ഒരു കാലത്ത് നെൽപാടങ്ങളാൽ സമ്പന്നമായിരുന്നു ആലങ്ങാട് ​ഗ്രാമം. ഏറെ ചരിത്രപ്രാധാന്യമുള്ള പ്രദേശം നെൽകതിരുകളുടെ വിളനിലമായിരുന്നെന്ന് പഴമക്കാർ പറയുന്നു. എന്നാൽ കൃഷിയിൽ നിന്ന് വ്യതിചലിച്ചതോടെ പാടശേഖരങ്ങൾ പലതും തരിശുഭൂമിയായി മാറി. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് തരിശുഭൂമികൾ…

ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിൻ്റെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി വനിതാ ഗ്രൂപ്പുകൾക്ക് സബ്സിഡി തുക വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രമ്യാ തോമസ് വിതരണോദ്ഘാടനം നിർവഹിച്ചു. അഞ്ച് പേരിൽ കുറയാത്ത വനിതാ ഗ്രൂപ്പുകൾക്ക് ചെറുകിട…

*കടമ്പ്രയാറിലെ മാലിന്യനിക്ഷേപ പ്രദേശങ്ങള്‍ നിയമസഭ സമിതി സന്ദര്‍ശിക്കും നിയമസഭാ പരിസ്ഥിതി സമിതി യോഗം ഫെബ്രുവരി 25ന് രാവിലെ 10ന് എറണാകുളം ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. ജില്ലയിലെ പ്രധാന ജലസ്രോതസുകളില്‍ ഒന്നായ കടമ്പ്രയാര്‍…

കടമ്പ്രയാർ സംരക്ഷണവുമായി ബന്ധപ്പെട്ട് പഠനം നടത്തി റിപ്പോർട്ട് തയ്യാറാക്കുന്നതിനും വിവരശേഖരണത്തിനും തെളിവെടുപ്പിനുമായി നിയമസഭ പരിസ്ഥിതി സംബന്ധിച്ച സമിതി 25ന് എറണാകുളത്തെത്തും. രാവിലെ 10ന് എറണാകുളം ജില്ലാ കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരും. ജില്ലയിലെ…

കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുട്ടമ്പുഴ പഞ്ചായത്തിലെ 16-ാം വാര്‍ഡില്‍ കൂറ്റാംപാറയില്‍ നിര്‍മ്മിച്ച സ്മാര്‍ട് അങ്കണവാടി നാടിന് സമർപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം ബഷീര്‍ ഉദ്ഘാടനം നിർവഹിച്ചു. കുട്ടമ്പുഴ…

സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ പരിപാടിയുടെ ഭാഗമായി കടലാക്രമണത്തെ ഭയക്കാതെ അന്തിയുറങ്ങാന്‍ നടപ്പാക്കുന്ന പുനര്‍ഗേഹം പദ്ധതിയുമായി ബന്ധപ്പെട്ട് കെ.എന്‍ ഉണ്ണികൃഷ്ണന്‍ എംഎല്‍എ യുടെ അധ്യക്ഷതയില്‍ അവലോകന യോഗം സംഘടിപ്പിച്ചു. ഇതുവരെയുളള പുനര്‍ഗേഹം പദ്ധതിയുടെ…

പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് വാർഡ് 18, 19 വാർഡുകളിലായി വാടയ്ക്കകം റോഡ് കാന സഹിതം പുനർ നിർമിക്കുന്നതിന്റെ ഉദ്ഘാടനം കെ.എൻ ഉണ്ണികൃഷ്ണൻ എം എൽ എ നിർവഹിച്ചു. ആധുനിക നിലവാരത്തിലുള്ള പദ്ധതി യാത്രാക്ലേശം പരിഹരിക്കുന്നതിനൊപ്പം വെള്ളക്കെട്ട്…

37 സ്‌കൂളുകള്‍ക്ക് ഒരു കോടി രൂപ ചിലവിലാണ് പദ്ധതി പൊതു വിദ്യാലയങ്ങള്‍ക്ക് ഫര്‍ണീച്ചര്‍ ഒരുക്കി വീണ്ടും ജില്ലാ പഞ്ചായത്തിന്റെ കൈത്താങ്ങ്. ജനകീയാസൂത്രണ പദ്ധതിയില്‍പ്പെടുത്തി ഒരു കോടി രൂപ ചിലവിലാണു വിദ്യാലയങ്ങള്‍ക്ക് ജില്ലാ പഞ്ചായത്ത് ഫര്‍ണീച്ചര്‍…

കോതമംഗലം നിയോജകമണ്ഡലത്തില്‍ മലയോര ഹൈവേയുടെ ആദ്യ റീച്ചിലെ വികസനപ്രവര്‍ത്തനങ്ങളെകുറിച്ച് ചര്‍ച്ച ചെയ്യാൻ അവലോകനയോഗം ചേര്‍ന്നു. കിഫ്ബി സ്റ്റാന്‍ഡേര്‍ഡ് അനുസരിച്ച് റോഡിന്റെ വികസന പ്രവര്‍ത്തനത്തില്‍ ജനങ്ങളുടെ സഹകരണം കൂടി അഭ്യര്‍ത്ഥിക്കുന്നതിനായാണ് ആദ്യഘട്ട യോഗം ചേര്‍ന്നത്. യോഗത്തില്‍…

കൊച്ചി നഗരത്തിന്റെ സമുദ്രഭിത്തിയായി 25 കിലോമീറ്റര്‍ നീളത്തിലും 3 കിലോമീറ്റര്‍ വീതിയിലും സ്ഥിതി ചെയ്യുന്ന, രണ്ട് ലക്ഷത്തോളം പേര്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണ് വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്കിലെ വികസന പ്രവര്‍ത്തനങ്ങളെകുറിച്ചും ഭാവി പദ്ധതികളെക്കുറിച്ചും ബ്ലോക്ക്…