കോവിഡ് രോഗവ്യാപനം തടയുന്നതിനായി തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ ഏർപ്പെടുത്തിയ ട്രിപ്പിൾ ലോക്ക് ഡൗണിൽ ഇളവുകൾ ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു. പാൽ, പച്ചക്കറി, പലചരക്ക് സാധനങ്ങൾ വിൽക്കുന്ന കടകൾ, കന്നുകാലിതീറ്റ,…

വർക്കലയിൽ പുതുതായി നിർമ്മിക്കുന്ന പൊതുമരാമത്ത് റസ്റ്റ് ഹൗസിന്റെ നിർമ്മാണോദ്ഘാടനം മൊബൈൽ ഫോൺ ഓഡിയോ കോൺഫ്രൻസിംഗിലൂടെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ നിർവഹിച്ചു. ശ്രീനാരായണഗുരുവിന്റെ ആധ്യാത്മിക പ്രസ്ഥാനങ്ങളുടെ കേന്ദ്രമായ വർക്കലയിൽ പുതിയ മന്ദിരം ഒരു…

തിരുവനന്തപുരം ജില്ലയിൽ തിങ്കളാഴ്ച ഏഴുപേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരുടെ വിവരം ചുവടെ. 1. പൂന്തുറ സ്വദേശി 33 കാരൻ. കുമരിച്ചന്ത മത്സ്യമാർക്കറ്റിൽ ചുമട്ടുതൊഴിലാളി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. 2. പൂന്തുറയിലുള്ള ആസാം സ്വദേശി…

തിരുവനന്തപുരം  ജില്ലയിൽ കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു. തിങ്കളാഴ്ച (ജൂലൈ 6) രാവിലെ ആറുമണി മുതൽ…

തിരുവനന്തപുരം ജില്ലയിൽ ഞായറാഴ്ച  27 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ വിവരം ചുവടെ. 1. മുട്ടത്തറ സ്വദേശി 39 കാരൻ. നേരത്തെ കോവിഡ് സ്ഥിരീകരിച്ച പൂന്തുറ സ്വദേശിയിൽ നിന്നും സമ്പർക്കം വഴി രോഗമുണ്ടായി. 2.…

തിരുവനന്തപുരം  ജില്ലയിലെ പൊഴിയൂർ മുതലുള്ള തീരപ്രദേശങ്ങളിൽ ജൂലൈ അഞ്ച് രാത്രി 11.30 വരെ ശക്തമായ തിരമാലയ്ക്ക് സാധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. 2.5   മുതൽ 3.4  മീറ്റർ വരെ…

തിരുവനന്തപുരം ജില്ലയിൽ ശനിയാഴ്ച  16 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരുടെ വിവരം ചുവടെ. 1. റിയാദിൽ നിന്ന് ജൂലൈ രണ്ടിന് തിരുവനന്തപുരത്തെത്തിയ മലയം, കുന്നുവിള സ്വദേശി 32 കാരൻ. രോഗലക്ഷണമുണ്ടായിരുന്നതിനെ തുടർന്ന് എയർപോർട്ടിൽ…

തിരുവനന്തപുരം  ജില്ലയിൽ  വെള്ളിയാഴ്ച  17  പേർക്കാണ്  കോവിഡ് 19  സ്ഥിരീകരിച്ചത്. വിശദാംശങ്ങൾ ചുവടെ. കന്യാകുമാരി, തിരുവെട്ടാർ സ്വദേശി 49 കാരൻ. ജൂൺ 29ന് സൗദി അറേബ്യയിൽ നിന്നെത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചു. തമിഴ്‌നാട് സ്വദേശി…

*ജില്ലയില്‍ കോവിഡ് പരിശോധന ഇരട്ടിയാക്കും *ആന്റിജന്‍ പരിശോധന ഉടന്‍ ആരംഭിക്കും തിരുവനന്തപുരം  ജില്ലയില്‍ കഴിഞ്ഞദിവസം സമ്പര്‍ക്കത്തിലൂടെ നാലുപേര്‍ക്ക് രോഗബാധയുണ്ടായെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കളക്ടറേറ്റില്‍ കോവിഡ് അവലോകന…

തിരുവനന്തപുരം പാളയം സാഫല്യം കോപ്ലക്‌സിൽ ജോലി ചെയ്തിരുന്ന അതിഥി തൊഴിലാളിക്ക് വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ സാഫല്യം കോപ്ലക്‌സിന് പുറമെ പാളയം മാർക്കറ്റും,ഏഴ് ദിവസത്തേക്ക് പൂർണ്ണമായും അടച്ചിടാൻ നിർദേശം നൽകിയതായി മേയർ കെ.ശ്രീകുമാർ അറിയിച്ചു.…