സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി ജലക്ഷാമം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ രണ്ടാംഘട്ടത്തില്‍ പൂര്‍ത്തീകരിച്ച 28 കുളങ്ങളുടെ ജില്ലാതല ഉദ്ഘാടനം…
ക്ഷീര കർഷകർക്ക് 24 മണിക്കൂർ ഡോക്ടറുടെ സേവനം ഉറപ്പുവരുത്തുന്നതിനുള്ള കോൾ സെൻ്റർ സേവനം വിപുലീകരിക്കുമെന്ന് മൃഗസംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. മൃഗസംരക്ഷണ വകുപ്പിന് കീഴിലെ സുൽത്താൻ ബത്തേരി ലൈവ്…
സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ മെയ് മാസത്തിൽ വയനാട് ജില്ലയിലെ കർഷകരുടെ സിറ്റിങ് നടത്തും. സിറ്റിങ്ങിൽ ചെയർമാൻ ജസ്റ്റിസ് (റിട്ട.) കെ. അബ്രഹാം മാത്യുവും കമ്മീഷൻ അംഗങ്ങളും പങ്കെടുക്കും. വയനാട് ജില്ലയിലെ സിറ്റിങ് ഓൺലൈനായി…
വയനാട് ജില്ലയില്‍ ആദ്യത്തെ അംഗീകൃത നഗരസൂത്രണ മാസ്റ്റര്‍പ്ലാനുള്ള തദ്ദേശസ്വയംഭരണ സ്ഥാപനമെന്ന പദവി സുല്‍ത്താന്‍ ബത്തേരി നഗരസഭക്ക് സ്വന്തമായി. 2016 ലെ കേരള നഗരഗ്രാമാസൂത്രണ ആക്ട് പ്രകാരം സുല്‍ത്താന്‍ ബത്തേരി നഗരസഭയും തദ്ദേശ സ്വയംഭരണ വകുപ്പ്…
പ്ലസ് വണ്‍ പ്രവേശനം: അപേക്ഷ ക്ഷണിച്ചു വൈത്തിരി ജവഹര്‍ നവോദയ വിദ്യാലയത്തില്‍ പ്ലസ് വണ്‍ ക്ലാസില്‍ 2023-24 അധ്യയന വര്‍ഷത്തില്‍ ഒഴിവുള്ള സീറ്റില്‍ പ്രവേശനം നേടുന്നതിന് അപേക്ഷ ക്ഷണിച്ചു. ഈ വര്‍ഷം പത്താം ക്ലാസ്…
വെള്ളമുണ്ട പുളിഞ്ഞാലിലെ ബാണാസുര, ഉണര്‍വ് എന്നീ വയോജനസംഘങ്ങളിലെ അംഗങ്ങള്‍ കല്‍പ്പറ്റ സിവില്‍ സ്റ്റേഷന്‍, ജില്ലാ പഞ്ചായത്ത് കാര്യാലയം എന്നിവ സന്ദര്‍ശിച്ചു. സംഘാംഗങ്ങള്‍ നടത്തിയ ഏകദിന വിനോദയാത്രയുടെ ഭാഗമായാണ് സിവില്‍ സ്റ്റേഷന്‍ സന്ദര്‍ശിച്ചത്. സിവില്‍ സ്റ്റേഷന്റെയും…
കോട്ടത്തറ പഞ്ചായത്ത് ഓഫീസില്‍ പുതുതായി ആരംഭിച്ച സിറ്റിസണ്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. രനീഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തുകള്‍ നല്‍കിവരുന്ന സേവനങ്ങള്‍, കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍, വിവിധ വകുപ്പുകള്‍, ഏജന്‍സികള്‍, സര്‍വ്വകലാശാലകള്‍, ഭരണഘടന…
മെഗാ ക്യാമ്പ് 24 ന് ജില്ലയിലെ 5 വയസ്സുവരെയുള്ള മുഴുവന്‍ കുട്ടികള്‍ക്കും ആധാര്‍ കാര്‍ഡ് ലഭ്യമാക്കുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ 'എ ഫോര്‍ ആധാര്‍' ക്യാമ്പെയിന്‍ സംഘടിപ്പിക്കും. പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുമ്പ്…
ജില്ലയിലെ എന്‍.സി.സി 5 കെ ബറ്റാലിയന്‍ പ്രവര്‍ത്തനം അവസാനിപ്പിക്കാനുളള നടപടികള്‍ പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറിയ്ക്ക് കത്ത് നല്‍കി. പശ്ചാത്തല സൗകര്യങ്ങള്‍ പരിമിതമായ വയനാട് ജില്ലയിലെ കുട്ടികള്‍ക്കുളള ഏക…