തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യ വകുപ്പ് ആരംഭിച്ച 'ബി ദ വാരിയര്‍' ബോധവത്കരണ ക്യാമ്പയിനിന് ജില്ലയില്‍ തുടക്കമായി. ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ ക്യാമ്പയിനിന്റെ ലോഗോ പ്രകാശനം ചെയ്തു. കോവിഡ്…
കേരളത്തിലെ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2021-22 അധ്യയന വർഷത്തെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്(എം.സി.എ) കോഴ്‌സിലുള്ള പ്രവേശനത്തിന് ഒന്നാം ഘട്ട അലോട്ട്‌മെന്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ വെബ്‌സൈറ്റിൽ നിന്നും പ്രിന്റെടുത്ത…
കോഴിക്കോട് ഗസ്റ്റ് ഹൗസിൽ പ്രവർത്തിക്കുന്ന നിപ കൺട്രോൾ റൂമിന്റെ പ്രവർത്തനങ്ങൾ ആരോഗ്യ മന്ത്രി വീണാ ജോർജ് വിലയിരുത്തി. നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് നിപ കൺട്രോൾറൂം സജ്ജമാക്കിയതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. സെപ്റ്റംബർ…
തൃശൂര്‍: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറായി സി പി അബ്ദുള്‍ കരീം ചുമതലയേറ്റു. കണ്ണൂര്‍ ജില്ലയിലെ അസിസ്റ്റന്റ് എഡിറ്ററായിരുന്ന അബ്ദുള്‍ കരീം സ്ഥാനക്കയറ്റം ലഭിച്ചാണ് തൃശൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറായത്. പാലക്കാട്, കോഴിക്കോട് ജില്ലകളിലെ അസിസ്റ്റന്റ്…
തൃശ്ശൂർ: കോവിഡ് നിയന്ത്രണങ്ങള്‍ കാരണം അടച്ചിട്ട മുസിരിസ് മ്യൂസിയങ്ങളും ടൂറിസം കേന്ദ്രങ്ങളും തുറന്നു. ബോട്ട് സര്‍വീസും ആരംഭിച്ചു. പൈതൃക പദ്ധതിയുടെ കീഴില്‍ മുഹമ്മദ് അബ്ദു റഹ്‌മാന്‍ സ്മാരക മ്യൂസിയം, പറവൂര്‍ സിനഗോഗ്, കോട്ടയില്‍ കോവിലകം…
ആരോഗ്യ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സിംഗ് സ്‌കൂളുകളിൽ ആരംഭിക്കുന്ന ഓക്‌സിലിയറി നഴ്‌സിംഗ് ആൻഡ് മിഡ് വേഫ്‌സ് കോഴ്‌സിന്റെ പരീശീലനത്തിന് +2 അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസ്സായ പെൺകുട്ടികളിൽ നിന്നും അപേക്ഷ…
കോഴിക്കോട് ജില്ലാകോടതി സമുച്ചയത്തിൽ പ്രവർത്തിക്കുന്ന താൽക്കാലിക സ്‌പെഷ്യൽ ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് (എൻ.ഐ.ആക്ട് കേസുകൾ) കോടതിയിൽ ക്ലാർക്ക് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ താത്ക്കാലികമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 19,950 രൂപയാണ് വേതനം. 60…
തിരുവനന്തപുരം: ജില്ലയില്‍ വിധവകളുടെ ഉന്നമനത്തിനും പ്രശ്‌നപരിഹാരത്തിനുമായി വിധവാ സെല്ലിന്റെ നേതൃത്വത്തില്‍ വിധവ ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു. തിരുവനന്തപുരം വനിതാ ശിശുവികസന ഓഫിസില്‍ പ്രവര്‍ത്തിക്കുന്ന മഹിളാ ശക്തി കേന്ദ്രയാണ് ഹെല്‍പ്പ് ഡെസ്‌ക് ആയി പ്രവര്‍ത്തിക്കുന്നത്. കൂടുതല്‍…
തിരുവനന്തപുരം: ജില്ലയിലെ ആദ്യ കണ്ടല്‍ പച്ചത്തുരുത്ത് പദ്ധതിക്ക് കോട്ടുകാല്‍ കരിച്ചല്‍ കായല്‍ വൃഷ്ടിപ്രദേശത്ത് തുടക്കം കുറിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി സുരേഷ്‌കുമാര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. ഹരിത കേരളം മിഷന്റെ പച്ചത്തുരുത്ത്…
കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയുടെ അനുബന്ധ സ്ഥാപനങ്ങളിൽ വിവിധ തസ്തികകളിൽ അന്യത്ര സേവന വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾ www.kelsa.nic.in ൽ ലഭ്യമാണ്.