ഒ ടി ടി പ്ലാറ്റ് ഫോമുകൾ വിതരണക്കാരെപ്പോലെ പെരുമാറിത്തുടങ്ങിയെന്ന് സംവിധായകൻ ഗിരീഷ് കാസറവള്ളി. ഒ ടി ടി പ്ലാറ്റ് ഫോമുകൾ സിനിമയുടെ നിർമ്മാണത്തിൽ ഇടപെടുന്നവരായി മാറിയിരിക്കുകയാണെന്നും രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് ഇൻ കോൺവർസേഷനിൽ അദ്ദേഹം പറഞ്ഞു.…
ശ്രീകാര്യം സർക്കാർ ടെക്നിക്കൽ ഹൈസ്കൂളിൽ 2022-23 അധ്യായന വർഷത്തെ എട്ടാം ക്ലാസ് അഡ്മിഷൻ ആരംഭിച്ചു. അപേക്ഷകൾ ഓൺലൈനായി ഏപ്രിൽ നാല് വരെ www.polyadmission.org/ths മുഖേനയും സ്കൂളിൽ പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്ക് വഴിയും നൽകാം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും…
തിരുവനന്തപുരം വള്ളക്കടവിൽ പ്രവർത്തിക്കുന്ന കേരള സംസ്ഥാന ജൈവവൈവിധ്യ മ്യൂസിയം പ്രവർത്തനം പുനരാരംഭിച്ചു. കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് നിർത്തിവച്ചിരിക്കുകയായിരുന്നു ഭൂമി, കര, സമുദ്രം മുതലായവയുടെ അനിമേറ്റഡ് ഇമേജുകൾ, നഗരവൽക്കരണം, മലിനീകരണം, വനനശീകരണം, കാലാവസ്ഥാ വ്യതിയാനം എന്നിവയെ…
സ്കോൾ-കേരള മുഖേന തെരഞ്ഞെടുക്കപ്പെട്ട സർക്കാർ / എയ്ഡഡ് ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളുകളിൽ സംഘടിപ്പിക്കുന്ന ഡി.സി.എ ആറാം ബാച്ച് പൊതുപരീക്ഷയ്ക്ക് ഫീസ് ഒടുക്കി നിർദ്ദിഷ്ട രേഖകൾ സഹിതം അപേക്ഷ പഠനകേന്ദ്രങ്ങളിൽ സമർപ്പിക്കേണ്ട സമയപരിധി 20…
തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് ആശുപത്രിയിൽ ആശുപത്രി വികസന സമിതി മുഖേന ആയുർവേദ തെറാപ്പിസ്റ്റ് തസ്തികയിൽ താൽക്കാലികമായി പ്രതിദിനവേതനാടിസ്ഥാനത്തിൽ 179 ദിവസത്തേക്ക് നിയമനം നടത്തുന്നു. ഏപ്രിൽ ആറിന് രാവിലെ 11നാണ് ഇന്റർവ്യൂ. രജിസ്ട്രേഷൻ 10…
കേന്ദ്രവിഷ്കൃത പദ്ധതിയായ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയിൽ അംഗങ്ങളായിട്ടുള്ള ഗുണഭോക്താക്കൾ ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചാൽ മാത്രമേ ഏപ്രിൽ മുതലുളള ഗഡുകൾ ലഭിക്കൂ. പി.എം കിസാൻ ആനുകൂല്യം തുടർന്നും ലഭിക്കുന്നതിന് ഇ കെ വൈ…
തൊഴിൽ വകുപ്പിന്റെ തൊഴിലാളിശ്രേഷ്ഠ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. തൊഴിലാളി സമൂഹത്തിന്റെ ആത്മാർത്ഥ പ്രവർത്തനങ്ങളെയും മികവിനെയും പ്രോത്സാഹിപ്പിക്കുന്നതിനും അംഗീകരിക്കുന്നതിനും വേണ്ടിയാണ് സംസ്ഥാന തൊഴിൽ വകുപ്പ് തൊഴിലാളി ശ്രേഷ്ഠ പുരസ്കാരം ഏർപ്പെടുത്തിയിട്ടുളളത്. ഈ വർഷം സെക്യൂരിറ്റി ഗാർഡ്, ചുമട്ടുതൊഴിലാളി,…
ബുധനാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 80 കഴിഞ്ഞ 24 മണിക്കൂറിനിടെ 23,238 സാമ്പിളുകള്‍ പരിശോധിച്ചു കേരളത്തില്‍ 702 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 155, തിരുവനന്തപുരം 81, കോട്ടയം 71, കോഴിക്കോട് 67, പത്തനംതിട്ട 61,…
ലോക ക്ഷയരോഗ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം 24 ന് വൈകുന്നേരം 3.30ന് ജില്ലാ പഞ്ചായത്ത് ഇ.എം.എസ്. ഹാളിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് നിർവഹിക്കും. ദേശീയ പുരസ്കാര മികവിലാണ് ഇത്തവണത്തെ ലോക ക്ഷയരോഗ ദിനാചരണം…
സർവകലാശാലകളും വ്യവസായ സ്ഥാപനങ്ങളും സഹകരിച്ചു നടത്തുന്ന ഗവേഷണ പ്രവർത്തനങ്ങൾക്കായി കാലടി റൈസ് മില്ലെഴ്സ് കൺസോർഷ്യം, വിവിധ എൻജിനിയറിങ് കോളേജുകൾക്ക് നൽകുന്ന ഗവേഷണ പ്രോത്സാഹന വിഹിതത്തിന്റെ ആദ്യ ഗഡുവിന്റെ ചെക്ക് വ്യവസായ മന്ത്രി പി. രാജീവ്…