പാലക്കാട്: പട്ടികവര്‍ഗ വികസന ഓഫീസിന്റെ പ്രവര്‍ത്തന പരിധിയില്‍ ഓഫീസ് മാനേജ്‌മെന്റ് ട്രെയിനികളെ തിരഞ്ഞെടുക്കുന്നതിന് പട്ടികവര്‍ഗ യുവതീ- യുവാക്കള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് 2021 ജനുവരിയില്‍ 18 വയസ്സ് പൂര്‍ത്തിയാവണം. 35 വയസ് കവിയരുത്. ബിരുദധാരികള്‍ക്ക് അഞ്ച്…
കൊല്ലം: കുടുംബജീവിതത്തിന്റെ ഭദ്രതയിലേക്ക് ആനയിച്ച 'മകളെ' കാണാന്‍ പിതൃസഹജവാത്സല്യത്തിന്റെ കരുതലുമായി ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍. ഒരാഴ്ച മുമ്പ് ഇഞ്ചവിളയിലെ സര്‍ക്കാര്‍ സംരക്ഷണ കേന്ദ്രത്തിലായിരുന്ന ഷക്കീലയുടെ വിവാഹത്തിന് കാര്‍മികത്വം വഹിച്ച കലക്ടര്‍ വെള്ളിമണിലെ…
പാലക്കാട്: വാതില്‍പ്പടി സേവനം പദ്ധതിയില്‍ വൊളണ്ടിയര്‍മാരായി പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ളവര്‍ സാമൂഹിക സന്നദ്ധസേന ഡയറക്ടറേറ്റില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന്് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ബെന്നി ജോസഫ് അറിയിച്ചു. പ്രായാധിക്യം, ഗുരുതര രോഗം, അതിദാരിദ്രം തുടങ്ങിയ കാരണങ്ങളാല്‍ അവശത…
കോട്ടയം: ജില്ലയിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കാണക്കാരി ഗ്രാമപഞ്ചായത്തിലെ ഒന്‍പതാം വാർഡിലെയും (കളരിപ്പടി) , മാഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ 12-ാം വാര്‍ഡിലെയും(മാഞ്ഞൂർ സെൻട്രൽ) പുതുക്കിയ വോട്ടര്‍ പട്ടിക സെപ്റ്റംബര്‍ 30 ന് പ്രസിദ്ധീകരിക്കും. വോട്ടർ പട്ടികയുടെ കരട്…
വയനാട്: മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ കനിവ് പദ്ധതിയുടെ ഭാഗമായി പാലിയേറ്റീവ് രോഗികള്‍ക്കായി സജ്ജമാക്കിയ സെക്കണ്ടറി പാലീയേറ്റിവ് കെയര്‍ യൂണിറ്റ് ഒ. ആര്‍. കേളു എം. എല്‍. എ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മാനന്തവാടി ബ്ലോക്ക്…
കോട്ടയം: അറുപതിനായിരം ഡോസ് കോവിഷീല്‍ഡ് വാക്സിന്‍ കൂടി എത്തിയതോടെ കോട്ടയം ജില്ലയില്‍ നേരിട്ടിരുന്ന വാക്സിന്‍ ക്ഷാമത്തിന് താത്കാലിക പരിഹാരമായി. 18 വയസിനു മുകളിലുള്ള ഒന്നര ലക്ഷത്തോളം പേര്‍ ജില്ലയില്‍ ഒന്നാം ഡോസ് വാക്സിന്‍ സ്വീകരിക്കാനുണ്ടെന്നാണ്…
കോട്ടയം: മുൻഗണനാ റേഷൻ കാർഡ് അനര്‍ഹമായി ഉപയോഗിക്കുന്നവരെക്കുറിച്ച് വ്യക്തമായ അറിവു ലഭിച്ചാല്‍ പൊതുജനങ്ങള്‍ക്ക് ജില്ലാ സപ്ലൈ ഓഫീസില്‍ വിവരം നല്‍കാം. അനര്‍ഹര്‍ക്ക് എ.എ.വൈ(മഞ്ഞ), പി.എച്ച്.എച്ച്(പിങ്ക്) റേഷന്‍ കാര്‍ഡുകള്‍ സറണ്ടര്‍ ചെയ്യുന്നതിന് സാവകാശം നല്‍കിയിരുന്നെങ്കിലും ഇനിയും…
പാലക്കാട്: മത്സ്യകര്‍ഷക വികസന ഏജന്‍സിയുടെ മേല്‍നോട്ടത്തില്‍ മലമ്പുഴ ഡാമില്‍ കൂട് മത്സ്യകൃഷിയിലൂടെ വിളവെടുപ്പിന് പാകമായ ഗിഫ്റ്റ് തിലോപ്പിയയുടെ വില്‍പ്പന സെപ്റ്റംബര്‍ 10 ന് തുടങ്ങും. സമീകൃത മത്സ്യത്തീറ്റ മാത്രം നല്‍കി തികച്ചും ജൈവകൃഷി മാര്‍ഗത്തിലൂടെ വളര്‍ത്തിയ…
പാലക്കാട്: പെരുമാട്ടി ഗവ. ഐ.ടി.ഐ യില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, മെക്കാനിക്കല്‍ അഗ്രികള്‍ച്ചറല്‍ മെഷിനറി എന്നീ എന്‍.സി.വി.ടി ട്രേഡുകളില്‍ പ്രവേശനത്തിന് അപേക്ഷിക്കാം. താല്പര്യമുള്ളവര്‍ www.itiadmissions.kerala.gov.in ല്‍ സെപ്റ്റംബര്‍ 14 നകം 100 രൂപ ഫീസ് അടച്ച്…
നെടുമങ്ങാട് സർക്കാർ പോളിടെക്‌നിക് കോളേജിലെ കെമിസ്ട്രി വിഭാഗത്തിൽ നിലവിലുള്ള ഒരു ഒഴിവിലേക്ക് ഗസ്റ്റ് അദ്ധ്യാപക നിയമനത്തിന് സെപ്തംബർ 10ന് രാവിലെ 10.30ന് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ കൂടിക്കാഴ്ച നടക്കും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രവൃത്തി പരിചയം…