കളിയും പാട്ടും കഥപറച്ചിലുമായി അങ്കണവാടി പ്രവേശനോല്‍സവം നടന്നു. പൂക്കളും, ബലൂണും, മധുരവും, സമ്മാനങ്ങളുമായാണ് കുഞ്ഞുങ്ങളെ അങ്കണവാടികളില്‍ വരവേറ്റത്. ജില്ലയില്‍ 874 അങ്കണവാടികളിലും പ്രവേശനോല്‍സവം നടന്നു. ആധുനിക സൗകര്യങ്ങളോട് കൂടിയുള്ള ക്ലാസ്സ് റൂമുകളും ചുറ്റുവട്ടവും അടിസ്ഥാന…
ഭിന്നശേഷിക്കാരനായ മകന് തന്റെ മരണശേഷം ആരുണ്ടാകുമെന്ന ചോദ്യമുയര്‍ത്തിയാണ് പനമരം സ്വദേശി മുത്തു കരുതലും കൈത്താങ്ങും അദാലത്തിലെത്തിയത്. മാനസിക വെല്ലുവിളി നേരിടുന്ന മകന്‍ ജയകൃഷ്ണനും മുത്തുവും മാത്രമാണ് വീട്ടില്‍ കഴിയുന്നത്. വീട്ടില്‍ മറ്റാരുമില്ലാത്തതിനാല്‍ മകനെ വീട്ടില്‍…
വീല്‍ചെയറിലിരുന്ന് അതിജീവന പോരാട്ടത്തിലൂടെ സിവില്‍ സര്‍വീസ് പ്രവേശന റാങ്ക് പട്ടികയില്‍ ഇടംപിടിച്ച കമ്പളക്കാട് സ്വദേശിനി ഷെറിന്‍ ഷഹാനയെ അഭിനന്ദിക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് വീട്ടിലെത്തി. ഷെറിന്‍ ഷഹാനയുടെ ആരോഗ്യ വിവരങ്ങള്‍…
കഴിഞ്ഞ പ്ലസ്ടു പരീക്ഷയില്‍ 90 ശതമാനം മാര്‍ക്ക് നേടിയതിന്റെ സന്തോഷത്തിന്റെ നിറവിലായിരുന്നു ആന്‍ തെരേസ. ഈ സന്തേഷങ്ങള്‍ക്കിടയിലും ഒരു സങ്കടം മാത്രം. ജന്മനാ മസ്‌കുലാര്‍ ഡിസ്ട്രോഫി എന്ന രോഗം ബാധിച്ച് ആന്‍ തെരേസക്ക് തുടര്‍ന്നുള്ള…
മൂന്ന് ദിവസങ്ങളില്‍ ജില്ലയില്‍ തുടര്‍ച്ചയായി നടന്ന കൈകള്‍ കോര്‍ത്ത് കരുത്തോടെ അദാലത്ത് വിവിധ വകുപ്പുകള്‍ കൈകള്‍ കോര്‍ത്ത് പരാതി പരിഹാരം എളുപ്പമാക്കി. ഒരു വേദിയില്‍ തന്നെ വിവിധ വകുപ്പുകള്‍ ചേര്‍ന്നെടുക്കേണ്ട തീരുമാനങ്ങള്‍ വേഗതയില്‍ മുന്നേറിയപ്പോള്‍…
ഒരു വേദിയില്‍ മൂന്ന് മന്ത്രിമാര്‍ 1324 ഓണ്‍ലൈന്‍ പരാതികള്‍ 324 നേരിട്ടുള്ള പരാതികള്‍ 782 പരാതികളില്‍ തത്സമയ പരിഹാരം ശേഷിക്കുന്ന പരാതികളില്‍ ഒരുമാസത്തിനകം പരിഹാരം സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ജില്ലയില്‍ മൂന്ന് താലൂക്കുകളിലായി…
ഓഫീസ് ഫൈൻഡർ ആപ്പ് പ്രകാശനം ചെയ്തു കോട്ടയം സിവിൽ സ്‌റ്റേഷനിലെ ഓഫീസുകൾ സ്ഥിതിചെയ്യുന്ന സ്ഥലങ്ങൾ മാപ്പിലൂടെ വിരൽത്തുമ്പിൽ ലഭ്യമാക്കി നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്ററിന്റെ ഓഫീസ് ഫൈൻഡർ മൊബൈൽ ആപ്ലിക്കേഷൻ. ഓഫീസ് ഫൈൻഡർ മൊബൈൽ ആപ്ലിക്കേഷന്റെ…
കോട്ടയം : കേരളത്തിലെ എല്ലാ റവന്യൂ ഓഫീസുകളും ചുരുങ്ങിയ കാലയളവിനുള്ളിൽ ഡിജിറ്റലൈസ് ചെയ്തു സേവനങ്ങൾ സുതാര്യമായി ലഭ്യമാക്കുമെന്നു റവന്യൂ- ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ പറഞ്ഞു. പൂഞ്ഞാർ തെക്കേക്കര സ്മാർട്ട് വില്ലേജ്…
എയ്ഞ്ചൽവാലി - പമ്പാവാലിയിൽ ക്രമവത്കരിച്ച പട്ടയവിതരണം നടത്തി ആയിരത്തോളം കുടുംബങ്ങളുടെ ഏഴുപതിറ്റാണ്ടു നീണ്ട സ്വപ്‌നമാണ് പട്ടയവിതരണത്തിലൂടെ സാധ്യമായത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എരുമേലി തെക്ക് വില്ലേജിൽ എയ്ഞ്ചൽവാലി - പമ്പാവാലി പ്രദേശങ്ങളിലെ ഭൂവുടമകൾക്കു…
നാല് സെന്റ് സ്ഥലത്ത് ആകെയുള്ള താല്‍ക്കാലിക വീടിന് നമ്പറിലില്ലാത്തതിന്റെ ദുരിതത്തിലായിരുന്നു ശാന്തിനഗര്‍ കിഴ്യപ്പാട് നാരായണിയമ്മ. അദാലത്തിലെത്തിയ എഴുപത് പിന്നിട്ട നാരായണിയമ്മയ്ക്ക് ജീവിത സായാഹ്നത്തില്‍ ഈയൊരു അപേക്ഷയായിരുന്നു പരാതി പരിഹാരത്തിനായി മുന്നിലുണ്ടായിരുന്ന മന്ത്രി വി. അബ്ദുറഹ്‌മാനോട്…