ജില്ലയിലെ 66 കോവിഡ് ആശുപത്രികളിൽ 3,052 കിടക്കകളിൽ 1,268 എണ്ണം ഒഴിവുണ്ട്. 79 ഐ.സി.യു കിടക്കകളും 47 വെന്റിലേറ്ററുകളും ഓക്സിജൻ ലഭ്യതയുള്ള 693 കിടക്കകളും ഒഴിവുണ്ട്. 17 ഗവൺമെന്റ് കോവിഡ് ആശുപത്രികളിലായി 325 കിടക്കകൾ,…
ജനകീയാസൂത്രണം നടപ്പിലാക്കിയതിന്റെ 25-ാം വാര്‍ഷികത്തിന്റെ ഭാഗമായി ഒരു വര്‍ഷത്തോളം നീളുന്ന ആഘോഷ പരിപാടികള്‍ക്ക് തുടക്കമാവുന്നു. ഓഗസ്റ്റ് 17 ന് വൈകുന്നേരം 4.30 ന് സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി ഓണ്‍ലൈനായി നിര്‍വ്വഹിക്കും. ജില്ലയിലെ ആഘോഷ…
ബുധനാഴ്ച (ആഗസ്ത് 11) ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. ഒടുവള്ളിത്തട്ട് സാമൂഹികാരോഗ്യ കേന്ദ്രം, കുഞ്ഞിമംഗലം ഗവ സെന്‍ട്രല്‍ എ യു പി സ്‌കൂള്‍,പൂപ്പറമ്പ ഗവ…
ജില്ലയില്‍ ബുധനാഴ്ച 60 വയസിനുമുകളില്‍ പ്രായമുള്ളവര്‍ക്ക് മാത്രമാണ് വാക്‌സിന്‍ നല്‍കുക. രാവിലെ 10 മണി മുതല്‍ വാക്‌സിനേഷന്‍ തുടങ്ങും. എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും വാക്‌സിനേഷന്‍ ഉണ്ടായിരിക്കും. 60 വയസിനു മുകളില്‍ പ്രായമുള്ള ഒരു ഡോസ്…
ജില്ലയില്‍ ചൊവ്വാഴ്ച (ആഗസ്ത് 10) 1091 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 1065 പേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നും എത്തിയ മൂന്ന് പേർക്കും വിദേശത്ത് നിന്നും എത്തിയ ഒരാൾക്കും 22 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ്…
ഖാദിക്ക് കണ്ണൂരിന്റെ കൈത്താങ്ങ് ക്യാമ്പയിനിന്റെ ഭാഗമായി ഒരു ലക്ഷം രൂപയുടെ കൂപ്പണുകള്‍ വാങ്ങി പൂര്‍വ്വ വിദ്യാര്‍ഥികളുടെ കൂട്ടായ്മ. തലശ്ശേരി ബിഇഎംപി സ്‌കൂളിലെ 1981-86 ബാച്ചിലെ വിദ്യാര്‍ഥി കൂട്ടായ്മയായ ഹാര്‍ട്ട് ബീറ്റ്‌സാണ് കൂപ്പണുകള്‍ സ്വന്തമാക്കിയത്. കണ്ണൂര്‍…
ആഗസ്ത് 15ന് കണ്ണൂര്‍ പോലീസ് മൈതാനിയില്‍ നടക്കുന്ന സ്വാതന്ത്ര്യദിന പരേഡില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ രാവിലെ ഒമ്പത് മണിക്ക് ദേശീയ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിക്കും. കൊവിഡ്…
സ്‌റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് വഴി സംഘടിപ്പിക്കുന്ന അക്യുപ്രഷര്‍ ആന്‍ഡ് ഹോളിസ്റ്റിക് ഹെല്‍ത്ത് കെയര്‍ സര്‍ട്ടിഫിക്കറ്റ് ഡിപ്ലോമ കോഴ്‌സുകള്‍ക്ക് കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ആഗസ്റ്റ് 31 വരെ അപേക്ഷിക്കാമെന്ന് ഡയറക്ടര്‍ അറിയിച്ചു. …
തിരുവനന്തപുരം: ജില്ലയില്‍ നെടുമങ്ങാട് നഗരസഭയിലെ 17-ാം വാര്‍ഡായ പതിനാറാം കല്ലില്‍ ഓഗസ്റ്റ് 11ന് രാവിലെ ഏഴു മുതല്‍ വൈകിട്ട് അഞ്ചു വരെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ വോട്ടെടുപ്പ് അവസാനിപ്പിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള സമയത്തിനു തൊട്ടു മുന്‍പുള്ള 48…
കേരള - ലക്ഷദ്വീപ് - കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിനു തടസമില്ലെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കടലില്‍ ചില ഭാഗങ്ങളില്‍ ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നും അറിയിപ്പില്‍ പറയുന്നു. ഓഗസ്റ്റ് 10 മുതല്‍ 14 വരെ…