ഈ വർഷത്തെ ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ എ.എ.വൈ (മഞ്ഞ) റേഷൻ കാർഡുടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്കുള്ള കേരള സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ 8.30ന് തിരുവനന്തപുരം തമ്പാനൂർ ഹൗസിങ് ബോർഡ് ജംഗ്ഷനിലെ…
ഡയാലിസിസ് ചെയ്യുന്ന വൃക്ക രോഗികൾക്ക് കരുതലും കൈത്താങ്ങുമായി ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്തിന്റെ 'കനിവ് 'പദ്ധതി മൂന്നാം വർഷത്തിലേക്ക്. ഡയാലിസിസ് ചെയ്യുന്നവർക്ക് സൗജന്യമായി മരുന്നും ഡയാലിസിസ് കിറ്റും നൽകുന്നതാണ് പദ്ധതി. സമൂഹത്തിൽ വർധിച്ചു വരുന്ന വൃക്ക…
മാനന്തവാടി പയ്യമ്പള്ളിയിലെ രാജീവ് ഗാന്ധി അര്‍ബന്‍ ഹെല്‍ത്ത് ആന്റ് വെല്‍നെസ്സ് സെന്റര്‍ ഇ-ഹെല്‍ത്ത് സംവിധാനത്തിലേക്ക് മാറുന്നതിന്റെ ആദ്യഘട്ടമായുള്ള ഏകീകൃത ആരോഗ്യ തിരിച്ചറിയല്‍ കാര്‍ഡുകളുടെ വിതരണോദ്ഘാടനം ഹെല്‍ത്ത് സെന്ററില്‍ നടന്നു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.…
എസ്റ്റീം പദ്ധതിയിൽ പരിശീലനം പൂർത്തിയാക്കിയ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ മൂന്നാമത്തെ ബാച്ചിനുള്ള സർട്ടിഫിക്കറ്റുകളുടെ വിതരണം സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ് എച്ച് പഞ്ചാപകേശൻ നിർവഹിച്ചു. 2022 നവംബർ, ഡിസംബർ, 2023 ജനുവരി മാസങ്ങളിൽ…
മാനന്തവാടി നഗരസഭ കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ കര്‍ഷകര്‍ക്കുള്ള തെങ്ങിന്‍ തൈകളുടെ വിതരണോദഘാടനം മാനന്തവാടി നഗരസഭ വൈസ് ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍ നിര്‍വഹിച്ചു. വള്ളിയൂര്‍കാവ് കണ്ണിവയല്‍ മെതികളത്ത് നടന്ന ചടങ്ങില്‍ നഗരസഭ ഡിവിഷന്‍ കൗണ്‍സിലര്‍ കെ.എസ് സുനില്‍കുമാര്‍…
സ്ത്രീകളുടെ ആരോഗ്യ സുരക്ഷയ്ക്കും മാലിന്യ നിർമാർജനത്തിനും മലപ്പുറം ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന മെൻസ്ട്രൽ ഹൈജീനിക് കിറ്റ് പദ്ധതിയുടെ ജില്ലാതല വിതരണോദ്ഘാടനം നടന്നു. മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്…
കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ് തിരിവനന്തപുരം ജില്ലയിൽ പുതുതായി ആരംഭിക്കുന്ന പദ്ധതിയായ 10 പ്രദേശങ്ങളിലെ 125 തൊഴിലാളികൾക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണത്തിന്റെ ഉദ്ഘാടനം നാളെ തൊഴിൽ മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. ആര്യശാല തീപിടിത്തത്തിൽ…
വൈത്തിരി ഗ്രാമപഞ്ചായത്തില്‍ നാളികേര വികസന കൗണ്‍സില്‍ മുഖേന നടപ്പിലാക്കുന്ന ഹൈബ്രിഡ് തെങ്ങിന്‍ തൈ വിതരണത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എം.വി വിജേഷ് നിര്‍വഹിച്ചു. വേഗത്തിൽ കായ്ക്കുന്നതും വലിയതും ഗുണമേന്മയുള്ളതുമായ ഹൈബ്രിഡ് തെങ്ങിന്‍ തൈകകളാണ് വിതരണം…
സുല്‍ത്താന്‍ ബത്തേരി നഗരസഭ ദേശീയ നഗര ഉപജീവന മിഷന്റെ ആഭിമുഖ്യത്തില്‍ നഗരസഭയിലെ വഴിയോര കച്ചവടക്കാര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡും വെന്റിങ് സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു. വിതരോണോദ്ഘാടനം നഗരസഭ ചെയര്‍മാന്‍ ടി.കെ രമേശ് നിര്‍വഹിച്ചു. സുല്‍ത്താന്‍ ബത്തേരി…
സുല്‍ത്താന്‍ ബത്തേരി നഗരസഭ പരിധിയിലെ ഊരുകൂട്ട വളണ്ടിയര്‍മാര്‍ക്ക് ഐഡി കാര്‍ഡ് വിതരണം ചെയ്തു. നഗരസഭ ചെയര്‍മാന്‍ ടി.കെ രമേശ് ഉദ്ഘാടനം ചെയ്തു. സുല്‍ത്താന്‍ ബത്തേരി നഗരസഭയുടെ വിദ്യാഭ്യാസ മേഖലയിലെ വികസന പ്രവര്‍ത്തനങ്ങളിലുള്‍പ്പെടുത്തി എല്ലാ ഗോത്ര…
