ബേഡഡുക്ക ഗ്രാമപഞ്ചായത്തില്‍ ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയുടെ ഭാഗമായി പച്ചക്കറി തൈ നടീല്‍ നടന്നു. നടീല്‍ ഉല്‍ഘാടനം സി എച്ച് കുഞ്ഞമ്പു എം എല്‍ എ നിര്‍വ്വഹിച്ചു. ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ധന്യ, വാര്‍ഡ് മെമ്പര്‍ ഡി വത്സല, കൃഷി ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
