തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ സംവരണ വാര്‍ഡുകളെ ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. മങ്കട, കൊണ്ടോട്ടി, തിരൂരങ്ങാടി, കുറ്റിപ്പുറം ബ്ലോക്കുകളുടെ പരിധിയിൽ ഉൾപ്പെട്ട സംവരണ വാര്‍ഡുകളാണ് ഇന്ന് (ചൊവ്വ) നറുക്കെടുക്കുന്നത്. നറുക്കെടുപ്പ് നാളെയും(ബുധന്‍) തുടരും.
മങ്കട ബ്ലോക്കിന്റെ പരിധിയിലെ പഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകള്‍:
കുറുവ ഗ്രാമ പഞ്ചായത്ത്
പട്ടികജാതി സംവരണം-15 ചേണ്ടി
സ്ത്രീ സംവരണ വാര്‍ഡുകള്‍: 1.മുല്ലപ്പള്ളി 2.കുറുവ, 3.സമൂസപ്പടി, 6.കരിഞ്ചാപാടിവെസ്റ്റ്, 8.പടപ്പറമ്പ്, 9. ചന്തപ്പറമ്പ്, 11 തോറ, 12 വാഴേങ്ങല്‍, 14 അമ്പലപ്പറമ്പ്, 17 ചന്ദനപ്പറമ്പ്. 21 മേക്കുളമ്പ്, 22 തെക്കുംകുളമ്പ്
പുഴക്കാട്ടിരി ഗ്രാമ പഞ്ചായത്ത്
പട്ടികജാതി സംവരണം-1.രാമപുരംനോര്‍ത്ത്
സ്ത്രീ സംവരണം: 3 പനങ്ങാങ്ങര 38, 5 രാമപുരം ഉടുമ്പനാശ്ശേരി, 6 കട്ടിലശ്ശേരി, 8 പാതിരമണ്ണ ഈസ്റ്റ്, 9 പുഴക്കാട്ടിരി ഈസ്റ്റ്, 11 കോട്ട് വാട് വെസ്റ്റ്, 13 പള്ള്യാല്‍ കടുങ്ങപുരം ഈസ്റ്റ്, 15 പൊട്ടിപ്പാറ, 16 പരവക്കല്‍, 18 കട്ടിലശ്ശേരി നോര്‍ത്ത്
കൂട്ടിലങ്ങാടി ഗ്രാമ പഞ്ചായത്ത്
പട്ടിക ജാതി സംവരണം: 17 പാറടി
സ്ത്രീ സംവരണ വാര്‍ഡുകള്‍: 1. പടിഞ്ഞാറ്റു മുറി, 2 പടിഞ്ഞാറ്റു മുറി ടൗണ്‍, 7 കാഞ്ഞമണ്ണ, 8 വള്ളിക്കാപറ്റ, 10 വെണ്ണക്കോട്, 11 കൊഴിഞ്ഞില്‍, 12 കുളപറമ്പ്, 14 ചെലൂര്‍, 15 കടുപ്പുറം, 20 മെരുവില്‍ കുന്ന്, 22 പടിഞ്ഞാറ്റു മുറി വെസ്റ്റ്.
മൂര്‍ക്കനാട് ഗ്രാമ പഞ്ചായത്ത്
പട്ടികജാതി സ്ത്രീ സംവരണം: 22 കൊളത്തൂര്‍ പടിഞ്ഞാറെ കുളമ്പ്
പട്ടികജാതി ജനറല്‍ സംവരണം: 20- വേങ്ങാട് ഇല്ലിക്കോട്.
സ്ത്രീ സംവരണം : 4 കൊളത്തൂര്‍ കറുപ്പത്താല്‍, 6 കൊളത്തൂര്‍ സ്റ്റേഷന്‍ പടി, 7 കൊളത്തൂര്‍ ഓണപ്പുട, 8 കൊളത്തൂര്‍ അമ്പലപ്പടി, 9 കൊളത്തൂര്‍ ആലിന്‍ കൂട്ടം, 10 വേങ്ങാട് കിഴക്കേക്കര,11 പുന്നക്കാട്, 13 മൂര്‍ക്കനാട് ഇയ്യക്കാട്, 15 മൂര്‍ക്കനാട് പടിഞ്ഞാറ്റുംപുറം, 19 വെങ്ങാട് പള്ളിപ്പടി.
മക്കരപ്പറമ്പ് ഗ്രാമ പഞ്ചായത്ത്
പട്ടികജാതി സംവരണം: 9 തടത്തില്‍ കുണ്ട്
സ്ത്രീ സംവരണം: 1 കാച്ചിനിക്കാട്, 2പേട്ടപ്പടി,3 വെള്ളാട്ടു പറമ്പ്,4 ചെട്ടാര ങ്ങാടി,7 വടക്കേ കുളമ്പ്, 8,വടക്കാങ്ങര 13 മക്കരപ്പറമ്പ് അമ്പലപ്പടി,14 കുഴിയേങ്ങല്‍.
മങ്കട ഗ്രാമ പഞ്ചായത്ത്
പട്ടിക ജാതി സ്ത്രീ സംവരണം: 18 മഞ്ചേരി തോട്
പട്ടികജാതി സംവരണം: 7 ചേരിയം വെസ്റ്റ്
സ്ത്രീ സംവരണം: 2 വെള്ളില നിരവ്, 3 കോഴിക്കോട്ട് പറമ്പ്, 4 കടന്നമണ്ണ, 5 വേരും പുലാക്കൽ, 8 ചേരിയം ഈസ്റ്റ്, 10 കൂട്ടിൽ, 14 മങ്കട ടൗൺ, 15 മങ്കട, 16 കർക്കിടകം, 20 പുളിശ്ശേരിക്കുന്ന്.
കൊണ്ടോട്ടി ബ്ലോക്കിന്റെ പരിധിയിലെ ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകള്‍:
ചെറുകാവ് ഗ്രാമപഞ്ചായത്ത്:
പട്ടിക ജാതി സംവരണം: 18 ഐക്കരപ്പടി
പട്ടിക ജാതി സ്ത്രീ സംവരണം: 12 ചാമപ്പറമ്പ്
സ്ത്രീ സംവരണ വാര്‍ഡുകള്‍: 1 ദാന ഗ്രാം, 3. കൊടപ്പുറം, 5. ചെറാപ്പാടം, 7. ചെനപ്പറമ്പ്, 9. പെരിയമ്പലം,10. ചേവായൂര്‍,11. മിനി എസ്റ്റേറ്റ്, 14. സിയാം കണ്ടം,15. പുത്തുപ്പാടം,16. കുറിയേടം
പള്ളിക്കല്‍ ഗ്രാമ പഞ്ചായത്ത്:
പട്ടിക ജാതി സംവരണം: 8. കരിപ്പൂര്‍
പട്ടിക ജാതി സ്ത്രീ സംവരണം: 14. കാരക്കാട്ടുപറമ്പ്,
സ്ത്രീ സംവരണ വാര്‍ഡുകള്‍: 1. കോഴിപ്പുറം, 2. കാവുംപടി, 4. പള്ളിക്കല്‍ വെസ്റ്റ്, 5.പള്ളിക്കല്‍ ഇസ്റ്റ്, 6. സ്രാമ്പിയ ബസാര്‍, 7. കൂട്ടക്കല്ലുങ്ങല്‍ 9. എയര്‍ പോര്‍ട്ട്, 13. പുളിയംപറമ്പ്, 19. പുത്തൂര്‍ പള്ളിക്കല്‍, 21. ചെനക്കല്‍, 24. ചെട്ടിയാര്‍മാട്
വാഴയൂര്‍ ഗ്രാമ പഞ്ചായത്ത്:
പട്ടിക ജാതി സംവരണം: 3. കാരാട്
പട്ടിക ജാതി സ്ത്രീ സംവരണം: 6. പൊന്നേംപാഠം,
സ്ത്രീ സംവരണ വാര്‍ഡുകള്‍: 8.പുഞ്ചപാടം, 12. കക്കോവ് , 14. ഈസ്റ്റ് കാരാട്, 15. ഈസ്റ്റ് പുതുക്കോട്, 16. പുതുക്കോട്, 17. അരിക്കുന്ന്, 18. കുതിരാട്ട് പറമ്പ്, 19. പാറമ്മല്‍ , 20. കളിപറമ്പ്
വാഴക്കാട് ഗ്രാമ പഞ്ചായത്ത്
പട്ടിക ജാതി സംവരണം: 16. എളാംകുഴി
പട്ടിക ജാതി സ്ത്രീ സംവരണം: 18. ചീനി ബസാര്‍
സ്ത്രീ സംവരണ വാര്‍ഡുകള്‍: 1.ആക്കോട്, 2. ഊര്‍ക്കടവ്, 3. മുണ്ടുമുഴി, 12. ചീടിക്കുഴി, 13. പണിക്കര പുറായ, 14. വട്ടപ്പാറ, 15. ചെറുവായൂര്‍, 17.കണ്ണത്തും പാറ,19. നൂഞ്ഞിക്കര, 20. മാണിയോട്ടുമൂല
പുളിക്കല്‍ ഗ്രാമ പഞ്ചായത്ത്:
പട്ടിക ജാതി സംവരണം: 1. അരൂര്‍
പട്ടിക ജാതി സ്ത്രീ സംവരണം: 15. ആല്‍പറമ്പ്,
സ്ത്രീ സംവരണ വാര്‍ഡുകള്‍: 2. ഒലിക്കുംപുറം, 3. ആലങ്ങാട്, 6. മങ്ങാട്ടുമുറി, 10. കലങ്ങോട്, 11. വലിയപറമ്പ്, 12. പരപ്പാറ, 18. കൊട്ടപ്പുറം, 19. ഉണ്ണിയത്തി പറമ്പ്, 20. മുട്ടയൂര്‍, 23. ആന്തിയൂര്‍കുന്ന്, 24. ചെവിട്ടാണിക്കുന്ന്
മുതുവല്ലൂര്‍ ഗ്രാമ പഞ്ചായത്ത്:
പട്ടിക ജാതി സംവരണം: 5. ചുള്ളിക്കോട്
പട്ടിക ജാതി സ്ത്രീ സംവരണം: 18. വെട്ടുകാട്
സ്ത്രീ സംവരണ വാര്‍ഡുകള്‍: 4. മുണ്ടിലാക്കല്‍, 8. ഹാജിയാര്‍പടി, 9. പാണാ ട്ടാലുങ്ങല്‍, 10. വടക്കേപറമ്പ്, 12. മാനീരി, 13. പാറക്കുളം, 16.മൂച്ചിക്കല്‍, 17. മുണ്ടക്കുളം
ചേലേമ്പ്ര ഗ്രാമ പഞ്ചായത്ത്:
പട്ടിക ജാതി സംവരണം: 2. ചേലേമ്പ്രപ്പാടം
പട്ടിക ജാതി സ്ത്രീ സംവരണം: 15. കറ്റീലിപറമ്പ്
സ്ത്രീ സംവരണ വാര്‍ഡുകള്‍: 4. എടണ്ടപ്പാടം, 7. ചക്കമാട്കുന്ന്, 9. കാക്കഞ്ചേരി, 11. ചീനാടീ, 12. മാലപ്പറമ്പ്, 13 ചേലൂപ്പാടം, 14 പനയപ്പുറം, 17 തേനേരിപ്പാറ, 18. പെരുണ്ണീരി, 21 പെരുന്തൊടിപ്പാടം.
കുറ്റിപ്പുറം ബ്ലോക്കിന്റെ പരിധിയിലെ ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകള്‍:
ആതവനാട് ഗ്രാമ പഞ്ചായത്ത്
പട്ടിക ജാതി സംവരണം: 1. ചേലക്കോട്
സ്ത്രീ സംവരണ വാര്‍ഡുകള്‍: 4 .വെട്ടിച്ചിറ, 5.കരിപ്പോള്‍ , 9. വടക്കേ കളമ്പ്, 11. ആതവനാട് പാറ, 12. പാടീരി, 14 കാവുങ്ങല്‍, 17 യത്തീംഖാന നഗര്‍, 18 കറുമ്പത്തൂര്‍, 19. കാട്ടാംകുന്ന്, 20.കുട ശ്ശേരി , 23 . കുട്ടികളത്താണി , 24.പുത്തനത്താണി
എടയൂര്‍ ഗ്രാമ പഞ്ചായത്ത്
പട്ടിക ജാതി സംവരണം: 7. അത്തിപ്പറ്റ
പട്ടിക ജാതി സ്ത്രീ സംവരണം: 19. വലാത്തപ്പടി
സ്ത്രീ സംവരണ വാര്‍ഡുകള്‍: 1. വടക്കും പുറം, 3 .ചെമ്മലക്കുന്ന്, 9. അമ്പല സിറ്റി, 10. പൂക്കാട്ടിരി, , 13. വട്ടപ്പറമ്പ്, 16. മൂന്നാക്കല്‍ , 17 .കക്കംച്ചിറ, 20. ചെറ്റാന്‍ ചോല, 21.സി.കെ പാറ 22. നമ്പൂതിരിപ്പടി
ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത്
പട്ടിക ജാതി സംവരണം: 17 വെണ്ടല്ലൂര്‍ സൗത്ത്
പട്ടിക ജാതി സ്ത്രീ സംവരണം: 7. പുറമണ്ണൂര്‍ നോര്‍ത്ത് ,
സ്ത്രീ സംവരണ വാര്‍ഡുകള്‍: 2 നീലാടപ്പാറ, 3 വലിയകുന്ന് നോര്‍ത്ത് , 6. തോട്ടിലാക്കല്‍, 10. ആലുംകൂട്ടം, 11. ഇരുമ്പിളിയം, 12. മോസ്‌കോ, 14 . മങ്കേരി, 16. തിരുനിലം, 19. നെല്ലാനിപ്പൊറ്റ.
മാറാക്കര ഗ്രാമ പഞ്ചായത്ത്
പട്ടിക ജാതി സംവരണം: 21. ചേലക്കുത്ത്
സ്ത്രീ സംവരണ വാര്‍ഡുകള്‍: 2 കീഴുമുറി, 3. ഏര്‍ക്കര, 7. കരെക്കാട്, 9. ചിത്രംപ്പള്ളി 10. മൂലാംചോല , 11. മലയില്‍, 12. പാങ്ങൂത്ത്, 15. എ.സി നിരപ്പ്, 18. പിലാത്തറ, 19. മുഴങ്ങാണി, 20. കല്ലാര്‍ മംഗലം, 23. പൂവഞ്ചിന
കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത്
പട്ടിക ജാതി സംവരണം: 2 കൊളത്തോള്‍
പട്ടിക ജാതി സ്ത്രീ സംവരണം: 8. കരിമ്പനപീടിക,
സ്ത്രീ സംവരണ വാര്‍ഡുകള്‍:3. ഊരോത്ത് പള്ളിയാള്‍, 5. ചെല്ലൂര്‍, 6. അത്താണിക്കല്‍ , 7. കൊടിക്കുന്ന്, 10. പൈങ്കണ്ണൂര്‍, 11. ഹില്‍ടോപ്പ്, 12. പേരശ്ശന്നൂര്‍, 13. എടച്ചലം, 15. അത്താണി ബസാര്‍ , 19. പുഴനമ്പ്രം, 22. നരിക്കുളം
കല്‍പ്പകഞ്ചേരി ഗ്രാമ പഞ്ചായത്ത്
പട്ടിക ജാതി സംവരണം: 10. പറവന്നൂര്‍ ചോല
സ്ത്രീ സംവരണ വാര്‍ഡുകള്‍: 2. വാരിയത്ത്, 3. തോഴന്നൂര്‍ ഈസ്റ്റ്, 5.വലിയ പ്പറമ്പ്, 6. അതിരുമട, 7. മഞ്ഞച്ചോല, 9. തണ്ണീര്‍ച്ചാല്‍, 12. പറവന്നൂര്‍, 16. തോട്ടായി , 17. വരമ്പിങ്ങല്‍, 19. കാനാഞ്ചേരി, 21. കണ്ടന്‍ചിന.
തിരൂരങ്ങാടി ബ്ലോക്കിന്റെ പരിധിയിലെ ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകള്‍:
നന്നമ്പ്ര ഗ്രാമ പഞ്ചായത്ത്
പട്ടിക ജാതി സംവരണം: 21. അല്‍ അമീന്‍ നഗര്‍
സ്ത്രീ സംവരണ വാര്‍ഡുകള്‍: 1. കാളംതിരുത്തി 2. കടുവാളൂര്‍, 4. ചെറുമുക്ക് , 5. ആതൃക്കാട് 6. ചെറുമുക്ക് ടൗണ്‍, 8. കുണ്ടൂര്‍ ഈസ്റ്റ് , 12. കല്ലത്താണി, 13. പാണ്ടിമുറ്റം, 15. ചൂലന്‍കുന്ന്, 16. മേലേപ്പുറം, 20. മച്ചിങ്ങത്താഴം, 23. കറുല്‍
മൂന്നിയൂര്‍ ഗ്രാമ പഞ്ചായത്ത്
പട്ടിക ജാതി സംവരണം: 20. പാലക്കല്‍
സ്ത്രീ സംവരണ വാര്‍ഡുകള്‍: 1. തയ്യിലക്കടവ്, 6. പടിക്കല്‍ സൗത്ത്, 9. ഒടുങ്ങാട്ട് ചിന, 10. പാറക്കടവ്, 12. പാറാക്കാവ്, 14. കുന്നത്ത് പറമ്പ്, 15. സലാമത്ത് നഗര്‍, 16. കളിയാട്ടുമുക്ക് സൗത്ത്, 17. കളിയാട്ടുമുക്ക് നോര്‍ത്ത് , 19. വെളിമുക്ക് വെസ്റ്റ്, 23 . പാപ്പനൂര്‍, 24. മണ്ണട്ടാംപാറ
തേഞ്ഞിപ്പാലം ഗ്രാമ പഞ്ചായത്ത്
പട്ടിക ജാതി സംവരണം: 12. പാണമ്പ്ര
പട്ടിക സ്ത്രീ ജാതി സംവരണം: 3. ഇല്ലത്ത്,
സ്ത്രീ സംവരണ വാര്‍ഡുകള്‍:
5.യുണിവേഴ്‌സിറ്റി, 7. ദേവതിയാല്‍ , 8. കൊയപ്പ, 10 . പുഞ്ചപ്പാടം, 11.ചുള്ളോട്ട് പറമ്പ്, 15. ആലുങ്ങല്‍, 17. കൊളത്തോട്, 19. ചെനക്കലങ്ങാടി , 20 . പാടാട്ടാല്‍
വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്ത്
പട്ടിക ജാതി സംവരണം: 22. റെയില്‍വേ സ്റ്റേഷന്‍
പട്ടിക സ്ത്രീ ജാതി സംവരണം: 15 മണ്ണട്ടാംപ്പാറ
സ്ത്രീ സംവരണ വാര്‍ഡുകള്‍:
1. കടലുണ്ടി നഗരം, 3. കീഴയില്‍, 5.ആനയറ ങ്ങാടി , 8. മുണ്ടിയം കാവ് പറമ്പ്, 9. മഠത്തില്‍ പുറായി, 10. അത്താണിക്കല്‍ , 11 കച്ചേരിക്കുന്ന്, 13. കരുമരക്കാട് 16. കൊടക്കാട്, 17. ആലിന്‍ചുവട് , 24. ആനങ്ങാടി
പെരുവള്ളൂര്‍ ഗ്രാമ പഞ്ചായത്ത്
പട്ടിക ജാതി സംവരണം: 14. പറച്ചിനപ്പുറായ
പട്ടിക സ്ത്രീ ജാതി സംവരണം: 19 . വലിയപ്പറമ്പ്
സ്ത്രീ സംവരണ വാര്‍ഡുകള്‍: 2. ചാത്രത്തൊടി , 3. കാക്കത്തടം, 4. കാടപ്പടി , 5.കരുവാന്‍ കല്ല്, 6. നടുക്കര,10.പൊറ്റമ്മല്‍ മാട്, 15. ചെനക്കല്‍ , 16. പൂവത്തന്‍മാട്, 17. കൂമണ്ണ, 18. സൂപ്പര്‍ ബസാര്‍.
