കാസർഗോഡ്: മെയ് ഒമ്പതിന് ജില്ലയില്‍ ആര്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചിട്ടില്ല. പുതിയതായി 28 പേരെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. 989 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 896 പേര്‍ വീടുകളിലും 93 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.…

നാട്ടിലേക്ക് തിരിച്ചെത്തുന്ന പ്രവാസികള്‍, അന്യ സംസ്ഥാന തൊഴിലാളികള്‍, റെഡ്‌സോണുകളില്‍ നിന്നും എത്തുന്നവര്‍ എന്നിവരെ സര്‍ക്കാര്‍ ചെലവില്‍ ക്വാറന്റൈനില്‍ പ്രവേശിപ്പിക്കുമെന്ന് റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍. അവര്‍ക്ക് വേണ്ട ഭക്ഷണം, ബെഡ്…

ഇന്നലെ (മേയ് 8) പുതുതായി ആര്‍ക്കും കോവിഡ് -19 രോഗം  സ്ഥിരീകരിച്ചിട്ടില്ല.ഇനി ജില്ലയില്‍ ചികിത്സയില്‍ ഉള്ളത് ഒരാള്‍ മാത്രം. വീടുകളില്‍ 885 പേരും ആശുപത്രികളില്‍  67 പേരും ആണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതുവരെ 5036…

  ഇന്നലെ (മെയ് ആറ്) ജില്ലയില്‍ ആര്‍ക്കും കോവിഡ് 19 സഥിരീകരിച്ചിട്ടില്ല. ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 920 പേരാണ്. ഇതില്‍ വീടുകളില്‍ 901 പേരും ആശുപത്രികളില്‍ 19 പേരമാണ് നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ള  291 ആളുകള്‍…

കൊറോണ പ്രതിരോധ ബോധവത്ക്കരണ പ്രവര്‍ത്തനത്തില്‍ വ്യത്യസ്തമായ ഒരു അടയാളപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് മംഗല്‍പാടി താലൂക് ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകര്‍. ആശുപത്രിയിലെ ഓ പി കൗണ്ടറിനു മുന്‍പില്‍  പാഴ്‌വസ്തുക്കള്‍ കൊണ്ട് ഒരു വലിയ കൊറോണ വൈറസ് ശില്‍പമാണ് ഇവര്‍ …

ശനിയാഴ്ച്ച (മെയ് രണ്ട്) ജില്ലയില്‍ പുതിയതായി ആര്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചിട്ടില്ല. 1764 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ വീടുകളില്‍ 1734 പേരും ആശുപത്രികളില്‍ 30 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 510 സാമ്പിളുകളുടെ  പരിശോധന ഫലം…

കാസർഗോഡ്  ജില്ലയില്‍ ഇന്നലെ ( മെയ് 1) നാല് പേര്‍ കോവിഡ് രോഗ വിമുക്തരായി ആശുപത്രി വിട്ടു. ജില്ലാശുപത്രിയില്‍ നിന്നും ഒരാളും ഉക്കിനടുക്ക മെഡിക്കല്‍ കോളേജില്‍ നിന്നു മൂന്ന് പേരുമാണ് ഡിസ്ചാര്‍ജ് ആയത്. ജില്ലയില്‍ …

ഇന്നലെ (ഏപ്രില്‍ 29) ജില്ലയില്‍ രണ്ട് പേര്‍ക്ക്  കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഒരു ദൃശ്യമാധ്യമ പ്രവര്‍ത്തകനും 29 വയസ്സുള്ള ചെമ്മനാട് സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇരുവര്‍ക്കും  സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. ജില്ലയില്‍   1930…

 കാസർഗോഡ്: ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റുമായി സഹകരിച്ച്  കാസര്‍കോട്  കസബ കടപ്പുറത്ത് മലമ്പനി ദിനാചരണം നടത്തി.'മലമ്പനി ഇല്ലാത്ത ലോകം എന്നില്‍ നിന്ന് തുടങ്ങട്ടെ'  എന്നതാണ് ഈ വര്‍ഷത്തെ മലമ്പനി ദിനാചരണ സന്ദേശം.…

കാസർഗോഡ്: കോവിഡ് പ്രതിരോധത്തിന്റെ തീച്ചൂളയില്‍ അതിജീവനത്തിന്റെ ഉണര്‍ത്തുപാട്ടുമായി ജില്ലയിലെ പഞ്ചായത്തു വകുപ്പ്. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.കെ.റെജികുമാറിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശത്തില്‍ വകുപ്പിലെ തന്നെ ജീവനക്കാരാണ് 'ലോകമേ ഉണരൂ'എന്ന സംഗീതശില്പം തയ്യാറാക്കിയത്. 'ലോകമേ ഉണരൂ ഒരു…