ചന്ദനത്തോപ്പ് സര്‍ക്കാര്‍ ബേസിക് ട്രെയിനിങ് സെന്ററില്‍ ത്രൈമാസ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം. കോഴ്‌സുകളും യോഗ്യതയും: ഇന്‍ഡസ്ട്രിയല്‍ ഇന്‍സ്ട്രമെന്റേഷന്‍ ടെക്നിഷ്യന്‍ പ്ലസ്ടു/ വി എച്ച് എസ് ഇ, ഫുഡ് ആന്‍ഡ് ബിവറേജസ് സര്‍വീസ് അസിസ്റ്റന്റ്, മള്‍ട്ടി കുസിന്‍ കുക്ക്, ബേസിക് ബേക്കര്‍ ആന്‍ഡ് കണ്‍ഫെക്ഷണര്‍-എസ് എസ് എല്‍ സി. പ്രായം- 18. സര്‍ക്കാര്‍ ബി ടി സി യിലെ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് കമ്മിറ്റി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും.
അവസാന തീയതി: ഫെബ്രുവരി എട്ട്. വിവരങ്ങള്‍ക്ക് – ഇന്‍ഡസ്ട്രിയല്‍ ഇന്‍സ്ട്രമെന്റേഷന്‍ ടെക്‌നീഷന്‍- 9895399751, ഫുഡ് ആന്‍ഡ് ബിവറേജസ് സര്‍വീസ് അസിസ്റ്റന്റ് – 9446120993, മള്‍ട്ടി കുസിന്‍ കുക്ക് -9744213606
ബേസിക് ബേക്കര്‍ ആന്‍ഡ് കണ്‍ഫെക്ഷണര്‍ – 9400546039