തൊഴിൽ വാർത്തകൾ | April 17, 2023 കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റി അനുബന്ധ സ്ഥാപനങ്ങളില്‍ വിവിധ തസ്തികകളിലേക്ക് അന്യത്ര സേവന വ്യവസ്ഥയില്‍ (on deputation basis) വിവിധ വകുപ്പുകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ക്ക്: www.kelsa.nic.in. നിയമസഭ സെലക്ട് കമ്മിറ്റി തെളിവെടുപ്പ് യോഗം 20 ന് അവധിക്കാല കമ്പ്യൂട്ടർ പരിശീലനം