എറണാകുളം ജില്ലാ സിവിൽ സർവ്വീസ് കായിക മേള ഒക്ടോബർ മാസം 21,22 തീയതികളിൽ രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം, പനമ്പിള്ളിനഗർ ജില്ലാ സ്പോർട്സ് അക്കാദമി , മഹാരാജാസ് കോളേജ് സ്റ്റേഡിയം ,എന്നിവിടങ്ങളിൽ വെച്ച് നടക്കും.…

എറണാകുളം : പട്ടിക ജാതി വികസന വകുപ്പ് സംഘടിപ്പിക്കുന്ന സാമൂഹിക ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി എക്സ്സൈസ് വകുപ്പിന്റെ വിമുക്തി മിഷനുമായി സഹകരിച്ചു ലഹരി വിരുദ്ധ ക്ലാസ്സുകൾ സംഘടിപ്പിക്കും. ഒക്ടോബർ 13 മുതൽ 16 വരെയുള്ള…

തിങ്കൾ മുതൽ ബുധനാഴ്ച വരെ ജില്ലയിൽ ഓറഞ്ച് അലെർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ശക്തമായ മഴ നേരിടാനുള്ള മുന്നൊരുക്കങ്ങൾ സ്വീകരിക്കാൻ ജില്ലാ കളക്ടർ ജാഫർ മാലിക് നിർദേശം നൽകി. • ജില്ലയിലെ എല്ലാ താലൂക്ക് ഓഫീസുകളിലും…

• ജില്ലയിൽ ഇന്ന് 1639 പേർക്ക് രോഗം സ്ഥിരീകരിച്ചു. • വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ - 5 • സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ - 1613 • ഉറവിടമറിയാത്തവർ- 16 •…

എറണാകുളം ജില്ലയിൽ 'ഗസ്റ്റ് വാക്സ് ' അതിഥി തൊഴിലാളി വാക്സിനേഷൻ അതിവേഗം പൂർത്തിയാക്കുമെന്ന് ജില്ല ലേബർ ഓഫീസർ പി. എം. ഫിറോസ് അറിയിച്ചു. ഞായറാഴ്ച വരെ *190*. ക്യാമ്പുകളിലായി *100100* അതിഥി തൊഴിലാളികൾക്കാണ് ആദ്യ…

എറണാകുളം: കോവിഡ് വ്യാപനം കുറഞ്ഞതോടെ പൂർണ്ണതോതിൽ പ്രവർത്തനം പുനരാരംഭിച്ച എറണാകുളം ഗവൺമെൻറ് മെഡിക്കൽ കോളേജ് കാർഡിയോളജി വിഭാഗത്തിൽ തിരക്കേറി. സെപ്റ്റംബർ മാസം കാർഡിയോളജി വിഭാഗത്തിൽ ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി എന്നിവയടക്കം ജീവിതത്തിലേക്ക് തിരിച്ച് നടന്ന് കയറിയത്…

എറണാകുളം : പട്ടിക ജാതി വികസന വകുപ്പ് സംഘടിപ്പിക്കുന്ന സാമൂഹിക ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി ഓൺലൈൻ കരിയർ ഗൈഡൻസ് ക്ലാസ്സ്‌ സംഘടിപ്പിക്കും. ഒക്ടോബർ 14 ന് രാവിലെ 11 മണിക്കാണ് ക്ലാസ്സ്‌ സംഘടിപ്പിക്കുന്നത്. ഇറാം…

എറണാകുളം : വരുന്ന അഞ്ചു വർഷം കൊണ്ട് സംസ്ഥാനത്തെ അതി ദാരിദ്ര്യം ഇല്ലാതാക്കാൻ നടപ്പാക്കുന്ന പ്രത്യേക പരിപാടിയുമായി ബന്ധപ്പെട്ട ജില്ലാ തല പരിശീലന പരിപാടികൾക്ക് തുടക്കമായി. വിവിധ കാരണങ്ങൾ കൊണ്ട് ക്ഷേമ പദ്ധതികളിൽ ഉൾപെടാത്ത…

എറണാകുളം: സംയോജിത ശിശുവികസന പദ്ധതിയുടെ (ഐ.സി.ഡി.എസ്) 46-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി വനിതാ ശിശുവികസന വകുപ്പ്, വടവുകോട് ഐ.സി.ഡി.എസ് പ്രൊജക്ട് പരിധിയിൽ മൂന്ന് ദിവസത്തെ പ്രദർശനമേള സംഘടിപ്പിച്ചു. മഴുവന്നൂർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പഞ്ചായത്തുതല മേളയിൽ…

എറണാകുളം: കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കരനെൽ കൃഷി പദ്ധതി പ്രകാരം ചേന്ദമംഗലം പഞ്ചായത്തിൽ ചെയ്ത കരനെൽ കൃഷിയുടെ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഉണ്ണികൃഷ്ണൻ നിർവ്വഹിച്ചു. കിഴക്കുംപുറത്ത് ഉത്തമൻ പുത്തൂത്തറയുടെ കൃഷിയിടത്തിലാണ്…