മുട്ടില്‍ ഡബ്ലു.എം.ഒ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍ക്ക് വോട്ടര്‍ ആധാര്‍ ലിങ്കിങ് ക്യാമ്പ് നടത്തി. വോട്ടര്‍ ഹെല്പ്ലൈന് ആപ് പരിചയപ്പെടുത്തല്‍ ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍ എ.കെ. രാജീവന് ഉദ്ഘാടനം ചെയ്തു. ജില്ലാതല മാസ്റ്റര്‍ ട്രയിനര്‍ ഉമ്മറലി പാറച്ചോടന്‍ ക്ലാസ്സെടുത്തു.
