പ്രധാന അറിയിപ്പുകൾ | July 18, 2025 എ.പി.ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയുടെ കീഴിലുള്ള കോളേജുകളിലെ ബി.ബി.എ. കോഴ്സിനുള്ള പ്രൊവിഷണൽ പ്രവേശനപരീക്ഷാഫലം www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0471-2324396, 2560361, 2560327. നഴ്സിങ് കോഴ്സ് പ്രവേശനം: സംവരണ ആനുകൂല്യ സർട്ടിഫിക്കറ്റുകൾ മുൻകൂർ വാങ്ങണം കേരള പി.എസ്.സി: തൊഴിൽ ഒരുക്കുന്നതിൽ മുന്നിൽ