാകുന്നു. ആലുവ ജില്ലാ ആശുപത്രിയുടെ നേതൃത്വത്തിലാണ് ആലുവ നഗരസഭയിലെ 18 വയസ്സിന് മുകളിൽ…

എറണാകുളം: ജൂലൈയിൽ നടന്ന ഹയർ സെക്കണ്ടറി തുല്യതാ പരീക്ഷയിൽ ജില്ലയ്ക്ക് മികച്ച വിജയം. ആകെ പരീക്ഷയെഴുതിയ 1060 പേരിൽ 909 പേരും വിജയിച്ചു. 85.6 ആണ് വിജയശതമാനം. പരീക്ഷയെഴുതിയ 304 പുരുഷന്മാരും 605 സ്ത്രീകളും…