ഇടുക്കി:2021-2022 സാമ്പത്തിക വര്‍ഷത്തേക്കുള്ള ഇടുക്കി ജില്ലയിലെ ബാങ്കുകള്‍ക്കുള്ള വായ്പ പദ്ധതി രൂപരേഖ ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് പ്രകാശനം ചെയ്തു. പദ്ധതിയുടെ ഡിജിറ്റല്‍ പതിപ്പും പുറത്തിറക്കി. നബാര്‍ഡ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ അജീഷ് ബാലു,…
മഹാമാരിയുടെ പശ്ചാത്തലത്തിൽ ജീവകാരുണ്യ നടപടികളിലൂടെയാകണം ഇത്തവണത്തെ സ്വാതന്ത്ര്യദിനാഘോഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ 75 വർഷങ്ങളുടെ ഭാഗമായി നടത്തുന്ന ആസാദി കാ അമൃത് മഹോത്‌സവ് എന്ന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം…
ഇടുക്കി ജില്ലാ ശിശുക്ഷേമസമിതിയുടെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 15ന്റെ സ്വാതന്ത്ര്യദിനാഘോഷം ജില്ലയിലെ കുട്ടികളുടെ വീടുകളില്‍ ടേബിള്‍ടോക്ക് കൂട്ടായ്മയും മലയാളം, തമിഴ്, ഇംഗ്ലീഷ് പ്രഭാഷണ മത്സരങ്ങളുമായി ആചരിക്കുന്നു. കോവിഡ് നിയന്ത്രണം പാലിച്ച് വീടുകളില്‍ കുട്ടികളും കുടുംബാംഗങ്ങളും 15ന്…
ഇടുക്കി: കേരള സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി നടത്തുന്ന പത്താംതരം തുല്യതാ പരീക്ഷ ആഗസ്ത് 16 ന് ആരംഭിക്കും. സെപ്തംബര്‍ 1 ന് സമാപിക്കും. ഇടുക്കി ജില്ലയില്‍…
ഇടുക്കി: ഡിസിആര്ബി ഡിവൈഎസ്പി കെ.എ. തോമസ്, ശാന്തന്‍പാറ ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് അനില്‍ ജോര്‍ജ്ജ്, ജില്ലാ ആംഡ് റിസര്‍വ് ആര്‍.എസ്.ഐ ജമാല്‍ പി. എച്ച്, ഹെഡ്ക്വാര്‍ട്ടേഴ്സ് ഗ്രേഡ് ആര്‍ എസ് ഐ ബിജു.…
കോവിഡ് കാലത്തും ജനങ്ങൾ പട്ടിണി കിടക്കുന്നില്ല എന്നുറപ്പാക്കാനായതായി മുഖ്യമന്ത്രി സപ്ലൈകോ ഓണം ജില്ലാ ഫെയറുകൾക്ക് സംസ്ഥാനതലത്തിൽ തുടക്കമായി. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ നടന്ന ചടങ്ങിൽ ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം നിർവഹിച്ചു.…
ഇടുക്കി : ജില്ലയില്‍ 382 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 10.33% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 352 പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്. അടിമാലി 25 ആലക്കോട്…
രോഗമുക്തി 2472 , ടി.പി.ആര്‍ 20.12 % ജില്ലയില്‍ ഇന്ന് 2335 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 29പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 2296…
1480 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ഓഗസ്റ്റ് 10) 1841 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1305 പേര്‍, ഉറവിടം അറിയാതെ രോഗം…
പട്ടികജാതി വികസന വകുപ്പ് അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് സ്‌കീം 2021-22 പ്രകാരം പട്ടികജാതി വിഭാഗത്തില്‍ പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. സര്‍ക്കാര്‍/ എയ്ഡഡ് സ്‌കൂളുകളില്‍ അഞ്ച്,…