സംസ്ഥാന ചെറുകിട ജലസേചന വകുപ്പിന്റെയും ഹരിതകേരള മിഷന്റെയും ആഭിമുഖ്യത്തില്‍ മാലൂര്‍ പഞ്ചായത്തിലെ അറയങ്ങാട് പാലത്തിന് സമീപം നിര്‍മ്മിച്ച ഇടുമ്പ തോട് വി സി ബി കെ കെ ശൈലജ എം എല്‍ എ ഉദ്ഘാടനം…

കാട്ടാക്കട താലൂക്കിലെ ആമച്ചല്‍ ഏലായില്‍ ഹരിത കേരള മിഷന്‍ വഴി നടപ്പാക്കുന്ന പമ്പ് ഹൗസിന്റെയും ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെയും ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിര്‍വഹിച്ചു. കാട്ടാക്കട മണ്ഡലത്തിൽ കുടിവെള്ള കണക്ഷൻ ലഭിക്കാനുള്ള 57,943…

ചിറ്റൂർ ബ്ലോക്ക് പഞ്ചായത്തിലെ വടകരപ്പതി കേന്ദ്രമാക്കി പുതിയ അഗ്രോ സർവ്വീസ് സെന്റർ അനുവദിക്കുമെന്ന് കാർഷിക വികസന- കർഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. കരടിപ്പാറ സാമൂഹ്യ സൂക്ഷ്മ ജലസേചന പദ്ധതിയുടെ ഫെർട്ടിഗേഷൻ പദ്ധതി…

സംസ്ഥാനത്തൊട്ടാകെ അഞ്ച് സാമൂഹ്യ സൂക്ഷ്മ ജലസേചന പദ്ധതികൾ ഉടൻ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കരടിപ്പാറ സാമൂഹ്യ സൂക്ഷ്മ ജലസേചന പദ്ധതി ഉദ്ഘാടനം ഓൺലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മൂങ്കിൽമട, വലിയേരി, നാവിതൻകുളം,…

പാലക്കാട്:   ജില്ലയില്‍ കഴിഞ്ഞ നാല് വര്‍ഷ കാലയളവില്‍ ജലവിഭവ വകുപ്പ് 396.14 കോടിയുടെ പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കിയത്. കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ വാട്ടര്‍ അതോറിറ്റി മുഖേന 203.20 കോടിയുടെ കുടിവെള്ള വിതരണ പദ്ധതികളും കൃഷി, ജലപരിപോഷണത്തിനായി…

പൊതുജനസേവനരംഗത്തെ നൂതനആശയാവിഷ്‌കാരത്തിനുള്ള മുഖ്യമന്ത്രിയുടെ അവാർഡ് തിരുവനന്തപുരം ദർബാർ ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിതരണംചെയ്തു. കോഴിക്കോട് ജില്ലയിൽ നിന്നും അവാർഡിനർഹമായ ജിയോ ടെക്‌സ്‌റ്റൈൽ ഫോർ കുറ്റ്യാടി ഇറിഗേഷൻ പ്രോജക്ട് കനാലിനുള്ള പുരസ്കാരം മുൻ ജില്ലാ…