യുവജനങ്ങളുടെ നൈപുണ്യവികസനത്തിന് ഏറ്റവും മികച്ച പരിശീലകര്‍ ഉണ്ടാകണമെന്ന് സബ് കളക്ടര്‍ സഫ്ന നസറുദ്ദീന്‍ പറഞ്ഞു. കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്സലന്‍സിന്റെ (കെയ്സ്) നേതൃത്വത്തില്‍ നടക്കുന്ന നൈപുണ്യ പരിശീലകരുടെ വിവരശേഖരണത്തിന്റെ ജില്ലാതല രജിസ്ട്രേഷന്‍ ഡ്രൈവിന്റെ…
ഠ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത് സംയുക്ത സ്‌ക്വാഡ് ഠ വിലവിവരപട്ടികയില്ല, സ്ഥാപനങ്ങൾക്കു പിഴ, നോട്ടീസ് ഠ കാലാവധി കഴിഞ്ഞ ഉൽപന്നങ്ങൾ വിറ്റ സ്ഥാപനങ്ങൾക്കെതിരേ നടപടി ഠ 108 സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ…
ജില്ലാ ശിശുക്ഷേമ സമിതിയും മാനന്തവാടി ഗവ. ജി.വി.എച്ച്.എസ്.എസ് ഭൂമിക ഗോത്ര ക്ലബും സംയുക്തമായി ചുവടുകള്‍ എന്ന പേരില്‍ പത്താം തരം വിദ്യാര്‍ത്ഥികള്‍ക്കായി മോട്ടിവേഷന്‍ ക്യാമ്പ് നടത്തി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി…
ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും മികച്ച സേവനങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ കുമളി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ കുമളി കുടുംബാരോഗ്യ കേന്ദ്രത്തില്‍ (എഫ്എച്ച്സി) പണി പൂര്‍ത്തീകരിച്ച എക്സ്റേ യൂണിറ്റ് കെട്ടിടവും എക്സ്റേ യൂണിറ്റും…
മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി കല്ലറ ഗ്രാമപഞ്ചായത്തിലെ ഹരിതകർമസേനയ്ക്ക് വാഹനം കൈമാറി. ജില്ലാ പഞ്ചായത്തിന്റെ 2022- 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഹരിതകർമ്മസേനയ്ക്ക് വാഹനം നൽകിയത്. ജില്ലാ പഞ്ചായത്തിൽ നിന്ന് മൂന്ന് ലക്ഷം രൂപയും…
സംസ്ഥാനസര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് മന്ത്രിമാരുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കരുതലും കൈത്താങ്ങും താലൂക്ക്തല അദാലത്തുകളിലൂടെ ജില്ലയില്‍ എണ്ണൂറോളം പരാതികള്‍ പരിഹരിക്കാനായതായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. താലൂക്ക്തല അദാലത്തിലെ പരാതി പരിഹാര നടപടികളുടെ…
മേഘാലയ നിയമസഭയുടെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പി എ സി ) അംഗങ്ങൾ കൊച്ചിയിൽ സന്ദർശനം നടത്തി. ലെക്മെൻ റിംബുയി എം.എൽ.എ., റുപ്പോർട്ട് എം. മോമിൻ എം.എൽ.എ., സ്പെഷ്യൽ ഓഫീസർ സഞ്ജയ് കെ. റബ്ബ,പി…
മലമ്പുഴ നിയോജകമണ്ഡലത്തിലെ പട്ടയ വിഷയങ്ങള്‍ കണ്ടെത്തുന്നതിനും പട്ടയ വിതരണങ്ങള്‍ ഏകോപിപ്പിക്കുന്നതിനും മണ്ഡലത്തിലെ മുഴുവന്‍ ജനപ്രതിനിധികളുടെയും സഹകരണം അനിവാര്യമാണെന്ന് എ. പ്രഭാകരന്‍ എം.എല്‍.എ. മൂന്നാം പട്ടയ മിഷന്റെ ഭാഗമായി സര്‍ക്കാരിന്റെ 'എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും…
ചീഫ് സെക്രട്ടറി ഓണ്‍ലൈനില്‍ സന്ദേശം നല്‍കും കോര്‍പ്പറേറ്റ് പ്രതിനിധികള്‍ പങ്കെടുക്കും ധാരണാപത്രം ഒപ്പുവെക്കും ആസ്പിരേഷന്‍ ജില്ലയായ വയനാടിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ ആദ്യത്തെ സി.എസ്.ആര്‍ കോണ്‍ക്ലേവ് വെള്ളിയാഴ്ച (14.7.23)…
ജില്ലാ കുടുംബശ്രീ മിഷന്‍, തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതി, തിരുനെല്ലി സി.ഡി.എസ് എന്നിവയുടെ ആഭിമുഖ്യത്തില്‍ തിരുനെല്ലി പഞ്ചായത്തിലെ യൂത്ത് ക്ലബ് അംഗങ്ങള്‍ക്കായി 'ജൊദെ' വിഷന്‍ ബില്‍ഡിംഗ് ശില്‍പശാല നടത്തി. ബേഗൂര്‍ ഫോറസ്റ്റ് ഡോര്‍മിറ്ററിയില്‍…