ആഗസ്റ്റ് 14 ന് തൃശൂർ ഗവൺമെന്റ് എൻജിനീയറിങ് കോളേജിൽ നടത്താനിരുന്ന ബി.ടെക് / ബി.ആർക് കോഴ്സുകളുടെ സ്പോട്ട് അഡ്മിഷൻ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.