കൊറ്റമ്പത്തൂർ കോളനിയിലെ 19 കുടുംബങ്ങൾക്ക് ഇനി വില്ലേജ് ഓഫീസിൽ പോയി നികുതി അടയ്ക്കാം. പട്ടയമില്ലാത്ത ഭൂമി എന്ന പരിഹാസങ്ങൾക്കും അവഗണനകൾക്കും മറുപടിയായി സംസ്ഥാന തല പട്ടയമേളയിലെത്തി അവർ അഭിമാനത്തോടെ പട്ടയങ്ങൾ ഏറ്റുവാങ്ങി. 2018 ലെ…

ചേർപ്പ് ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നിർമ്മിച്ച വെതർ സ്റ്റേഷന്റെ ഉദ്ഘാടനം സി സി മുകുന്ദൻ എംഎൽഎ നിർവഹിച്ചു. വിദ്യാർത്ഥികൾക്ക് മഴ, അന്തരീക്ഷ ഊഷ്മാവ്, കാറ്റിന്റെ വേഗതയും ദിശയും എന്നിവ മനസ്സിലാക്കുന്നതിനുള്ള ഉപകരണങ്ങൾ വെതർ…

ചേലക്കര ഗ്രാമപഞ്ചായത്ത് 2022-23 സാമ്പത്തികവർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി ഉറവിട മാലിന്യ സംസ്കരണത്തിന് വേണ്ടി ബയോബിൻ വിതരണം ചെയ്തു. ആദ്യഘട്ടം എന്ന നിലയിൽ 266 കുടുംബങ്ങൾക്ക് നൽകാനാവും. ആകെ തുകയുടെ 10 ശതമാനം മാത്രം ഗുണഭോക്താവ്…

  അദാലത്ത് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് മന്ത്രിമാരായ കെ. കൃഷ്ണന്‍കുട്ടി, എം.ബി. രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ 'കരുതലും കൈത്താങ്ങും ' താലൂക്ക് തല  പരാതി പരിഹാര…

  അട്ടപ്പാടി മേഖലയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകള്‍, ഇക്കോ ഫാം, മറ്റ് ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ തുടങ്ങിയവ അടച്ചുപൂട്ടാന്‍ അട്ടപ്പാടി നോഡല്‍ ഓഫീസര്‍ കൂടിയായ ഒറ്റപ്പാലം സബ് കലക്ടര്‍ ഡി. ധര്‍മ്മലശ്രീ നിര്‍ദേശം നല്‍കി. അട്ടപ്പാടി,…

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് മുകുന്ദപുരം താലൂക്കിൽ സംഘടിപ്പിച്ച അദാലത്തിൽ മുഹമ്മദ് അഫ്സലിന്റെ വീടെന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു. സംസ്ഥാന കലോത്സവത്തിൽ തുടർച്ചയായി മൂന്നു തവണ ഉറുദു പ്രസംഗത്തിൽ ഒന്നാം സ്ഥാനം നേടി അഫ്സൽ ശ്രെദ്ധ…

റേഷൻ കാർഡുകൾ കൊണ്ട് കിട്ടുന്ന അവകാശങ്ങളും അനുകൂല്യങ്ങളും ഒട്ടും ചെറുതല്ല. അർഹതപ്പെട്ടവർക്ക് മുൻഗണന കാർഡുകൾ നൽകി അവരെ ചേർത്തു പിടിക്കുകയാണ് സർക്കാർ. ഇരിങ്ങാലക്കുടയിൽ നടന്ന കരുതലും കൈതാങ്ങ് അദാലത്തിൽ ഷീബയെയും മിനി ജോയിയെയും ചേർത്തുപിടിക്കുകയാണ്…

സ്വന്തം ഭൂമി തന്റേതല്ലാതായി മാറുമെന്ന പേടി, അനധികൃതമായി ഭൂമി കയ്യേറി എന്നുള്ള ആരോപണം നേരിടുന്നതിന്റെ വിഷമം എന്നീ ആശങ്കകളുമായാണ് ആധാരപ്രകാരമുള്ള ഭൂമി കൃത്യപ്പെടുത്തി കൊടുക്കണം എന്ന അപേക്ഷയുമായി മഞ്ഞുമ്മൽ കരയിൽ പളിഞ്ഞാലിൽ മേരി ലൂസി…

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തിൽ ഏറ്റവും കൂടുതൽ വനഭൂമി പട്ടയങ്ങൾ വിതരണം ചെയ്ത് തൃശൂർ ജില്ല. 1429 വനഭൂമി പട്ടയങ്ങളാണ് ജില്ലയിൽ വിതരണം ചെയ്തത്. തൃശൂർ, ചാലക്കുടി, തലപ്പിള്ളി താലൂക്കുകളിലെ വനഭൂമി പട്ടയങ്ങളാണ് ഈ…

വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് ശേഷം 62-ാം വയസിൽ തിരുത്തിവീട്ടിൽ കാർത്ത്യായനിയമ്മ ഭൂമിയുടെ അവകാശിയായപ്പോൾ അത് അർഹരെ ചേർത്ത് നിർത്തിയ സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപനം കൂടിയായി. കഴിഞ്ഞ 30 വർഷമായി താമസിക്കുന്ന വീടിന് പട്ടയം ലഭിച്ചതിന്റെ…