കാര്‍ഷിക ക്ഷേമ ബോര്‍ഡ് ഈ വര്‍ഷം സംസ്ഥാനത്ത് നിലവില്‍ വരും. സംസ്ഥാനത്തെ പ്രധാനപ്പെട്ട മൂന്ന് വിളകളായ നാളികേരം, റബര്‍, നെല്ല് എന്നിവയുടെ കാര്യത്തില്‍ കര്‍ഷകര്‍ക്ക് ന്യായമായ വില ഉറപ്പാക്കുന്ന തരത്തിലുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന്…

നാളികേര തോട്ടങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള സാധ്യതകള്‍ കുറവാണെങ്കിലും  സ്വന്തം പുരയിടത്തില്‍ തെങ്ങു നട്ടു വളര്‍ത്തുന്നതിലൂടെ  കേരളത്തില്‍  നാളികേര ഉത്പാദനം വര്‍ധിപ്പിക്കാനാകുമെന്നു  മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേര കേരളം, സമൃദ്ധ കേരളം പദ്ധതിയുടെ ഭാഗമായുള്ള തെങ്ങിന്‍തൈകളുടെ…

പുലപ്രക്കുന്ന് കോളനിയിലുള്ളവർക്ക് വീട് ആറുമാസത്തിനുള്ളിൽ നിർമ്മിച്ച് നൽകുമെന്ന്  മന്ത്രി ടി പി രാമകൃഷ്ണൻ. നരക്കോട് എ എൽ പി സ്കൂളിൽ നടന്ന ചടങ്ങിൽ കോളനിയിലെ 9 കുടുംബങ്ങൾക്ക് പട്ടയം വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. കോളനിയുടെ…

ജില്ലയിലെ അക്ഷയ  സംരംഭകര്‍ക്കുള്ള ടാബ്ലെറ്റ് വിതരണം പ്രദീപ് കുമാര്‍ എം.എല്‍.എ മുതിര്‍ന്ന അക്ഷയ സംരംഭകന്‍ സി.കെ നാരായണന്  നല്‍കി ഉദ്ഘാടനം ചെയ്തു. അക്ഷയകേന്ദ്രങ്ങള്‍ വഴി സമൂഹത്തിന് നല്‍കുന്ന സേവനങ്ങള്‍ കൂടുതല്‍ ഫലപ്രദമായി ലഭിക്കണമെന്നും വിവരസാങ്കേതിക…

കൊയിലാണ്ടി താലൂക്കിലെ റേഷന്‍ വാതില്‍പ്പടി വിതരണവുമായി ബന്ധപ്പെട്ട് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ കരുവണ്ണൂര്‍ എന്‍.എഫ്.എസ്.എ ഗോഡൗണില്‍ കയറ്റിറക്ക് തൊഴിലാളികളും റേഷന്‍വ്യാപാരികളും തമ്മിലുണ്ടായ പ്രശ്‌നത്തില്‍ പ്രതിഷേധിച്ച് റേഷന്‍വ്യാപാരികള്‍ ഏകപക്ഷീയമായി പ്രഖ്യാപിച്ച സമരം ഒത്തുതീര്‍പ്പായി. കോഴിക്കോട് ജില്ലാ…

പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച്  ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍  വിപിനം  പദ്ധതിയിലൂടെ ഹരിത കേരളം ഗ്രീന്‍ ക്‌ളീന്‍ കോഴിക്കോട്  പദ്ധതിയുമായി സഹകരിച്ച് ഫല വൃക്ഷത്തൈകള്‍  വിതരണം  ചെയ്യും. നടുന്ന മരങ്ങള്‍  പരിപാലിക്കപെടുന്നു  എന്ന്  ഉറപ്പ് വരുത്തുന്നതിനായി കോഴിക്കോട്…

കടുത്ത ലാഭ മോഹം കൊണ്ട് വിഷകരമായതും മായം കലര്‍ന്നതുമായ ഉല്‍പ്പന്നങ്ങള്‍ പൊതുജനാരോഗ്യത്തിന് പോലും ഭീഷണിയാകുന്ന തരത്തില്‍ വിറ്റഴിക്കപ്പെടുകയാണ്. ഇതിനെതിരെയുള്ള  സമര പ്രവര്‍ത്തനമാണ് കുടുംബശ്രീ ഹോംഷോപ്പ് ഓണര്‍മാര്‍ നടത്തുന്നതെന്ന് തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടിപി…

പാലക്കാട്: പ്രളയക്കെടുതിയില്‍ അടിയന്തര ധനസഹായം അവശ്യപ്പെട്ട് 1101 അപേക്ഷകള്‍ കൂടി ലഭിച്ചു. ഇതില്‍ 49 കുടുംബങ്ങള്‍ക്ക് 10,000 രൂപ വീതം നല്‍കിയതായി അധികൃതര്‍ അറിയിച്ചു. ആലത്തൂര്‍, ചിറ്റൂര്‍ താലൂക്കുകളിലെ ദുരിതബാധിതര്‍ക്കാണ് തുക നല്‍കിയത്. പാലക്കാട്…

തെക്കോട്ടുള്ള ട്രെയിന്‍ ഗതാഗതം പൂര്‍ണമായി തടസ്സപ്പെട്ടതിനെ തുടര്‍ന്ന് കോഴിക്കോട് റയില്‍വേ സ്റ്റേഷനില്‍ കുടുങ്ങിയ യാത്രക്കാരെ മന്ത്രിമാരായ ടി.പി രാമകൃഷ്ണനും എ.കെ ശശീന്ദ്രനും സന്ദര്‍ശിച്ചു ആശ്വസിപ്പിച്ചു. തിരുവനന്തപുരം ഭാഗത്തേക്കുള്ള യാത്രക്കാരെ തമിഴ്‌നാട് വഴി നാട്ടിലെത്തിക്കുന്നതിന് നടപടി…