എൽ.ബി.എസ്. പൂജപ്പുര വനിതാ എഞ്ചിനീയറിംഗ് കോളേജിൽ ബി.ടെക് കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ, ഇലക്ട്രോണിക്സ് ആന്റ് കമ്പ്യൂട്ടർ, ഇൻഫർമേഷൻ ടെക്നോളജി, സിവിൽ എഞ്ചിനീയറിംഗ് ബ്രാഞ്ചുകളിൽ ഒഴിവുള്ള എൻ.ആർ.ഐ ആൻഡ് കീം സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. പോളിടെക്നിക് യോഗ്യതയുള്ള വിദ്യാർത്ഥിനികൾക്ക് ലാറ്ററൽ എൻട്രി അഡ്മിഷനും ലഭ്യമാണ്. താല്പര്യമുള്ള വിദ്യാർഥിനികൾ യോഗ്യത സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 18 രാവിലെ 10 മണിക്ക് കോളേജിൽ ഹാജരാകണം. വിശദവിവരങ്ങൾക്ക്: 9495207906, 9447900411.
