സാങ്കേതിക പരീക്ഷ കൺട്രോളറുടെ കാര്യാലയം നടത്തിയ കെ.ജി.സി.ഇ. ഫൈൻ ആർട്‌സ് & ആനിമേഷൻ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം www.tekerala.org യിൽ ലഭിക്കും.
കോട്ടയം: ജില്ലയില്‍ 1814 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1799 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ എട്ട് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 15 പേര്‍ രോഗബാധിതരായി. പുതിയതായി 12776…
പാലക്കാട്: ജില്ലയില്‍ രണ്ട് ഡോസുകളും ഒന്നാം ഡോസ് മാത്രവുമായി ആകെ 20,08,227 പേര്‍ കോവിഡ് വാക്സിന്‍ സ്വീകരിച്ചു. 4,97,968 പേര്‍ രണ്ട് ഡോസുകളും 15,10,259 പേര്‍ ഒന്നാം ഡോസും സ്വീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍…
പാലക്കാട്: ജില്ലയില്‍ മോഷണം പ്രതിരോധിക്കാന്‍ നൈറ്റ് പട്രോളിംഗും പരിശോധനകളും ഊര്‍ജിതമാക്കിയതായി പാലക്കാട് ഡി.വൈ.എസ്.പി പി. ശശികുമാര്‍ അറിയിച്ചു. ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ കുറച്ചു ദിവസത്തേക്ക് വീടുകള്‍ പൂട്ടി പോകുമ്പോള്‍ അടുത്തുള്ള പോലീസ് സ്റ്റേഷനിലും വിശ്വസ്തരായ അയല്‍ക്കാരെയും…
കോട്ടയം: മൃഗപരിപാലനത്തിൽ ഏർപ്പെട്ടിട്ടുള്ള കർഷകർ നിപ്പ വൈറസിനെതിരെ അതീവ ജാഗ്രത പുലർത്തണമെന്ന് മൃഗ സംരക്ഷണ വകുപ്പ്. കർഷകർ ഫാമുകളിൽ പ്രവേശിക്കുന്നതിന് മുൻപ് അണുനാശിനി കലർത്തിയ വെള്ളത്തിൽ കാൽ പാദങ്ങൾ കഴുകണം. വളർത്തുമൃഗങ്ങളുമായി ഇടപഴകുന്നതിന് മുൻപും…
ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ പരിപാടിയുടെ ഭാഗമായി ജില്ലയിലെ എക്‌സൈസ് ഡിവിഷന് കീഴിലുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസുകളിലും വാഹനങ്ങളിലും ഡിജിറ്റല്‍ വയര്‍ലെസ് സംവിധാനം സ്ഥാപിച്ചതിന്റെ ഉദ്ഘാടനം സെപ്റ്റംബര്‍ 9 രാവിലെ 11ന് എക്‌സൈസ് തദ്ദേശ…
ആലപ്പുഴ: മാവേലിക്കര നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരമായുള്ള പുതിയകാവ്- പള്ളിക്കല്‍ റോഡിന്റെ നിര്‍മാണം അവസാനഘട്ടത്തില്‍. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കിഫ്ബി മുഖേന 18.25 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന റോഡിന്റെ…
-ടി.പി.ആര്‍. 14.85% ആലപ്പുഴ: ജില്ലയില്‍ ചൊവ്വാഴ്ച ( സെപ്റ്റംബര്‍ 07) 1435 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1909 പേര്‍ രോഗമുക്തരായി. 14.85 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1406 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.…
കാസർഗോഡ്: പിലിക്കോട് പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം മൃഗസംരക്ഷണ വിഭാഗത്തിലെ കാസര്‍കോട് കുള്ളന്റെ അഞ്ച് കാളകള്‍, ആറ് ആണ്‍കിടാക്കള്‍, 10 പെണ്‍കിടാക്കള്‍, കറവ ഷെഡിലുള്ള ഒരു പശു, രണ്ട് കിടാരി, ഒരു മുട്ടനാട് എന്നിവയെ…
കാസർഗോഡ്: എളേരിത്തട്ട് ഇ.കെ. നായനാര്‍ മെമ്മോറിയല്‍ ഗവ. കോളേജില്‍ ഇംഗ്ലീഷ്, പൊളിറ്റിക്കല്‍ സയന്‍സ്, ഹിന്ദി, കൊമേഴ്‌സ്, ഫിസിക്‌സ്, ഇക്കണോമിക്‌സ് വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. സെപ്റ്റംബര്‍ 16, 17 തീയതികളില്‍ കൂടിക്കാഴ്ച നടക്കും. സെപ്റ്റംബര്‍…