സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ 2015 റിവിഷൻ പ്രകാരം 2015, 2016, 2017 അക്കാദമിക വർഷങ്ങളിൽ പ്രവേശനം നേടി രജിസ്‌ട്രേഷൻ കാലാവധി അവസാനിച്ച ഡിപ്ലോമ വിദ്യാർത്ഥികൾക്ക് സപ്ലിമെന്ററി വിഷയങ്ങൾ 2025 ഏപ്രിൽ പരീക്ഷയിൽ എഴുതാവുന്നതാണ്. ഇതുസംബന്ധിച്ച പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിശദവിവരങ്ങൾക്ക്: www.sbte.kerala.gov.in, 0471 2775401.
