ബയോമെട്രിക് മസ്റ്ററിങ് നടത്തണം കള്ളുവ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും 2022 ഡിസംബര്‍ 31 വരെ തൊഴിലാളി, കുടുംബ, സാന്ത്വന പെന്‍ഷന്‍ അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍ ജൂണ്‍ 30നകം അക്ഷയകേന്ദ്രങ്ങള്‍ വഴി ബയോമെട്രിക് മസ്റ്ററിങ് നടത്തണമെന്ന്…

ചുഴലി ജി എച്ച് എസ്‌ എസ് ലാബ്-ലൈബ്രറി കെട്ടിടോദ്‌ഘാടനം ചെയ്തു പൊതുവിദ്യാഭ്യാസ രംഗത്ത്  സംസ്ഥാന സർക്കാർ  സമാനതകളില്ലാത്ത മാറ്റങ്ങളാണ് കൊണ്ടുവന്നതെന്നും  കഴിഞ്ഞ ആറര വർഷത്തിനുള്ളിൽ  3500 കോടി രൂപയാണ് ഈമേഖലയിൽ  ചെലവഴിച്ചതെന്നും  ഫിഷറീസ്--സാംസ്‌കാരിക വകുപ്പ്…

അഴീക്കോട് നീര്‍ക്കടവില്‍ ആധുനിക രീതിയിലുള്ള ഫിഷ് ലാന്റിംഗ് സെന്റര്‍ നിര്‍മ്മിക്കുമെന്ന് മത്സ്യബന്ധന വകുപ്പ് മന്ത്രി സജി ചെറിയാന്‍ . അഴീക്കോട് നീര്‍ക്കടവ് ഗവ. ഫിഷറീസ് എല്‍ പി സ്‌കൂളിനായി നിര്‍മ്മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു…

സര്‍ക്കാരിന്റെ നൂറുദിന പദ്ധതിയുടെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ്, സാക്ഷരതാ മിഷന്‍ എന്നിവ ചേര്‍ന്ന് നടപ്പാക്കുന്ന ഇ മുറ്റം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഏപ്രില്‍ 11ന് നടക്കും. കാലഘട്ടത്തിന് അനുയോജ്യമായി ജീവിക്കുന്നതിന് സാധാരണ ജനങ്ങളെ ഡിജിറ്റല്‍…

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള 'എന്റെ കേരളം' രണ്ടാം എഡിഷൻ 'യുവതയുടെ കേരളം' കലാജാഥക്ക് ഏപ്രിൽ ഏഴ് വെള്ളിയാഴ്ച തുടക്കമാകും. ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലൂടെയും ഏപ്രിൽ 10 വരെയാണ് പര്യടനം നടത്തുക. ഏപ്രിൽ…

ഭൂരഹിതരും ഭവനരഹിതരുമായ നിരാലംബര്‍ക്കായി ലൈഫ് മിഷന്‍ മൂന്നാംഘട്ടത്തില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ നിര്‍മ്മിച്ച ആദ്യ ഭവന സമുച്ചയം കടമ്പൂരില്‍ ഉദ്ഘാടനത്തിനൊരുങ്ങി. ഭവന സമുച്ചയത്തിന്റെ ഉദ്ഘാടനം ഏപ്രില്‍ എട്ടിന് രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്ന്…

പട്ടയകേസുകളുടെ വിചാരണ മാറ്റി ഏപ്രില്‍ നാല് ചൊവ്വ കലക്ടറേറ്റില്‍ വിചാരണ നടത്താനിരുന്ന കണ്ണൂര്‍ താലൂക്കിലെ ദേവസ്വം പട്ടയ കേസുകള്‍ ഏപ്രില്‍ 19ലേക്ക് മാറ്റിയതായി എല്‍ ആര്‍ ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു. അജൈവ പാഴ്‌വസ്തു മാലിന്യങ്ങള്‍…

വടക്കന്‍ കേരളത്തിന്റെ പൈതൃകങ്ങള്‍ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ  ടൂറിസം വകുപ്പ് ആവിഷ്‌കരിച്ച തലശ്ശേരി ഹെറിറ്റേജ് പദ്ധതി വിജയത്തിലേക്ക്. പദ്ധതിയുടെ ഭാഗമായി 2.21 കോടി രൂപ ചെലവില്‍ നിര്‍മിച്ച ഗുണ്ടര്‍ട്ട് മ്യൂസിയം വടക്കന്‍ കേരളത്തിലെ ടൂറിസം…

പൊലീസ് സ്റ്റേഷൻ വിസിറ്റേഴ്‌സ് ലോഞ്ചുകൾ, സ്ത്രീ സൗഹൃദ ഇടങ്ങൾ ഉദ്ഘാടനം ചെയ്തു കേരള പോലീസിൽ പുഴുക്കുത്തുകൾക്ക് സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷൻ കെട്ടിടങ്ങളുടെയും സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യങ്ങളുടെയും…

ജന്മനാ ഹൃദയ വൈകല്യമുള്ള കുട്ടികളുടെ ചികിത്സക്കായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച ഹൃദ്യം പദ്ധതി പ്രകാരം കണ്ണൂര്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത് 1026 കുട്ടികള്‍. ഇതില്‍ 389 കുട്ടികള്‍ക്ക് ഹൃദയ ശസ്ത്രക്രിയ നടത്തി.151 കുട്ടികള്‍ക്ക് സ്ട്രക്ച്ചറല്‍…