പ്രധാന അറിയിപ്പുകൾ | October 19, 2021 ഒക്ടോബർ 20 മുതൽ 23 വരെ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും (തിയറി, പ്രാക്ടിക്കൽ & എൻട്രൻസ്) കേരള സർവകലാശാല മാറ്റിവച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. 11 ജില്ലകൾക്ക് യെല്ലോ അലെർട്ട് നദീതീരങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത