കേരള മദ്രസാധ്യാപക ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ അനുവദിച്ച ഗുണഭോക്താക്കള്‍ ജൂലൈ 31 നകം അക്ഷയ സെന്റര്‍ മുഖേന ബയോമെട്രിക് മസ്റ്ററിങ് നടത്തണം. ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചവരും മസ്റ്ററിങ് ചെയ്യണം. ഫോണ്‍: 0495 2966577.
തൃത്താലയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ടീം രൂപീകരണംപരിഗണനയില്‍: മന്ത്രി എം.ബി രാജേഷ് ലഹരി വിരുദ്ധ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കായി വിദഗ്ധരെ ഉള്‍പ്പെടുത്തി തൃത്താലയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ടീം രൂപീകരിക്കുന്ന കാര്യം പരിഗണനയിലാണെന്ന് തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്.…
എല്ലാവര്‍ക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്ത പട്ടയ മിഷന്റെ ഭാഗമായി ഷൊര്‍ണൂര്‍ നിയോജകമണ്ഡലം തല പട്ടയ അസംബ്ലിയുടെ പ്രഥമ യോഗം പി. മമ്മിക്കുട്ടി എം.എല്‍.എയുടെ നേതൃത്വത്തില്‍…
അഞ്ചുവര്‍ഷംകൊണ്ട് കഴിയുന്നത്ര റോഡുകള്‍ക്ക് തുക: മന്ത്രി അഞ്ച് വര്‍ഷം കൊണ്ട് കഴിയുന്നത്രയും റോഡുകള്‍ക്ക് തുക അനുവദിക്കുമെന്ന് തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്. നബാര്‍ഡിന്റെ ധനസഹായത്തോടെ 13.5 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന…
ലോകമാകെ ശ്രദ്ധിക്കുന്ന ഒന്നായി ഓണാഘോഷത്തെ മാറ്റുമെന്ന് വിനോദസഞ്ചാര വകുപ്പു മന്ത്രി പി. എ. മുഹമ്മദ് റിയാസ്. കേരളമെന്തെന്ന് ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാനുള്ള മാര്‍ഗ്ഗമാക്കി ഓണാഘോഷത്തെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണത്തെ ഓണം വാരാഘോഷത്തിനായുള്ള സംഘാടക…
ദുർബല വിഭാഗങ്ങളുടെ ഉന്നമനത്തിനും നാടിൻ്റെ സുസ്ഥിര വികസനത്തിനും വയനാട് ജില്ലാ ഭരണകൂടത്തിൻ്റെ നൂതന ഉദ്യമമായ വൈഫൈ 23 സി.എസ്.ആർ കോൺക്ലേവ് മാതൃകയാവുമെന്ന് ചീഫ് സെക്രട്ടറി ഡോ.വി. വേണു പറഞ്ഞു. പടിഞ്ഞാറത്തറ താജ് വയനാട് റിസോർട്ടിൽ…
വിദ്യാഭ്യാസമേഖലക്ക് വലിയ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നതെന്ന് തദ്ദേശസ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്. നാഗലശ്ശേരി ഗവ ഹൈസ്‌കൂളില്‍ 1.5 കോടിയില്‍ നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കിഫ്ബി പദ്ധതികളിലൂടെ മാത്രം മണ്ഡലത്തില്‍…
56 കോടി രൂപയുടെ പദ്ധതികള്‍ സമര്‍പ്പിച്ചു വൈഫൈ 23 കോണ്‍ക്ലേവില്‍ ജില്ലയുടെ വിവിധ മേഖലകളുടെ ശാക്തീകരണത്തിനായുള്ള വിഷയാവതരണം ശ്രദ്ധനേടി. 46 മേഖലകളെ അടിസ്ഥാനമാക്കിയാണ് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ വിഷയങ്ങള്‍ അവതരിപ്പിച്ചത്. 56 കോടി രൂപയുടെ…
കടപ്പാക്കട ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒരു വര്‍ഷത്തെ പി എസ് സി അംഗീകൃത തൊഴിലധിഷ്ഠിത ഹോട്ടല്‍ മാനേജ്മെന്റ് കോഴ്സായ ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വീസ് കോഴ്സില്‍ ഒഴിവുള്ള സീറ്റുകളില്‍ സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. ഫോണ്‍: 0474…
പട്ടികവര്‍ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ഐ.റ്റി.ഡി പ്രൊജക്ട് ഓഫീസിന് കീഴില്‍ പട്ടികവര്‍ഗ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമമാക്കുന്നതിനും പട്ടികവര്‍ഗകാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ അവര്‍ക്ക് ലഭിക്കുന്നു എന്ന് ഉറപ്പ് വരുത്തുന്നതിനുമായി പൂമാല, കട്ടപ്പന, പീരുമേട്, ഇടുക്കി ട്രൈബല്‍…