ചെങ്ങന്നൂർ ഗവ.ഐ ടി ഐ യിലെ പുതയതായി പണികഴിപ്പിച്ച ഓഫീസ് കെട്ടിടം ,വ്യാവസായിക പരിശീലനവകുപ്പ് ആലപ്പുഴ ജില്ലയിൽ സംഘടിപ്പിക്കുന്ന തൊഴിൽ മേള സ്പെക്ട്രം 2019, വനിത ഗവൺമെന്റ് ഐ ടി ഐ ഹോസ്റ്റലിന്റെ പ്രവർത്തനം എന്നിവയുടെ ഉദ്ഘാടനം നാളെ (ജനു.15) രാവിലെ 11 ന് തൊഴിൽമന്ത്രി ടി പി രാമകൃഷ്ണൻ നിർവ്വഹിക്കും. സജി ചെറിയാൻ എം.എൽ. എ. അധ്യക്ഷത വഹിക്കും.
