റവന്യൂ വകുപ്പിൽ സ്ഥലംമാറ്റ ഉത്തരവായി റവന്യു വകുപ്പിൽ മൂന്നുവർഷത്തിലേറെ ഒരേ ഓഫീസിൽ ജോലി ചെയ്ത ജീവനക്കാരെ സ്ഥലം മാറ്റിയും അർഹരായവർക്ക് സ്ഥാനക്കയറ്റം നൽകിയും ഉത്തരവായി. നൂറോളം പേരെ ജില്ലയിൽ വിവിധ ഓഫീസുകളിൽ മാറ്റിനിയമിച്ചു. മറ്റുജില്ലകളിൽ…
അമിത വില ഈടാക്കല്‍ കണ്ടെത്തുന്നതിനായി സബ് കലക്ടര്‍ മുകുന്ദ് ഠാക്കൂറിന്റെ നേതൃത്വത്തില്‍ ജില്ലയിലെ ചാത്തന്നൂര്‍, പാരിപ്പള്ളി, കൊട്ടിയം, മൈലക്കാട് എന്നിവിടങ്ങളിലെ വ്യാപാര കേന്ദ്രങ്ങളില്‍ മിന്നല്‍ പരിശോധന നടത്തി. 26 വ്യാപാര സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.…
നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയുന്നതിനായി പൊതുവിതരണ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലുടനീളം പരിശോധന നടത്തി. പലചരക്ക്, പഴം-പച്ചക്കറി, മത്സ്യ-മാംസ മൊത്ത ചില്ലറ വ്യാപാര കേന്ദ്രങ്ങളിലായിരുന്നു പരിശോധന. 95 കടകളില്‍ നടത്തിയ പരിശോധനയില്‍ 51 ഇടങ്ങളില്‍ ക്രമക്കേടുകൾ…
സാങ്കേതികവിദ്യ മനുഷ്യരെ കീഴ്പ്പെടുത്തുന്ന കാലത്ത് സാങ്കേതിക വിദ്യയെ കീഴ്പ്പെടുത്താനുള്ള കഴിവ് വിദ്യാർത്ഥികൾ സമ്പാദിക്കണമെന്ന് നിയമസഭ സ്പീക്കർ എ എൻ ഷംസീർ. നാട്ടിക നിയോജകമണ്ഡലത്തിലെ പഠന മികവ് പുലർത്തിയ പ്രതിഭകൾക്കുള്ള എംഎൽഎ വിദ്യാഭ്യാസ അവാർഡിന്റെ ഉദ്ഘാടനം…
പട്ടയം ലഭിക്കുന്നതുമായി ബന്ധപ്പെട്ട് കാലങ്ങളായി റാന്നി നിയോജക മണ്ഡലത്തില്‍ വനം വകുപ്പുമായുള്ളപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് റവന്യൂ കമ്മീഷണര്‍, ജില്ലാ കളക്ടര്‍, വനംവകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവരുടെ സംയുക്ത യോഗം ചേരുമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ…
റെഗുലർ പരിശീലനത്തിനൊപ്പം പ്രൊഫഷണലുകൾക്കും വിദ്യാർഥികൾക്കും അവധി ദിന ബാച്ചും മലബാറിന്റെ പ്രൊഫഷനൽ സ്വപ്നങ്ങൾക്ക് കൂടുതൽ കരുത്തേകി കല്യാശ്ശേരി സിവിൽ സർവീസ് അക്കാദമി. പ്രിലിംസ് കം മെയിൻസ് റെഗുലർ കോഴ്‌സിന് പുറമെ പ്രൊഫഷണലുകൾക്കും കോളേജ് വിദ്യാർഥികൾക്കും…
കൊല്ലം സിറ്റി പോലീസ് സ്റ്റേഷന്‍ പരിധിക്കുള്ളിലെ സ്ഥിരം പ്രശ്നക്കാര്‍ക്കെതിരെ കര്‍ശന നടപടിയുമായി പോലീസ്- റവന്യൂ വകുപ്പുകള്‍. 107, 110 വകുപ്പ് പ്രകാരം കൊല്ലം സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് മുമ്പാകെ കേസ് ഫയല്‍ ചെയ്യും. ഒരു…
ഇത്തവണത്തെ ഓണം വാരാഘോഷം ആഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ 02 വരെ നടക്കും. ആഘോഷനടത്തിപ്പിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യരക്ഷാധികാരിയായി സംഘാടക സമിതി രൂപീകരിച്ചു. മന്ത്രിമാരായ പി. എ. മുഹമ്മദ് റിയാസ്, വി. ശിവന്‍കുട്ടി,…
അനധികൃതമായി മാലിന്യം കടത്തുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. കളക്ട്രേറ്റില്‍ ചേര്‍ന്ന ജിപിഎസ് മോണിറ്ററിംഗ് കമ്മറ്റി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടര്‍. ജില്ലയിലെ…
അങ്കണവാടികളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ മുഴുവന്‍ അങ്കണവാടികള്‍ക്കും പ്രഷര്‍ കുക്കറുകള്‍ വിതരണം ചെയ്തു. കെ.ആന്‍സലന്‍ എം.എല്‍.എ വിതരണോദ്ഘാടനം നിര്‍വഹിച്ചു. പരിമിത സാഹചര്യങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന അങ്കണവാടികളില്‍ ഇപ്പോള്‍ വിപ്ലവകരമായ…