സ്നേഹസ്പർശം പദ്ധതിയിലൂടെ ഹജ്ജ് ഹെൽത്ത് ഡസ്കിലേക്ക് ഔഷധി നൽകുന്ന മരുന്നുകൾ അടങ്ങിയ കിറ്റിന്റെ വിതരണോദ്ഘാടനം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിച്ചു. കൊടക്കലിൽ നടന്ന പരിപാടിയിൽ റവന്യു വകുപ്പ് മന്ത്രി കെ. രാജൻ…

ഒളവണ്ണ ഗ്രാമപഞ്ചായത്തിൽ മട്ടുപാവിൽ മൺചട്ടി പദ്ധതിയുടെ ഭാഗമായുള്ള മൺചട്ടികളുടെ പഞ്ചായത്ത്‌ തല വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ പി ശാരുതി നിർവഹിച്ചു. 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കിയത്. കൃഷിചെയ്യാൻ താല്പര്യമുള്ള എന്നാൽ കൃഷി…

സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഏജന്റുമാരുടെയും വില്‍പ്പനക്കാരുടെയും ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളുടെ മക്കള്‍ക്കുള്ള സ്കോളര്‍പ്പ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പി. ഉബൈദുല്ല എം.എല്‍.എ നിര്‍വഹിച്ചു. കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി…

സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്‍പ്പനക്കാരുടെയും ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന്റെ ജില്ലാതല വിതരണോദ്ഘാടനം ടി. സിദ്ദീഖ് എം.എല്‍.എ നിര്‍വ്വഹിച്ചു. ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് ജീവനക്കാരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുന്നുണ്ടെന്ന്…

ലോട്ടറി ക്ഷേമനിധിയിലെ അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യുന്നതിന്റെ ജില്ലാതല ഉദ്ഘാടനം നാളെ വൈകീട്ട് മൂന്നിന്‌ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ടി. സിദ്ദിഖ് എം.എല്‍.എ ചടങ്ങ് ഉദ്ഘാടനം ചെയ്യും. കല്‍പ്പറ്റ നഗരസഭ…

ചേമഞ്ചേരി ഗ്രാമ പഞ്ചായത്തിൽ ഭിന്നശേഷിക്കാരുടെ രക്ഷിതാക്കൾക്ക് പ്രിവിലേജ് കാർഡ് വിതരണം ചെയ്തു. കാർഡിന്റെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അജ്നഫ് കാച്ചിയിൽ അധ്യക്ഷത വഹിച്ചു. ഭിന്നശേഷി സൗഹൃദ…

കണ്ണൂർ കൃഷ്ണ മേനോൻ സ്മാരക ഗവ. വനിതാ കോളേജിലെ നാഷണൽ സർവീസ് സ്‌കീമിന്റെ നേതൃത്വത്തിൽ 'ലിംസ് ഫോർ ലൈഫ്' സംഘടിപ്പിക്കുന്ന കൃത്രിമ കാൽ വിതരണ ക്യാമ്പിന്റെ മൂന്നാംഘട്ട ഉദ്ഘാടനം മെയ് രണ്ടിന് രാവിലെ 9.30ന്…

പട്ടികജാതി വിദ്യാര്‍ഥികള്‍ക്കായുള്ള പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം കല്ലൂപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സൂസന്‍ തോംസണ്‍ നിര്‍വഹിച്ചു. കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിന്റെ 2022 - 2023 വാര്‍ഷിക പദ്ധതിയില്‍  ഉള്‍പ്പെടുത്തിയാണ് പഠനോപകരണങ്ങള്‍ വിതരണം ചെയ്തത്. നാല് ലക്ഷം രൂപ…

പന്മന ഗ്രാമപഞ്ചായത്തില്‍ പട്ടികജാതി വിഭാഗഅംഗങ്ങള്‍ക്ക്് കട്ടില്‍ വിതരണം ചെയ്തു. വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമി നിര്‍വഹിച്ചു. മാമൂലയില്‍ സേതുക്കുട്ടന്‍ അധ്യക്ഷനായി. 2022-23 വാര്‍ഷിക പദ്ധതിയില്‍പ്പെടുത്തി മൂന്ന് ലക്ഷം രൂപയാണ് പദ്ധതി തുക. പഞ്ചായത്തംഗങ്ങളായ സുകന്യ,…

സംസ്ഥാന സർക്കാരിന്റെ ഓണസമ്മാനം സൗജന്യ ഓണക്കിറ്റിന്റെ കോഴിക്കോട് ജില്ലാതല ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിർവഹിച്ചു. വിലക്കയറ്റം നേരിടുന്ന സാഹചര്യത്തിൽ  ഭക്ഷ്യക്കിറ്റിന്റെ വിതരണം സംസ്ഥാന സർക്കാരിന്റെ സമ്മാനമാണെന്ന്  ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. തുണി…