സപ്ലൈകോയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജില്ലാതല ഓണം ഫെയറിന് നാളെ (ഓഗസ്റ്റ് 11) തുടക്കമാകും. രാവിലെ 10.30 ന് സ്റ്റേഡിയം സ്റ്റാന്റിലെ പീപ്പിള്‍സ് ബസാറില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം നിര്‍വഹിക്കും. വിപണന…

നിയമസഭ സ്പീക്കര്‍ എം.ബി രാജേഷ് ഉദ്ഘാടനം നിര്‍വഹിക്കും ജില്ലയിലെ പൊതുവിദ്യാലയങ്ങളില്‍ പുതുതായി നിയമനം ലഭിച്ച അധ്യാപകര്‍ക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള പരിശീലന പരിപാടി 'എന്‍ട്രി 2021' ഉദ്ഘാടനം നിയമസഭാ സ്പീക്കര്‍ എം. ബി രാജേഷ് നാളെ…

യുവതലമുറയുടെ നൂതനാശയങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിന് കേരള ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്നവേഷന്‍ ആന്‍ഡ് സ്ട്രാറ്റെജിക് കൗണ്‍സില്‍ നടപ്പാക്കുന്ന പദ്ധതികൾ സംബന്ധിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേമ്പറില്‍ ജില്ലാ ഇന്നവേഷന്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നു. 12- 35 വയസ്സ്…

ആലത്തൂര്‍ താലൂക്ക് ആശുപത്രി ലാബിലേക്ക് ആവശ്യമായ സര്‍ക്കാര്‍ സംവിധാനത്തില്‍ ലഭ്യമല്ലാത്ത റീ ഏജന്റ്സ് 2022 മാര്‍ച്ച് 31 വരെ വിതരണം നടത്തുന്നതിന് ചരക്ക് സേവന നികുതി രജിസ്ട്രേഷനുള്ള സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകളില്‍…

കേരള ചെത്ത് തൊഴിലാളി ക്ഷേമ നിധിയില്‍ അംഗത്വമുള്ളവരുടെ മക്കൾക്കായി വിവിധ ഐ.ടി ഐകളിൽ സംവരണം ചെയ്തിട്ടുള്ള സീറ്റുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത പത്താം ക്ലാസ്.  www.labourwelfarefund.in  എന്ന വെബ് സൈറ്റ് മുഖേനയാണ്…

പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ താത്കാലികാടിസ്ഥാനത്തില്‍ കാത്ത് ലാബ് ടെക്‌നീഷ്യന്‍ തസ്തികയില്‍ നിയമനം നടത്തും. യോഗ്യത-പ്ലസ്ടു(സയന്‍സ്), ബി.സി.വി.ടി/ഡി.സി.വി.ടി, കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം. പ്രായം 18-40. https://forms.gle/vRJVS51qvJBVXpm49 ലിങ്ക്…

ഈ വര്‍ഷത്തെ ജില്ലാതല സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകള്‍ കോവിഡ്- 19 മാനദണ്ഡങ്ങള്‍ പാലിച്ച് ഓഗസ്റ്റ് 15ന് രാവിലെ ഒൻപതു മുതല്‍ കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ നടക്കും. കോവിഡ് സാഹചര്യത്തില്‍ ആളുകളുടെ എണ്ണം പരമാവധി…

അഷ്ടമുടിക്കായലിന്റെ ജൈവ-ഹരിത സമ്പത്ത് നിലനിറുത്തിയുള്ള സംരക്ഷണത്തിലൂടെ വീണ്ടെടുപ്പിനുള്ള പ്രവര്‍ത്തനങ്ങള്‍ സജീവമാക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്റെ നിര്‍ദ്ദേശം. ആശ്രാമം അതിഥി മന്ദിരത്തില്‍ നടത്തിയ സിറ്റിംഗില്‍ കമ്മിഷനംഗം വി. കെ. ബീനാകുമാരി കായല്‍ സംരക്ഷണത്തിനായി മേയര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍…

ജില്ലയുടെ വ്യവസായ സംരംഭകര്‍ക്ക് പ്രതീക്ഷയായി പരിശീലന കേന്ദ്രം നവീകരിക്കുന്നു. ആശ്രാമത്തെ ജില്ലാ വ്യവസായ കേന്ദ്രം കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായ സംരംഭകത്വ പരിശീലന കേന്ദ്രത്തിലാണ് പദ്ധതിക്ക് തുടക്കമായത്. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആധുനിക സൗകര്യങ്ങളോടെയാണ് കേന്ദ്രം…

ജനകീയ സമിതി അംഗീകരിച്ച് നല്‍കിയ ഭൂരഹിത പട്ടികയിലെ അട്ടപ്പാടി ബ്ലോക്ക് ഒഴികെയുള്ള മേഖലയിലെ ഭൂരഹിത പട്ടികവര്‍ഗക്കാർക്കായി  വിട്ടുനല്‍കിയ ഭൂമിയുടെ പേരില്‍ പട്ടികവര്‍ഗ സംഘടനയില്‍ ഉള്‍പ്പെട്ടവരെന്ന തരത്തില്‍ നിര്‍ധനരായ പട്ടികവര്‍ഗക്കാരില്‍ നിന്ന് പണം പിരിക്കുന്നതായി ഫീല്‍ഡ്…