പ്രധാന അറിയിപ്പുകൾ | December 1, 2025 2026 ജനുവരി 7 മുതൽ 13 വരെ നിയമസഭാ സമുച്ചയത്തിൽ സംഘടിപ്പിക്കുന്ന കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ നാലാം പതിപ്പിനോടനുബന്ധിച്ച് സംഘടിപ്പിച്ചിരിക്കുന്ന ഓൺലൈൻ മത്സരങ്ങളുടെ എൻട്രികൾ സമർപ്പിക്കേണ്ട അവസാന തീയതി 2025 ഡിസംബർ 5 വരെ ദീർഘിപ്പിച്ചു. സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ സിറ്റിംഗ് താത്ക്കാലിക സ്ട്രേ വേക്കൻസി അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു