കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നിരീക്ഷണം ശക്തമാക്കി. പത്തനാപുരം ഗ്രാമപഞ്ചായത്തില്‍ നഗര-ഗ്രാമപ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ഏര്‍പ്പെടുത്തിയ പൊലീസ് നിരീക്ഷണം തുടരുമെന്ന് പ്രസിഡന്റ് എസ് തുളസി പറഞ്ഞു. 15 കടകള്‍ക്ക് ഒരാള്‍…
2055 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ആഗസ്ത് 23)1503 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1010 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച…
കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ നിര്‍ദ്ദേശപ്രകാരം നടത്തുന്ന താലൂക്കുതല സ്ക്വാഡ് പരിശോധനയില്‍ 24 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. കൊട്ടാരക്കര, ചടയമംഗലം, ചിതറ, വെട്ടിക്കവല, കരീപ്ര, എഴുകോണ്‍, കുമ്മിള്‍,…
മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (2021 ഓഗസ്റ്റ് 23) 13.38 ശതമാനം കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തി. ജില്ലയില്‍ 1,497 പേര്‍ക്കാണ് തിങ്കളാഴ്ച കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 1,457 പേര്‍ക്കും നേരത്തെ കോവിഡ്…
ചികിത്സയിലുള്ളവര്‍ 1,54,563; ആകെ രോഗമുക്തി നേടിയവര്‍ 36,53,008 കഴിഞ്ഞ 24 മണിക്കൂറിനിടെ 85,650 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്. എട്ടിന് മുകളിലുള്ള 414 വാര്‍ഡുകള്‍ കേരളത്തില്‍ തിങ്കളാഴ്ച 13,383 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1828,…
സംസ്ഥാന സ്പോർട്സ് കൗൺസിലിന് കീഴിൽ ജില്ലകളിൽ പ്രവർത്തിക്കുന്ന സ്കൂൾ, പ്ലസ് വൺ, കോളേജ് സ്പോർട്സ് അക്കാദമിയിലേക്കുള്ള 2021-22 വർഷത്തെ തിരഞ്ഞെടുപ്പ് (അത് ലറ്റിക്സ്, വോളിബോൾ, ഫുട്ബോൾ) പാലക്കാട് ജി.വി.എച്ച്.എസ്.എസ് കോട്ടായി ഗ്രൗണ്ടിൽ ഓഗസ്റ്റ് 25…
60 വയസ്സിന് മുകളിൽ പ്രായമുള്ള പട്ടികവർഗ്ഗ വിഭാഗം വയോജനങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ഓണസമ്മാനമായി നൽകുന്ന1000 രൂപ അട്ടപ്പാടി മേഖലയിൽ 1409 പേർക്ക് വിതരണം ചെയ്തു. എല്ലാവർഷവും നൽകാറുള്ള ഓണകോടിക്ക് പകരമായാണ് ഇത്തവണ…
എറണാകുളം: കോവിഡ് ചികിത്സയ്ക്കായി ജില്ലയിൽ ഒഴിവുള്ളത് 2161 കിടക്കകൾ. കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ജില്ലയിൽ വിവിധ വിഭാഗങ്ങളിലായി തയ്യാറാക്കിയ 4166 കിടക്കകളിൽ 2005 പേർ നിലവിൽ ചികിത്സയിലുണ്ട്. രോഗം സ്ഥിരീകരിച്ച് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ…
എറണാകുളം: ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ സെക്ടറൽ മജിസ്ട്രേറ്റുമാരുടെ പരിശോധനയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതുമായി ബന്ധപ്പെട്ട് ഞായറാഴ്ച 178 പേർക്കെതിരെ നടപടി സ്വീകരിച്ചു. സാമൂഹിക അകലം പാലിക്കാത്തതും മാസ്ക് ധരിക്കാത്തതുമായ കുറ്റങ്ങൾക്കാണ് കൂടുതൽ പേർക്കെതിരെ നടപടി…
എറണാകുളം ജില്ലയിൽ ഇന്ന് 1101 പേർക്ക് രോഗം സ്ഥിരീകരിച്ചു. • വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ - 10 • സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ - 1075 • ഉറവിടമറിയാത്തവർ- 15 •…