ക്വയര്‍മല അംബേദ്കര്‍ പട്ടികജാതി കോളനി മന്ത്രി എ.കെ.ബാലന്‍ ഉദ്ഘാടന ചെയ്തു. 273 കോളനികളെ അംബേദ്കര്‍ ഗ്രാമമാക്കാന്‍ ഏറ്റെടുത്തതില്‍ 52 കോളനികളുടെ പ്രവര്‍ത്തനം പൂര്‍ത്തിയായെന്നും ബാക്കിയുള്ള 221 കോളനികളുടെ പ്രവര്‍ത്തനം രണ്ടു മാസത്തിനകം പൂര്‍ത്തിയാക്കുമെന്നും മന്ത്രി…

അംബേദ്കര്‍ ഗ്രാമങ്ങളിലൂടെ പട്ടികവിഭാഗങ്ങളുടെ സാമൂഹിക, സാമ്പത്തിക പുരോഗതി ഉറപ്പുവരുത്താന്‍ കഴിഞ്ഞതായി പട്ടികജാതി, പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. പണി പൂര്‍ത്തീകരിച്ച 15 അംബേദ്കര്‍ ഗ്രാമങ്ങളുടെ ഉദ്ഘാടനവും ഒന്‍പത് അംബേദ്കര്‍ ഗ്രാമങ്ങളുടെ…

തൃശ്ശൂര്‍: തരൂര്‍ നിയോജകമണ്ഡലത്തിലെ പ്രധാന എല്ലാ റോഡുകളും പൂര്‍ത്തിയാക്കുന്നതോടെ ജനങ്ങളുടെ ചിരകാലസ്വപ്നമാവും സഫലമാകുകയെന്ന് പട്ടികജാതി- പട്ടികവര്‍ഗ- പിന്നോക്കക്ഷേമ- നിയമ -സാസ്‌കാരിക- പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. ഇതോടൊപ്പം മണ്ഡലത്തിലെ പ്രധാനപ്പെട്ട രണ്ട് പാലങ്ങളുടേയും…

തിരുവനന്തപുരം: സംസ്ഥാനത്തെ പരമ്പരാഗത കളിമൺപാത്ര നിർമ്മാണത്തിലേർപ്പെട്ടിരിക്കുന്ന ജനവിഭാഗത്തിന്റെ സാമൂഹ്യ, സാമ്പത്തിക, വിദ്യാഭ്യാസ വികസനം ലക്ഷ്യമാക്കി രൂപീകരിച്ച കേരള സംസ്ഥാന കളിമൺപാത്ര നിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷന്റെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും വായ്പാ വിതരണവും 22ന്…

ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കായി പട്ടികജാതി-പട്ടിക വര്‍ഗ-നിയമ-സാംസ്‌കാരികവകുപ്പ് മന്ത്രി എ.കെ ബാലന്‍ ആയിരം കിലോ അരി നല്‍കി. സപ്ലൈകോ മുഖേന വ്യക്തിപരമായ സംഭാവനയായാണ് മന്ത്രി അരി ലഭ്യമാക്കിയത്. കോട്ടമൈതാനത്തു ആരംഭിച്ച ജില്ലാതല ഓണം-ബക്രീദ് ഫെയര്‍…

ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളും വെള്ളപ്പൊക്കം നേരിട്ട പ്രദേശങ്ങളും മന്ത്രി എ.കെ ബാലന്‍ നേരിട്ട് സന്ദര്‍ശിച്ച് വിലയിരുത്തി. പാലക്കാട്-2, മരുതറോഡ്, അകത്തേത്തറ, മലമ്പുഴ-1, പറളി-2, പാലക്കാട്-1, പുതുശ്ശേരി സെന്‍ട്രല്‍, മുണ്ടൂര്‍ -2, പുതുപെരിയാരം, യാക്കര…

മന്ത്രി എ.കെ ബാലന്‍ അപകടസ്ഥലവും ആശുപത്രിയും സന്ദര്‍ശിച്ചു നഗരസഭാപരിധിയിലെ മുഴുവന്‍ കെട്ടിടങ്ങളും അടിയന്തിരമായി പരിശോധിച്ച് അവസ്ഥ തിട്ടപ്പെടുത്താന്‍ നിയമസാംസ്‌ക്കാരിക -പട്ടികജാതി-പട്ടികവര്‍ഗ വകുപ്പ് മന്ത്രി എ.കെ ബാലന്‍ കെട്ടിടഅപകടസ്ഥലം സന്ദര്‍ശിച്ച ശേഷം ജില്ലാ ആശുപത്രിയില്‍ വിളിച്ചു…

പാലക്കാട് മൂന്നുനില കെട്ടിടം തകര്‍ന്നുണ്ടായ അപകട സ്ഥലത്ത് ഇന്ന് വൈകിട്ട് മന്ത്രി എ.കെ. ബാലന്‍ എത്തും. തുടര്‍ന്ന് പരിക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രിയും സന്ദര്‍ശിക്കും. അപകടം അറിഞ്ഞ ഉടനെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് കലക്ടര്‍, ജില്ലാ പോലീസ് മേധാവി,…

പ്രശസ്ത സാഹിത്യകാരന്‍ എം എസ് കുമാറിന്റെ നിര്യാണത്തില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍ അനുശോചിച്ചു. ബാലസാഹിത്യകാരന്‍ എന്ന നിലയിലാണ് അദ്ദേഹം മലയാള സാഹിത്യലോകത്ത് പ്രശസ്തനെങ്കിലും നോവലിസ്റ്റ്, ചെറുകഥാകൃത്ത് എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു.…

ആദിവാസികള്‍ നേരിടുന്ന പോഷക ആഹാരക്കുറവ് പരിഹരിക്കുന്നതിന്റെ ഭാഗമാണ് മില്ലറ്റ് വില്ലേജ് പദ്ധതി: മന്ത്രി എ.കെ. ബാലന്‍ ആദിവാസികള്‍ നേരിടുന്ന പോഷക ആഹാരക്കുറവ് പരിഹരിക്കാന്‍ അവര്‍ ശീലിച്ച ഭക്ഷണങ്ങള്‍ ലഭ്യമാക്കേണ്ടതുണ്ട്. അതിന്റെ ഭാഗമായാണ് മില്ലറ്റ് വില്ലേജ്…