തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളെ കോർത്തിണക്കി സംസ്ഥാനതല ടൂറിസം ഡെസ്റ്റിനേഷൻ മാപ്പ് ഉണ്ടാക്കുമെന്നു ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കേരളത്തിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഒന്നിൽ കുറയാത്ത ടൂറിസം…

തിരുവനന്തപുരം: കോവിഡ് വാക്സിൻ ആദ്യ ഡോസ് ലഭിക്കാത്ത 60 വയസ്സിനു മുകളിലുള്ളവർക്ക് ഇന്ന് ( 11.8.21) മുതൽ ഓഗസ്റ്റ് 15 വരെ സ്പോട്ട് രജിസ്ട്രേഷനിലൂടെ വാക്സിൻ നൽകും. ജില്ലയിലെ 60 വയസ്സിനു മുകളിലുള്ള എല്ലാവർക്കും…

വയനാട്:   പൊതുവിദ്യാഭ്യാസ വകുപ്പ് സാക്ഷരതാ മിഷന്‍ വഴി നടത്തുന്ന പത്താം തരം തുല്യതാ പൊതു പരീക്ഷയെഴുതാന്‍ ഇക്കുറി തയ്യാറെടുക്കുന്നത് ജില്ലയില്‍ നിന്നും 241 പഠിതാക്കള്‍. ആഗസ്ത് 16 മുതല്‍ സെപ്തംബര്‍ 1 വരെ 9…

 തൃശ്ശൂർ:  തീരദേശമേഖലയിലെ കോസ്റ്റൽ റെഗുലേഷൻ സോണുകളിലെ (സി.ആർ.സെഡ്) പാർപ്പിടങ്ങൾ ക്ക് നിർമാണ അനുമതി നൽകുന്നത് സംബന്ധിച്ച് തീരദേശപരിപാലന അതോറിറ്റിയുടെ യോഗം ചേർന്നു. ജില്ലയിലെ 28 ഗ്രാമപഞ്ചായത്തുകളും മൂന്ന് മുനിസിപ്പാലിറ്റികളും ഉൾപ്പെടെ 31 തദ്ദേശ സ്വയംഭരണ…

തൃശ്ശൂർ: ചാവക്കാട് നഗരസഭയിലെ പച്ചത്തുരുത്ത് പദ്ധതിയുടെ ഭാഗമായി സംരക്ഷിച്ചു വരുന്ന ചെടികളും വൃക്ഷത്തൈകളും മിയാവാക്കി വനമായി മാറുന്നു. തീരദേശ മേഖലയായതിനാൽ വെള്ളക്കെട്ട്, കടൽക്ഷോഭം തുടങ്ങീ രൂക്ഷമായ പ്രശ്നങ്ങൾ നേരിടുന്ന ഭൂപ്രദേശമാണ് ചാവക്കാട്. ഇവ തടയുന്നതിന്…

തൃശ്ശൂർ:ഇനി മുതല്‍ പാഞ്ഞാള്‍ പഞ്ചായത്തില്‍ നികുതിയടക്കാന്‍ പണം വേണ്ട; കാര്‍ഡ് മതി. ഡിജിറ്റലൈസേഷന്റെ ഭാഗമായി കറന്‍സി രഹിത പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് പാഞ്ഞാള്‍ ഗ്രാമപഞ്ചായത്തില്‍ പി ഒ എസ് സ്ഥാപിച്ചു. പൊതുജനങ്ങള്‍ക്ക് ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡുകള്‍…

തൃശ്ശൂർ: എളവള്ളി ഗ്രാമപഞ്ചായത്തില്‍ വീട്ടുമുറ്റത്തൊരു വാഴത്തോട്ടം പദ്ധതി ആരംഭിച്ചു. 2021-22 ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തിയാണ് തുക വകയിരുത്തിയത്. നെടുനേന്ത്രന്‍ ഇനത്തില്‍പ്പെട്ട 6500 വാഴക്കന്നുകളാണ് വിതരണം ചെയ്യുന്നത്. പദ്ധതി പ്രകാരം വാര്‍ഡ് തലത്തില്‍ അപേക്ഷ നല്‍കിയ കര്‍ഷകര്‍ക്ക്…

തൃശ്ശൂർ: സർക്കാരിന്റെ നൂറ് ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റിങ് പൂർത്തിയാക്കി ഉദ്ഘാടനത്തിന് ഒരുങ്ങി മാട്ടുമല എസ് സി കോളനി റോഡ്. കൊടകര ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ പുതുക്കാട് ഗ്രാമ പഞ്ചായത്തിലെ ഏഴാം വാർഡിലാണ്…

തൃശ്ശൂർ:കാലാവസ്ഥ വ്യതിയാനം കണക്കിലെടുത്ത് മഴവെള്ളം ഒഴുകി പോകാതെ കിണറുകളിലും കുളങ്ങളിലും തോടുകളിലും സംഭരിക്കുന്നതിന് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ജലവിഭവ വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന കിണര്‍ റീചാര്‍ജിങ് പദ്ധതി കൊടകരയില്‍ പുരോഗമിക്കുന്നു. ഭൂജലനിരപ്പില്‍ വര്‍ധനവ് ഉണ്ടാക്കുക, വേനല്‍ക്കാലത്ത് ജലക്ഷാമം…

എറണാകുളം: ടോക്യോ ഒളിമ്പിക്‌സിലെ വെങ്കല മെഡല്‍ തിളക്കവുമായി നാട്ടിലെത്തിയ ഇന്ത്യന്‍ ഹോക്കി താരം പി. ആര്‍ ശ്രീജേഷിന് ജന്മനാട്ടില്‍ ആവേശ്വോജ്ജല സ്വീകരണം. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന്‍ കായിക…