കൊല്ലം: 60 വയസിനു മുകളില്‍ പ്രായമുള്ളവരുടെ വാക്‌സിനേഷന്‍ ഈ ആഴ്ചയോടെ പൂര്‍ത്തിയാക്കാമെന്ന് പ്രതീക്ഷിക്കുന്നതായി ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍. ഈ വിഭാഗത്തില്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ ഉള്ളവരോ അവരുടെ ബന്ധുക്കളോ തൊട്ടടുത്തുള്ള ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി…

ആലപ്പുഴ: തകഴി പഞ്ചായത്ത് വാര്‍ഡ് ഒന്ന്, ഭരണിക്കാവ് പഞ്ചായത്ത് വാര്‍ഡ് 14ല്‍ കൊലോലില്‍ മുക്ക് മുതല്‍ തെക്കോട്ട് മണാടി മുക്ക്- തെക്ക് പട്ടശ്ശേരി മുക്കിന് കിഴക്കോട്ടുള്ള വഴി വരെയുള്ള പ്രദേശം നിയന്ത്രിത മേഖലയാക്കി. നിയന്ത്രിത…

തിരൂരങ്ങാടി മണ്ഡലത്തിലെ കുടിവെള്ള പദ്ധതികള്‍ സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ച് എത്രയും വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ തീരുമാനം. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയില്‍ ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ നിയമസഭ ഓഫീസില്‍ ചേര്‍ന്ന യോഗത്തിലാണ്…

ശരണ്യ സ്വയം തൊഴില്‍ സഹായ പദ്ധതിയുടെ ജില്ലാ സമിതി യോഗത്തില്‍ 450 അപേക്ഷകള്‍ക്ക് അംഗീകാരം നല്‍കി. എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍ രഹിതരായ വിധവകള്‍, ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ടവര്‍, നിയമാനുസൃതം വിവാഹ ബന്ധം…

2020-21 അധ്യയന വർഷത്തെ ബി.ഫാം ലാറ്ററൽ എൻട്രി കോഴ്‌സ് പ്രവേശനവുമായി ബന്ധപ്പെട്ട് കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ എസ്.സി. വിഭാഗത്തിൽ ഒഴിവുള്ള ഒരു സീറ്റിലേക്കുള്ള മോപ്പ്-അപ്പ് കൗൺസലിംഗ് ആഗസ്റ്റ് 13 രാവിലെ 11ന് കണ്ണൂർ…

കേരള ആധാരമെഴുത്തുകാരുടെയും പകർപ്പെഴുത്തുകാരുടെയും സ്റ്റാമ്പ് വെണ്ടർമാരുടെയും ക്ഷേമനിധിയിൽ നിന്ന് പുതുക്കിയ നിരക്കിൽ ഓണക്കാല ഉൽസവബത്തയും, കോവിഡ്കാല അധിക ധനസഹായവും വിതരണം ചെയ്യുന്നതിന് രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ.വാസവൻ നിർദ്ദേശം നൽകി. ക്ഷേമനിധി അംഗങ്ങൾക്ക് 2,000…

വി.എച്ച്.എസ്.ഇ കരിയർ ഗൈഡൻസ് ആന്റ് കൗൺസലിങ് സെല്ലിലേക്ക് ഗ്രാഫിക് ഡിസൈനർ, കമ്പ്യൂട്ടർ ഓപ്പറേറ്റർ തസ്തികകളിൽ താത്ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വി.എച്ച്.എസ്.ഇ/പ്ലസ്ടു, അഡോബ് ഫോട്ടോഷോപ്പ്, കോറൽ ഡ്രൊ, പേജ് മേക്കർ എന്നിവയിലുള്ള രണ്ട് വർഷത്തെ…

പ്രളയത്തില്‍ വീടും ഭൂമിയും നഷ്ടപ്പെട്ട ചാലിയാര്‍ മതില്‍മൂല പട്ടിക വര്‍ഗ്ഗ കോളനിയിലെ കുടുംബങ്ങളുടെ പുനരധിവാസം യാഥാര്‍ത്ഥ്യമാവുന്നു. കോളനിയിലെ ഒന്‍പത് കുടുംബങ്ങള്‍ക്കായി സര്‍ക്കാര്‍ നിര്‍മിച്ച വീടുകളുടെ താക്കോല്‍ദാനം സ്വാതന്ത്ര്യദിനത്തില്‍ കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ നിര്‍വ്വഹിക്കും.…

സംസ്ഥാനത്തെ ഒമ്പത് ജില്ലകളിലെ പതിനഞ്ച് തദ്ദേശ സ്വയംഭരണ വാർഡുകളിൽ  ആഗസ്റ്റ് 11ന്  ഉപതിരഞ്ഞെടുപ്പ് നടക്കും. വോട്ടെടുപ്പ് രാവിലെ ഏഴ് മണിക്ക് ആരംഭിച്ച് വൈകിട്ട് ആറിന് അവസാനിക്കും.  വോട്ടെണ്ണൽ വ്യാഴാഴ്ച രാവിലെ 10 ന് തുടങ്ങും.…

സെന്റർ ഫോർ കണ്ടിന്യൂയിംഗ് എജ്യൂക്കേഷൻ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന മൂന്നാർ എൻജിനിയറിങ് കോളേജിൽ കമ്പ്യൂട്ടർ സയൻസ് ആന്റ് എൻജിനിയറിങ്, ഇലക്ട്രിക്കൽ ആന്റ് ഇലക്‌ട്രോണിക്‌സ് എൻജിനിയറിങ്, ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ എൻജിനിയറിങ്, മെക്കാനിക്കൽ എൻജിനിയറിങ് കോഴ്‌സുകളിൽ…