കോഴിക്കോട് മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പ്ലാന്റ് സയന്‍സസിലെ വികസന, നവീകരണ പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെ നിര്‍വഹിച്ചു. കുറഞ്ഞനാളുകള്‍ കൊണ്ട് ദേശീയ ശ്രദ്ധ ആകര്‍ഷിച്ച സ്ഥാപനമാണ് മലബാര്‍…

കോഴിക്കോട് ജില്ലാപഞ്ചായത്തിന്റെ നവീകരിച്ച കെട്ടിടത്തിന്റെയും നിർമ്മാണം പൂർത്തീകരിച്ച ഓഡിറ്റോറിയത്തിന്റെയും ഉദ്ഘാടനം തൊഴിൽ വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവഹിച്ചു.മികച്ച വികസന പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ കോഴിക്കോട് ജില്ലാപഞ്ചായത്തിന് കഴിഞ്ഞുവെന്ന് മന്ത്രി പറഞ്ഞു. രോഗവ്യാപനം തടയുന്നതിലും ജനങ്ങൾക്ക്…

ജില്ലയുടെ സമഗ്ര വികസനത്തിന് നൂതന പദ്ധതികളുമായി ജില്ലാ പഞ്ചായത്ത് 2020-21 ഗ്രാമസഭ ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ നടത്തി. ഗ്രാമസഭ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു.അടുത്ത വര്‍ഷത്തെ പദ്ധതിയില്‍…

ചേമഞ്ചേരി ഗ്രാമപ്പഞ്ചായത്തിന്റെ ദുരിതാശ്വാസനിധിയിലേക്ക് ധനശേഖരണാർഥം  സംഘടിപ്പിക്കുന്ന കാപ്പാട് ബീച്ച് ഫെസ്റ്റിന് തുടക്കമായി. കെ ദാസൻ എംഎൽഎ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശോകൻ കോട്ട് അധ്യക്ഷത വഹിച്ചു. ചലച്ചിത്ര താരം നേഹ…

ജില്ലയിലെ പ്രളയബാധിത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സംസ്ഥാന ബജറ്റില്‍ പ്രത്യേക വിഹിതം അനുവദിച്ചതായി ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍, ചെയര്‍മാനായ ജില്ലാപഞ്ചായത്ത് പ്രസിഡന്റ്  ബാബുപറശ്ശേരി അറിയിച്ചു. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവ ബാധിച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വിശദവിവരങ്ങള്‍…

കേരളത്തിലെ വികസന പ്രക്രിയയിൽ നിന്നും ഒരാൾ പോലും പുറത്താവരുത് -മന്ത്രി -ടി. പി രാമകൃഷ്ണൻ കഴിഞ്ഞ മൂന്നര വർഷത്തിനിടെ വികസന പ്രവർത്തനങ്ങളിൽ കേരളം ഏറെ മുന്നോട്ട് പോയെന്നും വികസന പ്രക്രിയയിൽ നിന്നും ഒരാൾ പോലും…

ഭാരതീയ ചികിത്സാ വകുപ്പ് യോഗ-പ്രകൃതി ചികിത്സ പദ്ധതിയുടെ ഭാഗമായി ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ അക്യു പങ്ചര്‍ ചികിത്സാ രീതിക്ക് തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി ഉദ്ഘാടനം ചെയ്തു. പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമായ വിവിധ…

സംസ്ഥാന എക്‌സൈസ് വകുപ്പിന്റെയും വിമുക്തി ലഹരിവര്‍ജന മിഷന്റെയും ആഭിമുഖ്യത്തില്‍ നടത്തുന്ന നാളത്തെ കേരളം ലഹരിമുക്ത കേരളം പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. 90 ദിന ബോധവല്‍ക്കരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു…

സ്പോർട്സ് ബീച്ച് എന്ന നവീന ആശയം മുൻനിർത്തി അഞ്ചു കോടി രൂപ ചെലവിൽ കാമ്പുറം ബീച്ചിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞതായി എ പ്രദീപ്‌ കുമാർ എംഎൽ എ പറഞ്ഞു.  തീരദേശ…

ആധുനിക കൃഷി സമ്പ്രദായമുപയോഗിച്ച് കൃഷിയെ വികസിപ്പിക്കാനാണ് ജില്ലാപഞ്ചായത്ത് ലക്ഷ്യമിടുന്നതെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച മൊബൈല്‍ മണ്ണുപരിശോധനാ ലാബിന്റെയും ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെയും ഉദ്ഘാടനം…