തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ തൊഴിൽ മേഖലകളിലെ തൊഴിലാളികളിൽ നിന്നും മികച്ചവരെ കണ്ടെത്തി തൊഴിലാളിശ്രേഷ്ഠ പുരസ്‌കാരം നൽകുന്നതിനായി  തൊഴിലാളികളിൽനിന്നുള്ള അപേക്ഷകൾ സ്വീകരിക്കുന്ന തീയതി പുനക്രമീകരിച്ചു. അപേക്ഷകൾ ഡിസംബർ 25 വരെ സമർപ്പിക്കാം. വിശദവിവരങ്ങൾ www.lc.kerala.gov.in ൽ ലഭിക്കും.