ജില്ലയിൽ ഇന്ന് 1058 പേർക്ക് രോഗം സ്ഥിരീകരിച്ചു. • വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ - 1 • സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ - 1034 • ഉറവിടമറിയാത്തവർ- 18 • ആരോഗ്യ…

2021-22 വർഷത്തെ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്ന കുട്ടികൾക്ക് സൗജന്യ പരിശീലനം നൽകുന്ന 'പ്രത്യുഷ ' പദ്ധതിയുമായി എറണാകുളം ജില്ലാ ഭരണകൂടം. ജില്ലയിലെ ഗവൺമെൻറ് സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക്…

എറണാകുളം ജില്ലാ ട്രാൻസ് ജൻ്റർ ജസ്റ്റിസ് ബോർഡ് പദ്ധതിയുടെ പ്രാഥമിക രൂപരേഖ തയ്യാറാക്കുന്നതിനായുള്ള മുഖാമുഖവും ട്രാൻസ് വ്യക്തികൾക്കായുള്ള രണ്ടാം ഡോസ് കോവിഡ് വാക്സിനേഷൻ ക്യാമ്പുമായ ഏഴു നിറങ്ങൾ ഒക്ടോബർ 13 ന് രാവിലെ 10 മുതൽ…

ജില്ലാ ആസ്ഥാനത്ത് അനുവദിച്ച പുതിയ കേന്ദ്രീയ വിദ്യാലയം വാഴക്കാല വില്ലേജിലെ തുതിയൂരിൽ സ്ഥാപിക്കുന്നത് സജീവ പരിഗണനയിലാണെന്ന് ജില്ലാ കലക്ടർ ജാഫർ മാലിക് അറിയിച്ചു. തുതിയൂരിലെ ആറ് ഏക്കർ സ്ഥലം സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ വില്ലേജ്…

18ന് തുടക്കം നവംബർ ഒന്നിന് അധ്യയനം ആരംഭിക്കുന്ന വിദ്യാലയങ്ങൾ സജ്ജീകരിക്കുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ അകന്നിരിക്കാം ഒത്തു പഠിക്കാം ക്യാമ്പയ്ൻ സംഘടിപ്പിക്കുന്നു.തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ, ജനപ്രതിനിധികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, പ്രദേശവാസികൾ , വിവിധ…

എറണാകുളം: കോട്ടുവള്ളി പഞ്ചായത്തിലെ കൈതാരത്ത് പൊക്കാളി കൃഷി വിളവെടുപ്പ് നടന്നു. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന തനത് പൊക്കാളി നെൽവിത്തിൻ്റെ സംരക്ഷണാർത്ഥം ഒരുക്കിയ വിത്തുൽപ്പാദന നഴ്സറിയിലെ കൊയ്ത്തുത്സവമാണ് കന്നിക്കൊയ്ത്ത് എന്ന പേരിൽ സംഘടിപ്പിച്ചത്. പൊക്കാളി പാടശേഖര സമിതിയിലെ…

കൊച്ചി: ജില്ലയില്‍ മൂവാറ്റുപുഴ പട്ടികവര്‍ഗ വികസന ഓഫീസിന്റെ കീഴില്‍ ഇടമലയാര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ എസ്.ടി പ്രൊമോട്ടര്‍മാരുടെ ഒഴിവുളള രണ്ട് തസ്തികയില നിയമിക്കപ്പെടുന്നതിന് പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ക്ഷേമ വികസന…

എറണാകുളം: ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായുള്ള സ്കൂള്‍ മാനസികാരോഗ്യ പദ്ധതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സ്കൂള്‍ കുട്ടികളുടെ പോസ്റ്റര്‍ രചനാ മത്സരവും പ്രദര്‍ശനവും ശ്രദ്ധേയമായി. ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പോസ്റ്റര്‍ രചനാ മത്സരത്തില്‍…

എറണാകുളം: അന്താരാഷ്ട്ര ബാലികാ ദിനാചരണത്തോടനുബന്ധിച്ച് വനിതാശിശു വികസന വകുപ്പിന്‍റെ നേതൃത്വത്തില്‍ എറണാകുളം ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്, മഹിളാ ശക്തികേന്ദ്ര എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 'പൊന്‍വാക്ക് ' ബോധവത്ക്കരണ പദ്ധതിയുടെ ജില്ലാതല വിളംബരം സംഘടിപ്പിച്ചു. ചാക്യാര്‍ക്കൂത്തിന്‍റെ…

എറണാകുളം ജില്ലാ സിവിൽ സർവ്വീസ് കായിക മേള ഒക്ടോബർ മാസം 21,22 തീയതികളിൽ രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം, പനമ്പിള്ളിനഗർ ജില്ലാ സ്പോർട്സ് അക്കാദമി , മഹാരാജാസ് കോളേജ് സ്റ്റേഡിയം ,എന്നിവിടങ്ങളിൽ വെച്ച് നടക്കും.…