എറണാകുളം ജില്ലയിൽ ഇന്ന് 2539 പേർക്ക് രോഗം സ്ഥിരീകരിച്ചു. • വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ - 4 • സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ - 2456 • ഉറവിടമറിയാത്തവർ- 75 •…
കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസില്‍ ഏഴാമത് ബിരുദദാന ചടങ്ങ് ഓഗസ്റ്റ് 12 ന് രാവിലെ 11.30 ന് നടക്കും. യൂണിവേഴ്‌സിറ്റി ചാന്‍സലര്‍ കൂടിയായ കേരള ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍…
എറണാകുളം : കോവിഡ് മഹാമാരിയെ തുടര്‍ന്ന് അടച്ചിട്ടിരുന്ന ജില്ലയിലെ ടൂറിസം സെന്ററുകൾ സഞ്ചാരികൾക്കായി തുറന്ന് നൽകി തുടങ്ങി. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും ടൂറിസ്റ്റ് സെന്ററുകള്‍ പ്രവര്‍ത്തിക്കുക. മുനമ്പം, ചെറായി ബീച്ചുകളാണ് ആദ്യം സഞ്ചാരികൾക്കായി…
ആലപ്പുഴ : സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കർ അനുസ്മരണത്തിന് മുന്നോടിയായി ആറാട്ടുപുഴയിൽ സ്വാഗത സംഘം വിളിച്ചു ചേർത്തു. സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവ പരിപാടികൾക്ക് ജില്ലയിൽ തുടക്കം കുറിച്ചുകൊണ്ടാണ്…
- ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.7% ആലപ്പുഴ: ജില്ലയില്‍ ചൊവ്വാഴ്ച (ഓഗസ്റ്റ് 10) 1230 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1291 പേര്‍ രോഗമുക്തരായി. 12.7 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1215 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്…
അദാലത്തില്‍ 16 പരാതികള്‍ കമ്മീഷന്‍ തീര്‍പ്പാക്കി മലപ്പുറം: ജില്ലയിലെ വിദ്യാസമ്പന്നരായ പെണ്‍കുട്ടികള്‍ വരെ സ്ത്രീധന സംബന്ധമായ പീഢനങ്ങള്‍ക്ക് ഇരകളാകുന്നതായി വനിതാ കമ്മീഷന്‍ അംഗം ഇ.എം രാധ അഭിപ്രായപ്പെട്ടു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന…
മലപ്പുറം: ഹരിതകേരളം - ശുചിത്വ മിഷന്‍ - ക്ലീന്‍ കേരള - ജില്ലാ പഞ്ചായത്ത് എന്നിവ സംയുക്തമായി ഹരിത കര്‍മ്മസേനാംഗങ്ങള്‍ക്ക് ജില്ലാതല പരിശീലനം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ റഫീഖ പരിപാടി ഉദ്ഘാടനം…
പ്രതിവാര ഇന്‍ഫക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) എട്ടിനു മുകളിലുള്ള പ്രദേശങ്ങളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് അവലോകന യോഗത്തില്‍ പറഞ്ഞു. ഡബ്ല്യു.ഐ.പി.ആര്‍ നിരക്ക് 14 ല്‍ കൂടുതലുള്ള ജില്ലകളില്‍ മൈക്രോ കണ്ടയ്ന്‍മെന്റ്…
മലപ്പുറം: വ്യത്യസ്ത കാരണങ്ങളാല്‍ പഠനം നിര്‍ത്തിയവരും സ്‌കൂള്‍ പ്രവേശനം നേടാത്തവരുമായ കുട്ടികളെ ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കുന്നതിനായി സമഗ്ര ശിക്ഷാ കേരളം നിലമ്പൂര്‍ ബി ആര്‍ സി യുടെ നേതൃത്വത്തില്‍ എട്ട് സ്‌പെഷ്യല്‍ ട്രെയിനിങ് സെന്ററുകള്‍…
ഇരുചക്രവാഹനങ്ങള്‍ നിയന്ത്രണങ്ങളോടെ അനുവദിക്കും ആലപ്പുഴ: ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിൻറെ പാലം പുനർനിർമ്മാണം നടക്കുന്ന കൈതവന ഭാഗത്ത് വാഹനങ്ങൾ കർശനമായി നിയന്ത്രിക്കാൻ ജില്ലാകലക്ടര്‍ എ.അലക്സാണ്ടര്‍ നിർദ്ദേശം നൽകി. നേരത്തെതന്നെ ഇരുചക്രവാഹനങ്ങളും ആംബുലൻസും അടിയന്തിര സാഹചര്യങ്ങളില്‍ ചെറിയ നാലുചക്ര…