മരിയാപുരം ഗ്രാമപഞ്ചായത്ത് ജല ബഡ്ജറ്റ് മന്ത്രി പ്രകാശനം ചെയ്തു മലയോര പ്രദേശത്തെ എല്ലാ ഭവനങ്ങളിലും സമയബന്ധിതമായി കുടിവെള്ളം എത്തിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റില്‍. മരിയാപുരം ഗ്രാമപഞ്ചായത്ത് ഗ്രാമീണ ഭവന കുടിവെള്ള പദ്ധതിയുടെ…

ഡെങ്കിപ്പനി, ചിക്കുൻഗുനിയ, എലിപ്പനി, വയറിളക്കരോഗങ്ങൾ തടയുന്നതിലേക്ക് വീടുകൾ തോറും വാർഡ് കൗൺസിലർമാരുടെ നേതൃത്വത്തിലുള്ള ശുചിത്വാരോഗ്യ ബോധവൽക്കരണസ്ക്വാഡ് പ്രവർത്തനം കുന്നംകുളം നഗരസഭയിൽ ആരംഭിച്ചു.ഗാർഹിക ഡ്രൈഡേ ആചരണ പരിപാടികളുടെ നഗരസഭതല ഉത്ഘാടനം വാർഡ് 26 ഇഞ്ചിക്കുന്നിൽ ആരോഗ്യസ്ഥിരം…

കാർഷിക സമൃദ്ധിയിലേക്ക് നാടിനൊപ്പം എന്ന ആപ്തവാക്യവുമായി ഇരിങ്ങാലക്കുട നഗരസഭ - ഞാറ്റുവേല മഹോത്സവത്തിന്റെ മൂന്നാം ദിവസം വ്യാപാരി-വ്യവസായി സംഗമത്തിന്റെ ഉദ്ഘാടനം ടൗൺഹാളിൽ മുനിസിപ്പൽ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ നിർവ്വഹിച്ചു. ഒരു പ്രദേശത്തിന്റെ സാമൂഹിക- സാമ്പത്തികരംഗത്തെ…

നിരീക്ഷണത്തിൽ പാർപ്പിച്ച് പ്രത്യേക പരിചരണം നൽകും പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് രണ്ടാമത്തെ അതിഥിയായി ദുർഗ്ഗയെത്തി. വയനാട്ടിലെ ചിതലിയത്ത് ജനവാസ മേഖലയിൽ ഭീതി പരത്തിയ കടുവയെ 2017 ലാണ് പിടികൂടിയത്. തുടർന്ന് നെയ്യാറിലെ പുനരധിവാസ കേന്ദ്രത്തിൽ…

പച്ചക്കുട - സമഗ്ര കാർഷിക പാരിസ്ഥിതിക വികസന പരിപാടിയുടെ ഭാഗമായി ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തും സംസ്ഥാന കൃഷി വകുപ്പും സംയുക്തമായി നടത്തിയ കാർഷിക വിപണനമേളയ്ക്കും ഞാറ്റുവേലച്ചന്തയ്ക്കും തുടക്കം കുറിച്ചു. കാറളം പഞ്ചായത്തിലെ താണിശ്ശേരി പാലത്തിന്…

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ മൃഗശാലയായി മാറുന്ന പുത്തൂർ സുവോളജിക്കൽ പാർക്ക് അടുത്ത ജനുവരിയിൽ തുറക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ. തിരുവനന്തപുരം, തൃശ്ശൂർ മൃഗശാലകളിൽ നിന്നും മൃഗങ്ങളേയും പക്ഷികളേയും ജൂലൈ മാസത്തിൽ…

അക്ഷരവും ആധുനിക സാങ്കേതിക വിജ്ഞാനവും മാത്രമല്ല നല്ല മനുഷ്യനും കൂടിയാവണം എന്നുള്ളതാണ് അറിവുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ. ജില്ലാ ആസൂത്രണ സമിതി ഹാളിൽ വച്ച് നടന്ന തുല്യതാ പഠന പ്രോത്സാഹന പദ്ധതി…

ട്രോളിംഗ് നിരോധനം നിലനിൽക്കുന്ന സാഹചര്യത്തിൽ നിയമങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പു വരുത്തുന്നതിനായി കടലിലും ഹാർബറിലും ജില്ലാ കലക്ടറുടെ മിന്നൽ പരിശോധന. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് ജില്ലാ കലക്ടർ വി ആർ കൃഷ്ണ തേജയും…

ദേശീയ നഗര ഉപജീവന ദൗത്യം പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയും കുന്നംകുളം നഗര സഭയും സംയുക്തമായി നടപ്പാക്കുന്ന മാലിന്യ സംസ്കരണ മാതൃകയെ കുറിച്ചു പഠിക്കാൻ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥ സംഘം കുന്നംകുളം നഗരസഭയുടെ ഗ്രീൻ…

മണ്ണിനെയും കൃഷിയെയും സംരക്ഷിക്കാനുള്ള സ്ത്രീമുന്നേറ്റമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ മണ്ണിനെയും കൃഷിയെയും സംരക്ഷിക്കാനുള്ള സ്ത്രീകളുടെ കൂട്ടായ മുന്നേറ്റമാണ് തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിന് നെറ്റ് പ്ലാൻ തയ്യാറാക്കുന്നത് വഴി നടക്കുന്നതെന്ന് പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്കക്ഷേമ, ദേവസ്വം…