എറണാകുളം ജനറല്‍ ആശുപത്രിയിലെ യൂറോളജി വിഭാഗത്തിലേക്കാവശ്യമായ Flexible Digital Disposable Ureteroscope ഒരെണ്ണം വിതരണം ചെയ്യുന്നതിനായി അംഗീകൃത സ്ഥാപനങ്ങള്‍/വ്യക്തികളില്‍ നിന്ന് മത്സരസ്വഭാവമുളള ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ 18 വൈകിട്ട് അഞ്ച് വരെ. കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ ഓഫീസില്‍ നിന്ന് അറിയാം.
![](https://prdlive.kerala.gov.in/wp-content/uploads/2023/04/FB_IMG_1646233590345-1-560x416-1-65x65.jpg)