ചിതറഗ്രാമപഞ്ചായത്തില്‍ പട്ടികജാതി കുടുംബങ്ങള്‍ക്ക് വാട്ടര്‍ ടാങ്ക് പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം എസ് മുരളി നിര്‍വഹിച്ചു. അസിസ്റ്റന്റ് സെക്രട്ടറി നിര്‍വഹണ ഉദ്യോഗസ്ഥനായി 2023- 24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആറ് ലക്ഷം രൂപ…
പനമരം ഗ്രാമപഞ്ചായത്തില്‍ മുട്ടക്കോഴി വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം ആസ്യ ഉദ്ഘാടനം ചെയ്തു. കോഴിമുട്ടയുടെ സ്വയം പര്യാപ്തത നേടുക, കുട്ടികളിലും മുതിരന്നവരിലുമുള്ള പോഷകാഹാരക്കുറവ് പരിഹരിക്കുക, ഗുണമേന്മയുള്ളതും വിഷ രഹിതവുമായ മുട്ട ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുക, സ്വയം…
കോട്ടത്തറ ഗ്രാമപഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി രനീഷ് ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ 20,0000 രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കിയത്…
ക്ഷീരകര്‍ഷകര്‍ക്ക് കറവ സംരക്ഷണ പദ്ധതിയുടെ ഭാഗമായി കാലിത്തീറ്റ വിതരണം തുടങ്ങി. പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശോഭന സുകു അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി…
മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്ത് 2023 - 2024 ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കർഷകർക്കായി നടപ്പിലാക്കുന്ന കാപ്പി തൈ വിതരണത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം 13-ാം വാര്‍ഡിലെ കര്‍ഷകര്‍ക്ക് കാപ്പി തൈ നല്കി മുള്ളന്‍കൊല്ലി ഗ്രാമ…
കേന്ദ്ര കൃഷിമന്ത്രാലയവും കേരള കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന കാര്‍ഷിക യന്ത്രവത്ക്കരണ ഉപ പദ്ധതിയുടെ ഭാഗമായി നെല്‍പ്പാടങ്ങളില്‍ ഡ്രോണ്‍ ഉപയോഗിച്ച് നെല്ലിന് സൂക്ഷ്മ മൂലകങ്ങള്‍ തളിക്കുന്ന പ്രവൃത്തിക്ക് നൂല്‍പ്പുഴ പഞ്ചായത്തില്‍…
തൊടുപുഴ നഗരസഭയിലെ അതിദരിദ്ര്യ കുടുംബങ്ങള്‍ക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. തൊടുപുഴ നഗരസഭ ഓഫീസില്‍ നടന്ന ഓണക്കിറ്റ് വിതരണം ചെയര്‍മാന്‍ സനീഷ് ജോര്‍ജ് ഉദ്ഘാടനം ചെയ്തു. നഗരസഭ ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം എ…
ആഗസ്റ്റ് 27 നുള്ളിൽ മുഴുവൻ എ.എ.വൈ (മഞ്ഞ) കാർഡുടമകൾക്കും റേഷൻ കടകൾ വഴി ഓണക്കിറ്റ് വിതരണ ചെയ്യുമെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി ആർ അനിൽ പറഞ്ഞു. ഈ വർഷത്തെ ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ എ.എ.വൈ…
ഈ വർഷത്തെ ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ എ.എ.വൈ (മഞ്ഞ) റേഷൻ കാർഡുടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്കുള്ള കേരള സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ 8.30ന് തിരുവനന്തപുരം തമ്പാനൂർ ഹൗസിങ് ബോർഡ് ജംഗ്ഷനിലെ…
ഡയാലിസിസ് ചെയ്യുന്ന വൃക്ക രോഗികൾക്ക് കരുതലും കൈത്താങ്ങുമായി ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്തിന്റെ 'കനിവ് 'പദ്ധതി മൂന്നാം വർഷത്തിലേക്ക്. ഡയാലിസിസ് ചെയ്യുന്നവർക്ക് സൗജന്യമായി മരുന്നും ഡയാലിസിസ് കിറ്റും നൽകുന്നതാണ് പദ്ധതി. സമൂഹത്തിൽ വർധിച്ചു വരുന്ന വൃക്ക…